555 പുതിയ ബസുകൾ കൂടി വാങ്ങാൻ കെഎസ്ആർടിസി; 93 കോടി രൂപ അനുവദിച്ച് ഗതാഗതവകുപ്പ്
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ കൂടുതൽ ബസുകൾ വാങ്ങാൻ കെഎസ്ആർടിസി. 555 ഡീസൽ ബസുകൾ കൂടിയാണ് അധികമായി വാങ്ങുന്നത്. ഗ്രാമീണ റൂട്ടുകളിലേക്ക് കൂടുതൽ സർവ്വീസുകൾ ആരംഭിക്കുന്നതിന് വേണ്ടിയാണ് ...

























