bomb blast

സുവർണക്ഷേത്രത്തിന് സമീപം തുടർച്ചയായ രണ്ട് സ്‌ഫോടനങ്ങൾ; സുരക്ഷ ശക്തമാക്കി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പോലീസ്

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ സുവർണ ക്ഷേത്രത്തിന് സമീപം സ്ഫോടനം. ഇന്ന് പുലർച്ചെയാണ് മേഖലയിൽ സ്‌ഫോടനം ഉണ്ടായത്. ഇന്നലെ രാത്രിയും സുവർണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനമുണ്ടായിരുന്നു. സംഭവത്തിൽ ഒരാൾക്ക് ...

ബീഹാറിൽ ബോംബ് സ്‌ഫോടനം; അഞ്ച് പേർക്ക് പരിക്കേറ്റു

പട്‌ന : ബീഹാറിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ അഞ്ച് പേർക്ക് ഗുരുതര പരിക്ക്. സസാറാമിലാണ് സംഭവം. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ...

പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം; ബോംബ് സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. നിരവധി പേർക്ക് പരിക്കേറ്റു. ബലൂചിസ്താൻ പ്രവിശ്യയിലെ ഖ്വറ്റയിലാണ് ഭീകരാക്രമണം ഉണ്ടായത്. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ഖ്വറ്റ പോലീസ് ആസ്ഥാനത്തിന് സമീപത്തെ എഫ്‌സി ...

നടി സണ്ണി ലിയോൺ പങ്കെടുക്കാനിരുന്ന ഫാഷൻ ഷോ വേദിക്ക് സമീപം സ്‌ഫോടനം

ഇംഫാൽ : ബോളിവുഡ് നടി സണ്ണി ലിയോൺ പങ്കെടുക്കാനിരുന്ന ഫാഷൻ ഷോ വേദിക്ക് സമീപം സ്‌ഫോടനം. മണിപ്പൂരിലെ ഇംഫാലിൽ ഹട്ട കാംഗ്‌ജെയിബംഗിൽ ഇന്ന് രാവിലെയോടെയാണ് സ്‌ഫോടനം നടന്നത്. ...

പാകിസ്ഥാനിൽ വെള്ളിയാഴ്ച പ്രാർത്ഥനക്കിടെ പള്ളിയിൽ ബോംബ് സ്ഫോടനം; 30 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

പെഷവാർ: പാകിസ്ഥാനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനക്കിടെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ മുപ്പത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പെഷവാറിലെ ഖിസ്സ ഖ്വാനി ബസാറിലെ ജാമിയ പള്ളിയിലായിരുന്നു ...

കണ്ണൂരിലെ ബോംബ് സ്ഫോടനം; മരിച്ചയാളും കൊന്നയാളും സിപിഎം പ്രവർത്തകരെന്ന് മേയർ

കണ്ണൂർ: തോട്ടടയിൽ ബോംബ് സ്ഫോടനത്തിൽ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗുരുതരമായ ആരോപണങ്ങളുമായി കണ്ണൂര്‍ മേയര്‍ ടി.ഒ. മോഹനന്‍. ബോംബേറ് നടത്തുന്നതിന് മുമ്പ് പ്രതികള്‍ ബോംബെറിഞ്ഞ് പരീക്ഷണം നടത്തിയതായും ...

അഫ്ഗാനിസ്ഥാനിലെ മുസ്ലീം പള്ളിയില്‍ ജുമാ നമസ്കാരത്തിനിടെ സ്ഫോടനം; 32 മരണം; നിരവധി പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ മുസ്ലീം പള്ളിയിലെ സ്ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഷിയാ വിഭാഗത്തിന്റെ ബീബി ഫാത്തിമ പള്ളിയിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള നമസ്കാരത്തിനു ...

മദ്യപാന തർക്കം: മകനെ കൊല്ലാൻ കൊണ്ടുവന്ന ബോംബ് പൊട്ടിത്തെറിച്ച്‌ അച്ഛൻ ഷെയ്ഖ് മത്‌ലബ് കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: മകന് നേരെ എറിയാന്‍ കരുതിയ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച്‌ അറുപത്തഞ്ചുകാരനായ ഷെയ്ഖ് മത്‌ലബ് മരിച്ചു. പശ്ചിമബംഗാളിലെ കാശിപുര്‍ റോഡില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം നടന്നത്. സ്‌ഫോടനത്തില്‍ ...

കാബൂളിൽ ഐ.എസ് ചാവേർ ആക്രമണത്തിൽ 18 മരണം : ഗസ്നിയിൽ അൽ ഖ്വയ്‌ദ തലവൻ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂൾ നഗരത്തിൽ നടന്ന ചാവേർ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരമാണ് നഗരത്തിലെ ഒരു പഠന കേന്ദ്രത്തിനു സമീപം ചാവേർ സ്വയം ...

കാബൂളിൽ കാർ ബോംബ് സ്ഫോടനം : 12 പേർ കൊല്ലപ്പെട്ടു, 100 പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിൽ പോലീസ് ക്വാർട്ടേഴ്സിനു സമീപം ബോംബ് സ്ഫോടനം. നടുറോഡിൽ കാർ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ...

കണ്ണൂരിൽ അക്രമത്തിന് തയ്യാറെടുത്ത് സിപിഎം; ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകന് ഗുരുതര പരിക്ക്, തകർന്ന വീട്ടിൽ നിന്നും നിരവധി ആയുധങ്ങൾ കണ്ടെടുത്തു

കണ്ണൂർ: കണ്ണൂരിൽ വീണ്ടും അക്രമത്തിന് തയ്യാറെടുത്ത് സിപിഎം. മട്ടന്നൂരിൽ ബോംബ് നിർമ്മാണത്തിനിടെ സി.പി.എം പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. സ്ഫോടനം നടന്ന വീട്ടിൽ നടത്തിയ റെയ്ഡിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ...

സിപിഎം കേന്ദ്രത്തിലെ ബോംബ് സ്ഫോടനം; ടി പി വധക്കേസുമായി ബന്ധപ്പെട്ട രമീഷിന്റെ രണ്ട് കൈപ്പത്തിയും നിശ്ശേഷം തകർന്നതായി റിപ്പോർട്ട്

കണ്ണൂർ: കതിരൂരിലെ സിപിഎം കേന്ദ്രത്തിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ടി പി വധക്കേസുമായി ബന്ധപ്പെട്ട രമീഷിന്റെ രണ്ട് കൈപ്പത്തിയും നിശ്ശേഷം തകർന്നതായി റിപ്പോർട്ട്. അഴിയൂർ സ്വദേശി രമീഷ് അടക്കം ...

കണ്ണൂരിൽ സിപിഎം കേന്ദ്രത്തിൽ ബോംബു നിർമ്മാണത്തിനിടെ സ്ഫോടനം : നിരവധി സിപിഎംകാർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ കതിരൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനം. കതിരൂരിലെ പൊന്ന്യത്തെ സിപിഎം കേന്ദ്രത്തിൽ ആണ് ബോംബ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ നിരവധി സിപിഎമ്മുകാർക്ക് പരിക്കേറ്റു എന്നാണ് സൂചന. ...

കണ്ണൂരിൽ ബോംബ് സ്ഫോടനം : ഒരാൾക്ക് പരിക്കേറ്റു

കണ്ണൂരിൽ മുഴക്കുന്നിൽ, നാടൻ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്.തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റത്.ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാടും പടലും പിടിച്ചു കിടന്ന പറമ്പ് ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist