Brahmapuram Fire

നെതർലൻഡ്സിൽ വെച്ച് മുഖ്യമന്ത്രിയെ കണ്ടു; വൈക്കം വിശ്വന്റെ മരുമകൻ പറ്റിച്ചു; സോൺട കമ്പനിയിൽ നിക്ഷേപിച്ച 5 മില്ല്യൺ യൂറോ നഷ്ടമായെന്ന് ആവർത്തിച്ച് ജർമൻ നിക്ഷേപകൻ

ന്യൂഡൽഹി: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടുത്തത്തിന്റെ പേരിൽ വിവാദത്തിലായ സോൺട ഇൻഫ്രാടെക് എന്ന കമ്പനിക്കെതിരെ തട്ടിപ്പ് ആരോപണം ആവർത്തിച്ച് ജർമ്മൻ നിക്ഷേപകൻ പാട്രിക് ബൗവർ. നെതർലൻഡ്സിൽ വെച്ച് ...

‘കേരളം അകം പൊള്ളയായ ഒരു ചില്ല് കൊട്ടാരം; കേന്ദ്രം ഭരിക്കുന്നത് സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും മികച്ച സർക്കാർ‘: ആർ എസ് എസ് നിസ്വാർത്ഥരായ രാജ്യസ്നേഹികളുടെ സംഘടനയെന്ന് ഇ ശ്രീധരൻ

തിരുവനന്തപുരം: കേരളം അകം പൊള്ളയായ ഒരു ചില്ല് കൊട്ടാരമാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ബ്രഹ്മപുരം തീപിടുത്തം മനുഷ്യനിർമ്മിത ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ...

‘മാലിന്യം ഇളക്കി മറിച്ച് നനച്ച് തീ അണയ്ക്കേണ്ടി വന്നു‘: ബ്രഹ്മപുരത്തെ തീ പൂർണമായും അണഞ്ഞെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീ പൂർണമായും അണഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രഹ്മപുരത്തെ തീ മാർച്ച് 13ന് പൂർണമായും അണച്ചു. മാലിന്യം ഇളക്കി മറിച്ച് ...

ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമെന്ന് മന്ത്രി പി. രാജീവ്; അമേരിക്കയിലും മാലിന്യ ശേഖരത്തിന് തീപിടിച്ചിട്ടുണ്ടെന്ന് മന്ത്രിയുടെ ക്യാപ്സൂൾ

തിരുവനന്തപുരം : ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമെന്ന് മന്ത്രി പി. രാജീവ് . നിയമസഭയിലായിരുന്നു മന്ത്രിയുടെ വാക്കുകൾ. അമേരിക്കയിലും മാലിന്യ ശേഖരത്തിന് തീപിടിച്ചിട്ടുണ്ടെന്ന ക്യാപ്സൂളും ...

‘എന്റെ അമ്മയെ പോലെ എത്രയോ അമ്മമാർ പുകയുന്ന കൊച്ചിയിലെ വീടുകളിലുണ്ട്? കൊച്ചി പോലെ വൃത്തികേടായി മാലിന്യം കൈകാര്യം ചെയ്യുന്ന ഏതെങ്കിലും നഗരമുണ്ടോ?‘: ബ്രഹ്മപുരത്തേത് മനുഷ്യ നിർമ്മിത ദുരന്തമെന്ന് മോഹൻലാൽ

കൊച്ചി: ബ്രഹ്മപുരത്തേത് മനുഷ്യ നിർമ്മിത ദുരന്തമെന്ന് നടൻ മോഹൻലാൽ. കൊച്ചിയിലെ മാലിന്യ പ്രശ്നം ചൂണ്ടിക്കാട്ടി അഞ്ച് വർഷങ്ങൾക്ക് മുൻപ് താൻ മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത് എഴുതിയിരുന്നു. ...

‘ആണവ ബോംബിന് തുല്യമായ ദുരന്തമാണ് കൊച്ചിയിൽ സംഭവിച്ചിരിക്കുന്നത്, അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോഴും ഒരു സൗജന്യ കിറ്റ് കൊടുത്താൽ മലയാളി വോട്ട് ചെയ്തോളും‘: ബ്രഹ്മപുരം വിഷയത്തിൽ ജിതിൻ കെ ജേക്കബ്

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തിന്റെ ഫലമായി ഉയർന്ന വിഷപ്പുകയിൽ കൊച്ചിയും സമീപ പ്രദേശങ്ങളും ശ്വാസം മുട്ടി പിടയുമ്പോഴും വിഷയത്തെ കൃത്യമായി അഭിസംബോധന ചെയ്യാൻ ...

മാലിന്യ സംസ്കരണത്തിലെ കേരള മോഡൽ ലോകശ്രദ്ധയിലേക്ക്; ബ്രഹ്മപുരം തീപിടുത്തം വാർത്തയാക്കി ബിബിസി

ലണ്ടൻ: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ ഉണ്ടായ തീപിടുത്തം വാർത്തയാക്കി ബിബിസി. കഴിഞ്ഞ ദിവസമാണ് ബിബിസി വേൾഡ് ഓൺലൈനിൽ ചിത്രം ഉൾപ്പെടെ വാർത്ത വന്നത്. മാലിന്യം അഴുകുമ്പോൾ ...

‘ബ്രഹ്മപുരം തീപിടുത്തം മനുഷ്യ നിർമിതമോ?‘; സംസ്ഥാന സർക്കാരിനും കൊച്ചി കോർപ്പറേഷനും മലിനീകരണ നിയന്ത്രണ ബോർഡിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; കളക്ടർ നാളെ ഹാജരാകണം

കൊച്ചി: കൊച്ചിയെ ഒരാഴ്ചയായി വിഷപ്പുകയിൽ മുക്കിയ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടുത്തത്തിൽ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ. സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ, ഇന്ന് ഹൈക്കോടതി, അധികൃതർക്കെതിരെ ...

ഫ്ലാറ്റിനകം നിറയെ ‘പുകമണം‘: ഇതിനൊന്നും ഒരു പരിഹാരവുമില്ലേ എന്ന് സജിത മഠത്തിൽ

കൊച്ചി: തന്റെ ഫ്ലാറ്റിനകം മുഴുവൻ പുകമണമാണെന്ന് നടി സജിത മഠത്തിൽ. ഇന്നലെ രാത്രി ചുറ്റും കാണാത്ത രീതിയിൽ പുക നിറഞ്ഞിരുന്നു. ഇന്ന് രാവിലെ കാറ്റിന്റെ ഗതി കൊണ്ടാകും, ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist