തട്ടേക്കാടും തേക്കടിയും മറന്നിട്ടില്ല; ആവർത്തിക്കുന്ന ജലദുരന്തങ്ങൾ ആശങ്കാജനകമെന്ന് വി. മുരളീധരൻ; ബോട്ടുകളിൽ സുരക്ഷാമാനദണ്ഡങ്ങൾ ഉറപ്പിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം
മലപ്പുറം: തട്ടേക്കാടും തേക്കടിയും നാം മറന്നിട്ടില്ലെന്നും ആവർത്തിക്കുന്ന ജലദുരന്തങ്ങൾ ആശങ്കാജനകമാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിലൂടെയായിരുന്നു വി. മുരളീധരന്റെ പ്രതികരണം. വിനോദസഞ്ചാരം ദുരന്തപര്യവസായി ...