bus

മുഖ്യമന്ത്രിയ്ക്ക് പുറത്തെ കാഴ്ചകൾ കാണുന്നില്ല;ആഡംബ ബസിന്റെ ചില്ലുകൾ മാറ്റി

കോഴിക്കോട്: നവകേരള യാത്രയിൽ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും സഞ്ചരിക്കാനായി വാങ്ങിയ ആഡംബ ബസിന്റെ ചില്ലുകൾ അതീവ രഹസ്യമായി മാറ്റി. മുഖ്യമന്ത്രിയ്ക്ക് പുറത്തെ കാഴ്ചകളും പുറത്തുള്ളവർക്ക് അദ്ദേഹത്തെ കൂടുതൽ നന്നായി ...

ഗാന്ധിപുരത്ത് റോബിൻ ബസ് പിടിച്ചെടുത്ത സംഭവം; ഉടമ ഇന്ന് ആർടിഒയ്ക്ക് കത്ത് നൽകും

പത്തനംതിട്ട: ഗതാഗതനിയമ ലംഘനത്തിന്റെ പേരിൽ പിടിച്ചുവച്ച റോബിൻ ബസ് തിരികെ വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഉടമ ഇന്ന് കത്ത് നൽകും. ഗാന്ധിപുരം ആർടി ഓഫീസിൽ നേരിട്ട് എത്തിയാകും ...

മന്ത്രിമുഖ്യന്മാരുടെ ബസിനായി നിയമത്തിൽ സർവത്ര ഇളവുകൾ; ബസ് യാത്ര ആരംഭിക്കും മുൻപേ നിയമ ഭേദഗതി ഉത്തരവ് പുറത്ത്

തിരുവനന്തപുരം: നവകേരള സദസിനായി മന്ത്രിമാർക്ക് യാത്ര ചെയ്യാനുള്ള ആഡംബര ബസ് വിവാദത്തിൽ തന്നെ. ബസിനായി നിയമത്തിൽ വരെ പ്രത്യേക ഇളവുകളാണ് സർക്കാർ ചെയ്തിരിക്കുന്നത്. ഗതാഗതവകുപ്പ് നിയമങ്ങൾ ഭേദഗതി ...

നാടകമേ ഉലകം; മന്ത്രിപ്രമുഖന്മാരുടെ പടം വച്ച് ഭംഗിയാക്കേണ്ട,നാടകബസ് എന്ന പരിഹാസം; നവകേരള ബസിൽ ചിത്രങ്ങൾ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള സദസിനോടനുബന്ധിച്ച ആഡംബര ബസിനെ ചുറ്റിയുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. ബസിൽമന്ത്രിസഭാംഗങ്ങളുടെ ചിത്രങ്ങൾ പതിക്കേണ്ടെന്ന് തീരുമാനമായി. ബസിന് ചുറ്റിലും മന്ത്രിമാരുടെ ചിത്രങ്ങൾ പതിക്കുന്നത് നാടകവണ്ടിയാണെന്ന് തോന്നിപ്പോകുമെന്നതടക്കമുള്ള വിമർശനങ്ങൾ ...

ആളും ഊരും അറിഞ്ഞില്ല,കൊട്ടും മേളവുമില്ല!; നവകേരള ആഡംബരബസ് കണ്ണൂരിൽ എത്തി

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും നവകേരള സദസിൽ പങ്കെടുക്കാനായി സഞ്ചരിക്കുന്നതിന് ഉള്ള ആഡംബര ബസ് കേരളത്തിലെത്തി. ഇന്നലെ രാത്രി വൈകിയോടെ ബസ് കണ്ണൂരിലെ പോലീസ് ഗ്രൗണ്ടിൽ എത്തിച്ചു. ഈ ...

സ്വകാര്യ ബസുകളിൽ ക്യാമറകൾ; ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

എറണാകുളം: സ്വകാര്യ ബസുകളിൽ ക്യാമറകൾ സ്ഥാപിക്കണമെന്ന ഗതാഗതവകുപ്പിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. കേരള ട്രാൻസ്‌പോർട്ട് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നേരത്തെ നവംബർ ഒന്ന് മുതൽ ...

നവകേരള സദസിന് ബസുകൾ സൗജന്യമായി വേണം; വിട്ട് നൽകാൻ ഉടമകൾക്ക് മേൽ മോട്ടോർ വാഹനവകുപ്പിന്റെ സമ്മർദ്ദം

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ പ്രചാരണ പരിപാടിയായ നവകേരള സദസ് ആരംഭിക്കും മുൻപേ വിവാദങ്ങൾ കനക്കുന്നു. നവകേരള സദസിന് സ്വകാര്യ ബസുകൾ സൗജന്യമായി വിട്ടുനൽകാൻ മോട്ടോർ വാഹന വകുപ്പ് ...

ചില്ലറയില്ല; ഡോക്ടറെ കാണിക്കാനായി യാത്ര ചെയ്ത അമ്മയെയും മകളെയും ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി

തൃശൂർ: ചില്ലറ നൽകാത്തതിന്റെ പേരിൽ യുവതിയെയും മകളെയും ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. തൃശൂരിൽ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 1.20 ഓടെയാണ് സംഭവം. പൊതു പ്രവർത്തകനായ ഫൈസൽ തിപ്പലശേരിയുടെ ...

കണസെഷൻ ചാർജ് കുറഞ്ഞുപോയി, ആറാം ക്ലാസുകാരിയെ പാതിവഴിയിൽ ഇറക്കിവിട്ട് സ്വകാര്യബസ്; കുട്ടി നടന്നത് കിലോമീറ്ററുകളോളം

തൃശൂർ: ആറാം ക്ലാസ് വിദ്യാർത്ഥിനിയെ സ്വകാര്യബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. തൃശൂർ തിരുവില്ലാ മലയിലാണ് സംഭവം. പഴമ്പാലക്കോട് എസ്എംഎം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് ദുരനുഭവുമണ്ടായത്. കുട്ടി ...

നിലക്കലിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി ബസ് ചാർജ് 80 രൂപ; ചവിട്ട് കൊണ്ട് അറവുമാടുകളെ പോലെ യാത്ര; ഇങ്ങനെയാണ് സർക്കാർ യാത്ര സുഗമം ആക്കുന്നത് എങ്കിൽ ആ സുഖം ഞങ്ങൾക്ക് വേണ്ട; ശബരിമലയാത്രയ്ക്കിടെ നേരിട്ട ദുരനുഭവം പങ്കുവച്ച് ഫേസ്ബുക്ക് കുറിപ്പ്

കോഴിക്കോട്: ശബരിമലയാത്രയ്ക്കിടെ സർക്കാർ സംവിധാനങ്ങളിൽ നിന്നും നേരിട്ട ദുരിതം വെളിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്. ശബരിമലയാത്ര പൂർത്തിയാക്കിയതിന് പിന്നാലെ കോഴിക്കോട് സ്വദേശി ഹരി കൃഷ്ണനാണ് തനിക്കും കൂടെയുണ്ടായിരുന്ന മറ്റ് ...

എരുമേലിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; 17 പേർക്ക് പരിക്ക്

കോട്ടയം: എരുമേലിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. 17 പേർക്ക് പരിക്കേറ്റു. എരുമേലി അട്ടിവളവിൽ രാവിലെയോടെയായിരുന്നു സംഭവം. കർണാടകയിൽ നിന്നുള്ള തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. കോലാർ സ്വദേശികളാണ് ...

80 വര്‍ഷത്തെ ഗൃഹാതുരത്വം ഓര്‍മ്മയായി; മുംബൈ തെരുവുകളോട് വിട പറഞ്ഞ് ചുവന്ന ഐക്കോണിക് ഡബിള്‍ ഡക്കര്‍ ബസുകള്‍

മുംബൈ: എട്ട് പതിറ്റാണ്ടിലേറെയായി നഗരത്തിലെ സ്ഥിരം കാഴ്ചയായിരുന്ന ഡബിള്‍ ഡെക്കര്‍ ബസുകള്‍ മുംബൈയിലെ തെരുവുകളോട് വിടപറഞ്ഞു. അവസാന ദിവസമായ ഇന്നലെ ബസിനെ പൂമാലകളാല്‍ അണിയിച്ചൊരുക്കിയും യാത്ര ചെയ്യാനുമായി ...

പാലക്കാട് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

പാലക്കാട്: തിരുവാഴിയോട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ബസ് ഡ്രൈവർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കല്ലട ട്രാവൽസിന്റെ ബസാണ് മറിഞ്ഞത്. ബസിൽ കുടുങ്ങിക്കിടന്ന മുഴുവൻ ...

കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം; 30 ഓളം പേർ ആശുപത്രിയിൽ

തൃശ്ശൂർ: കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റു. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ ...

ആദ്യം പുക ഉയർന്നു;പിന്നാലെ ആളികത്തി; തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

തിരുവനന്തപുരം: ചെമ്പകമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. യാത്രികർക്ക് ആളപായമില്ല. അഗ്നിശമന സേനയെത്തി തീ അണച്ചു. രാവിലെയോടെയായിരുന്നു സംഭവം. ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിനായിരുന്നു ...

ഛർദ്ദിച്ച പെൺകുട്ടിയെ കൊണ്ട് ബസിനുൾവശം വൃത്തിയാക്കിച്ച സംഭവം; കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

തിരുവനന്തപുരം: ഛർദ്ദിച്ച പെൺകുട്ടിയെ കൊണ്ട് ബസിനുൾവശം കഴുകിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവറെ ജോലിയിൽ നിന്നും നീക്കി. നെയ്യാറ്റിൻകര ഡിപ്പോയിലെ താത്കാലിക ഡ്രൈവറായ എസ്. എൻ ...

കെഎസ്ആർടിസി ബസിൽ ഛർദ്ദിച്ച സഹോദരിമാരെ തടഞ്ഞുവച്ച് കഴുകിച്ച് ജീവനക്കാർ; മോശമായി പെരുമാറിയെന്ന് പരാതി

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ജീവനക്കാർ മോശമായി പെരുമാറിയെന്ന പരാതിയുമായി സഹോദരിമാർ. ബസിനുള്ളിൽ ഛർദ്ദിച്ചത് തങ്ങളെ തടഞ്ഞുവച്ച് കഴുകിച്ചെന്ന് സഹോദരിമാർ പറയുന്നു. ആശുപത്രിയിൽ പോയി തിരിച്ചുവരുകയായിരുന്ന സഹോദരിമാർക്കാണ് കെഎസ്ആർടിസി ...

സ്‌കൂൾ ബസും കാറും കൂട്ടിയിടിച്ച് അപകടം; കുട്ടികളുൾപ്പെടെ ആറ്‌ പേർ മരിച്ചു, രണ്ട്‌പേർക്ക് ഗുരുതര പരിക്ക്

ഗാസിയാബാദ്: ഗാസിയാബാദിൽ സ്‌കൂൾ ബസും കാറും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ കുട്ടികളടക്കം ആറ്‌പേർ മരിച്ചു. ഡൽഹി-മീററ്റ് പാതയിൽ ഇന്ന് രാവിലെ ആറ് മണിക്കായിരുന്നു അപകടം. ബാൽ ഭാരത് ...

മദ്യപിച്ച് ബസ് ഓടിച്ചു; കുന്നംകുളത്ത് ബസ് ഡ്രൈവർമാർ അറസ്റ്റിൽ

തൃശ്ശൂർ: കുന്നംകുളത്ത് മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർമാർ അറസ്റ്റിൽ. അണ്ടത്തോട് സ്വദേശി അൻവർ, ഇയാൽ സ്വദേശി രബിലേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന ...

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ ഇടപെടൽ : ബസ് ഉടമയും തൊഴിലാളികളും തമ്മിലുള്ള തർക്കത്തിന് പരിഹാരം

കോട്ടയം : തിരുവാർപ്പിലെ ബസ് ഉടമയും- സിഐടിയുവും തമ്മിലുള്ള പ്രശ്‌നത്തിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ ശക്തമായ ഇടപെടലിലൂടെ പരിഹാരം. കോടതി വിധി സമ്പാദിച്ച് ബസ് സർവ്വീസ് പുനരാരംഭിക്കാൻ ...

Page 3 of 5 1 2 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist