bomb attack

തിരുവനന്തപുരം തുമ്പയിൽ ബോംബേറ്; രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം :തിരുവനന്തപുരം തുമ്പയിൽ നാടൻബോംബേറ്. തുമ്പ നെഹ്റു സ്റ്റേഷന് സമീപത്ത് ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് നാടൻ ബോംബെറിഞ്ഞത്. ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. അഖിൽ, വിവേക് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ...

ബംഗാളിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്; തൃണമൂൽ കോൺഗ്രസ് ഓഫീസിന് നേരെയും ആക്രമണം

കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്കകം ബിജെപി പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ്. തൃണമൂൽ ഉണ്ടായ ഓഫീസിനു പുറത്തും ബോംബേറി. പശ്ചിമബംഗാളിലെ ബാരക്പുരിലാണ് സംഭവം. ...

പോലീസിന് വിവരം നൽകുന്നുവെന്ന് ആരോപണം; വടക്കാഞ്ചേരിയിൽ യുവാവിന്റെ വീടിനും ഹോട്ടലിനും നേരെ ബോംബേറ്

തൃശ്ശൂർ: വടക്കാഞ്ചേരിയിൽ ഹോട്ടൽ ഉടമയുടെ കടയ്ക്കും വീടിനും നേരെ ബോംബേറ്. പൂമല സ്വദേശി അരുണിന്റെ വീടിനും ഹോട്ടലിനും നേരെയാണ് ബോംബേറ് ഉണ്ടായത്. സംഭവത്തിൽ പറമ്പായി സ്വദേശി സനൽ, ...

തിരുവനന്തപുരത്ത് വീടുകൾക്ക് നേരെ ബോംബേറ്; രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. വാഹനങ്ങളിൽ എത്തിയ സംഘം വീടുകൾക്ക് നേരെ ബോംബ് എറിഞ്ഞു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം പെരുമാതുറ മാടൻവിളയിലാണ് സംഭവം. ...

ഉച്ചയ്ക്ക് പോലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപെട്ടു; രാത്രി വീട്ടിലെത്തി, പോലീസിന് നേരെ വീണ്ടും ബോംബേറ്; രക്ഷപെട്ട് പ്രധാനപ്രതി

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് പോലീസിന് നേരെ വീണ്ടും ബോംബേറ്. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനപ്രതി ഷെഫീഖാണ് ആക്രമിച്ചത്. ഷെഫീഖിനെ കസ്റ്റഡിയിൽ എടുക്കാൻ വീട്ടിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. ...

ബംഗാളിൽ ‘കശ്മീർ ഫയൽസ്‘ കണ്ടു മടങ്ങിയ ബിജെപി എം പിയുടെ വാഹനത്തിന് നേരെ ബോംബാക്രമണം; മമത സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിജെപി

കൊൽക്കത്ത: ബംഗാളിൽ ‘കശ്മീർ ഫയൽസ്‘ കണ്ടു മടങ്ങിയ ബിജെപി എം പിയുടെ വാഹനത്തിന് നേരെ ബോംബാക്രമണം. റാണാഘട്ട് എം പി ജഗന്നാഥ് സർക്കാറിന്റെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. ദുരന്തത്തിൽ ...

കണ്ണൂരിൽ വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബാക്രമണം ; പ്രധാന പ്രതി കീഴടങ്ങി

കണ്ണൂർ തോട്ടടയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാന പ്രതി മിഥുൻ കീഴടങ്ങി. എടക്കാട് പൊലീസ് സ്റ്റേഷനിൽ പ്രതി കീഴടങ്ങുകയായിരുന്നു.നേരത്തെ ബോംബേറിൽ ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ...

കണ്ണൂരിൽ വിവാഹ പാർട്ടിക്ക് നേരെ ബോംബോക്രമണം: ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂരിൽ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടു. കണ്ണൂർ ചക്കരക്കൽ ഏച്ചൂർ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. വിവാഹ വീട്ടിലേക്ക് പോകുമ്പോഴാണ് ബോംബേറുണ്ടായതെന്നാണ് വിവരം. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിവാഹ ...

കൊല്‍ക്കത്തയില്‍ ബി.ജെ.പി എം.പിയുടെ വീടിന് നേരെ ബോംബാക്രമണം; പരാതി നൽകി, പിന്നിൽ തൃണമൂലെന്ന് എം.പി അര്‍ജുന്‍ സിങ്ങ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി എം.പിയുടെ വീടിന് നേരെ ബോംബാക്രമണം. ബി.ജെ.പി എം.പി അര്‍ജുന്‍ സിങ്ങിന്‍റെ വീട്ടിലേക്കാണ് മൂന്ന്​ ബോംബുകള്‍ എറിഞ്ഞത്. പൊലീസും ബോംബ്​ സ്​ക്വാഡും സ്​ഥലത്തെത്തുകയും ...

തലസ്ഥാനത്ത് കഞ്ചാവ് മാഫിയയുടെ വിളയാട്ടം; പൊലീസ് ജീപ്പ് ബോംബെറിഞ്ഞ് തകർത്തു, പൊലീസുകാരന് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവ് മാഫിയയുടെ വിളയാട്ടം. നെയ്യാർ ഡാം പോലീസിന് നേരെ കഞ്ചാവ് മാഫിയ നടത്തിയ ബോംബാക്രമണത്തിൽ പൊലീസ് ജീപ്പ് തകർന്നു. ഒരു പൊലീസുകാരന് പരിക്കേറ്റു. ഇന്ന് ...

