നാടകം കളിക്കുകയാണോ? വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും; മുന്നറിയിപ്പ് നൽകി ഹൈക്കോടതി; ബോബി ചെമ്മണ്ണൂർ വീണ്ടും കുരുക്കിലേക്ക്
കൊച്ചി: നടി ഹണിറോസിന്റെ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്. ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇന്നലെയുണ്ടായ നാടകീയ സംഭവങ്ങളിലാണ് കേസ് എടുത്തത്. ...