അഫ്ഗാനിസ്ഥാനില്‍ ബസിന് നേരെ ബോംബാക്രമണം; സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ ബസിന് നേരെ ഉണ്ടായ ബോംബാക്രമണത്തെ തുടര്‍ന്ന് 11 പേര്‍ കൊല്ലപ്പെട്ട. കൊല്ലപ്പെട്ട 11 പേരും പൊതുജനങ്ങളാണ്. 4 സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് ഞായറാഴ്ച്ച ...

ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍യുടെ വീടിന് നേരെ ബോംബ് ആക്രമണം; അക്രമികൾ പിടിയിൽ

ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍യുടെ വീടിന് നേരെ ബോംബ് ആക്രമണം.എംഎല്‍എ സുരേന്ദ്ര മൈഥാനിയുടെ പാണ്ഡുനഗറിലെ വീട് നേരെയാണ് ബോംബ് ഏറുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. വാതിലിനടുത്തേക്ക് ബോംബ് എറിഞ്ഞ ...

അഫ്ഗാനിസ്ഥാനിലെ സ്കൂളിൽ ബോംബാക്രമണം; 53 മരണം, മരിച്ചവരിലേറെയും പെൺകുട്ടികൾ

കബൂൾ: കബൂളിലെ സ്കൂളിൽ നടന്ന ബോംബ് സ്ഫോടനത്തിൽ 53 പേർ മരിച്ചു. ശനിയാഴ്ച ഉച്ചയോടെ കബൂളിലെ സയീദ് ഉൽ ഷുഹദ ഹൈസ്കൂളിലായിരുന്നു സ്ഫോടനം. മൂന്ന് സ്ഫോടനങ്ങളാണ് ഉണ്ടായതെന്ന് ...

കണ്ണൂരിൽ ‍കോണ്ഗ്രസ് വനിതാ നേതാവിന്റെ വീടിന് നേരെ ബോംബേറ്

കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പ് ക്ഷീണം വിട്ടു മാറുന്നതിന് മുന്നേ, കോണ്‍ഗ്രസ് വനിതാ നേതാവിന്റെ വീടിന് നേരെ ബോംബേറ്. നഗരസഭാ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണും ഡി.സി.സി സെക്രട്ടറിയുമായ ...

ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് നേരെ ബോംബാക്രമണം

കൊൽക്കത്ത: ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയുടെ നേർക്ക് ബോംബാക്രമണം. ആക്രമണത്തിൽ ഒരു ബിജെപി പ്രവർത്തകന് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ 24 നോർത്ത് പർഗാനയിലാണ് സംഭവം. പശ്ചിമ ബംഗാൾ നിയമസഭാ ...

ബംഗാളിൽ സ്ഫോടനം: തൊഴിൽ മന്ത്രി ജാക്കിർ ഹുസൈനു പരിക്ക്

മുർഷിദാബാദിൽ പശ്ചിമ ബംഗാൾ മന്ത്രി ജാക്കിർ ഹുസൈന് ബോംബ് ആക്രമണത്തിൽ പരിക്കേറ്റു. മുർഷിദാബാദിൽ ബുധനാഴ്ചയാണ് ക്രൂഡ് ബോംബ് എറിഞ്ഞതിനെ തുടർന്ന് ബംഗാൾ മന്ത്രി ജാക്കിർ ഹുസൈനും മരുമകനും ...

സൗദി തുറമുഖത്ത് ഇന്ധനക്കപ്പലിൽ ഭീകരാക്രമണം : ബോംബ് നിറച്ച ബോട്ട് ഇടിച്ചു കയറ്റി

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്തെ ഇന്ധന കപ്പലിൽ സ്ഫോടനം. സ്ഫോടക വസ്തുക്കൾ നിറച്ച ബോട്ട് ഉപയോഗിച്ച് കപ്പലിനെ ആക്രമിക്കുകയായിരുന്നുവെന്ന് സൗദി ഊർജ മന്ത്രാലയം അറിയിച്ചു. സ്ഫോടനത്തിൽ ...

പെരിയയില്‍ കൃപേഷിന്റെയും ശരത്തിന്റെയും സുഹൃത്തിന്റെ വീടിനു നേരെ ബോംബേറ് ; സിപിഎം പ്രവർത്തകരെന്ന് ആരോപണം

പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്. കല്ല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും സുഹൃത്തായ ദീപു കൃഷ്ണന്റെ വീടിനു നേരെയാണ് ഇന്നലെ അർധരാത്രിയോടെ സ്റ്റീൽ ...

കൊയിലാണ്ടിയില്‍ ബി.ജെ.പി സി.പി.എം നേതാക്കളുടെ വീടിന് നേരെ ബോംബേറ്

കോഴിക്കോട് കൊയിലാണ്ടിയില്‍ ബി.ജെ.പി, സി.പി.എം നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ബി.ജെ.പി മണ്ഡലം സെക്രട്ടറി വി.കെ.മുകുന്ദന്റെയും സി.പി.എം നഗരസഭാ കൗണ്‍സിലര്‍ ഷിജുവിന്റെയും വീടുകള്‍ക്ക് ...

പേരാമ്പ്രയില്‍ ബോംബേറ്: രുചി ഹോട്ടലിന് നേരെ ആക്രമണം

കോഴിക്കോട് പേരാമ്പ്രയില്‍ സംഘര്‍ഷവും ബോംബേറും. നാല് വീടുകള്‍ക്കും ഒരു ഹോട്ടലിനും നേരെ ഇന്നലെ രാത്രിയില്‍ ബോംബേറ നടന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. സിപിഎം, ശിവജി സേനാ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist