CAA

സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ : അനുകൂലിച്ച് പ്രസിഡണ്ടിന് കത്തെഴുതി രാജ്യത്തെ 154 പ്രമുഖർ

പൗരത്വ ഭേദഗതി നിയമത്തെയും എൻ.ആർ.സി, എൻ.പി.ആർ എന്നീ പദ്ധതികളെയും അനുകൂലിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിനു കത്തെഴുതി രാജ്യത്തെ 154 പ്രമുഖർ. സുപ്രീം കോടതി ജഡ്ജിമാർ, കരസേന,വ്യോമസേന,നാവിക സേന ...

‘ക്രമസമാധാനം തകരും’: മുംബൈയില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ സിഎഎ പ്രതിഷേധ റാലിയ്ക്ക് അനുമതി നിഷേധിച്ചു

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ നടത്താനിരുന്ന റാലിയ്ക്ക് അനുമതി നിഷേധിച്ച് പൊലീസ്. ക്രമസമാധാന തകരുമെന്ന് ...

പൗരത്വ പ്രതിഷേധ മാര്‍ച്ചില്‍ കടന്നൂകൂടി: നക്‌സല്‍ യുവതി അറസ്റ്റിൽ

പാറ്റ്‌ന: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ മാര്‍ച്ചില്‍ നിന്ന് നക്‌സല്‍ യുവതിയെ അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് സൂപ്രണ്ട് രാകേഷ് കുമാര്‍. ഗയയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ...

പൗരത്വ ഭേദ​ഗതി നിയമം: പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ ഒരു കോടി രൂപ പിഴയായി നല്‍കണമെന്ന് യോ​ഗി സര്‍ക്കാര്‍

ലഖ്നൗ : പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തവര്‍ ഒരു കോടി രൂപയോളം പിഴയായി നല്‍കണമെന്ന് ഉത്തർപ്രദേശ് സര്‍ക്കാര്‍. കോണ്‍ഗ്രസ് നേതാവായ ഇമ്രാന്‍ പ്രതാപ്ഗാര്‍ഗി ഉള്‍പ്പെടെ 114 ...

‘പൗരത്വ ഭേ​ദ​ഗതി നിയമത്തിൽ ഉറച്ചു നിൽക്കും’: പൗരത്വ നിയമത്തിനായി രാജ്യം കാത്തിരിക്കുകയായിരുന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

വാരണാസി: പൗരത്വ ഭേ​ദ​ഗതി നിയമത്തിൽ ഉറച്ചു നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ നിയമത്തിനായി രാജ്യം കാത്തിരിക്കുകയായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ ലോക്സഭാ മണ്ഡലമായ വാരണാസിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

‘ഷഹീൻ ബാഗ് പ്രതിഷേധക്കാരുമായി അമിത് ഷാ ചർച്ച നടത്തില്ല‘; കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡൽഹി: ഷഹീൻ ബാഗ് പ്രതിഷേധക്കാരുമായി കേന്ദ്ര മന്ത്രി അമിത് ഷാ ചർച്ച നടത്തുന്ന കാര്യം പരിഗണനയിലില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പൗരത്വ ഭേദഗതി നിയമവും ദേശീയ ...

ചെന്നൈയിൽ ഷഹീൻബാഗ് മോഡൽ സമരം : ലാത്തി ചാർജ് ചെയ്ത് പോലീസ്

ചെന്നൈയിലെ വണ്ണാർപേട്ടിൽ, പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ഷഹീൻബാഗ് മോഡൽ സമരത്തിൽ പോലീസ് ലാത്തി ചാർജ്. സമരം ആരംഭിച്ചപ്പോൾ തന്നെ ഒഴിഞ്ഞു പോകണമെന്ന് പോലീസ് അറിയിച്ചിരുന്നു.എന്നാൽ, പ്രക്ഷോഭകർ ഇത് ...

‘കശ്മീരിൽ സ്ഥിതി ശാന്തം, പൗരത്വ ഭേദ​ഗതി നിയമത്തിന് എതിരെയുള്ള സമരങ്ങൾ മാത്രമാണ് പുറത്ത് വരുന്നത്’: അനുകൂല പ്രകടനങ്ങളെ മാധ്യമങ്ങൾ അവ​ഗണിക്കുകയാണെന്ന് അമിത് ഷാ

ഡൽഹി: കശ്മീരിൽ സ്ഥിതി ശാന്തമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആർക്കു വേണമെങ്കിലും കശ്മീരിൽ പോകാമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിൽ പോയി സമാധാനം തകർക്കാൻ ശ്രമിക്കുന്നതാണ് പ്രശ്നമെന്നും ...

‘ഇനി മതിയാക്കാം, ആവശ്യത്തിന് സമരം നടന്നു’: പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരായ സമരത്തില്‍ പ്രതികരണവുമായി രഞ്ജന്‍ ഗൊഗോയി

ഗാന്ധിനഗര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരങ്ങളില്‍ പ്രതികരണം അറിയിച്ച്‌ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജിന്‍ ഗൊഗോയി. ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടിയിലാണ് ...

‘ഞാൻ അതല്ല എന്ന് വിശ്വസിക്കാനുള്ള ചങ്കുറപ്പ് എനിക്കുള്ളതുകൊണ്ടു വിളിച്ച ഉണ്ണാക്കന് ‘നിരാശപ്പെടാനേ നിവൃത്തിയുള്ളൂ’: പൗരത്വ ഭേദഗതിയെ പിന്തുണച്ചതിന് വിമര്‍ശിച്ചവര്‍ക്കെതിരെ ചുട്ട മറുപടിയുമായി ബാലചന്ദ്ര മേനോന്‍

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചതിന് ഫേസ്ബുക്കില്‍ തന്നെ രൂക്ഷമായി വിമര്‍ശിച്ചവര്‍ക്കെതിരെ ചുട്ട മറുപടിയുമായി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ രം​ഗത്ത്. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ ...

‘ഇന്ത്യയില്‍ ഒരാള്‍ക്ക് സ്വാതന്ത്ര്യത്തോടെ പരസ്യമായി സംസാരിക്കാന്‍ കഴിയും’: ഇന്ത്യയില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടാല്‍ പാകിസ്ഥാനിലേക്ക് പോവാന്‍ ധാരാളം വഴികള്‍ തുറന്നിട്ടുണ്ടെന്ന് ബിജെപി എംപി സതീശ് ഗൗതം

അലിഗഡ്: കവി മുനവ്വര്‍ റാണയുടെ മകള്‍ സുമയ്യ റാണയോട് പാകിസ്ഥാനില്‍ പോവാന്‍ ധാരാളം വഴികള്‍ തുറന്നിട്ടുണ്ടെന്ന് അലിഗഡ് ബിജെപി എംപി സതീശ് ഗൗതം. ഇന്ത്യയില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടാല്‍ ...

‘ഇ​ന്ത്യ പൗ​ര​ത്വം ന​ല്‍​കി​യാ​ല്‍ ബം​ഗ്ലാ​ദേ​ശി​ക​ള്‍ പ​കു​തി​യും അ​വ​രു​ടെ രാ​ജ്യം വി​ടും, ആ​രാ​ണ് ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ക?’: കെ​സി​ആ​റോ രാ​ഹു​ല്‍ ഗാ​ന്ധി​യോയെന്ന് കേ​ന്ദ്ര​മ​ന്ത്രി കി​ഷ​ന്‍ റെ​ഡ്ഡി

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ പൗ​ര​ത്വം ന​ല്‍​കി​യാ​ല്‍ ബം​ഗ്ലാ​ദേ​ശി​ലെ ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​യും അ​വ​രു​ടെ രാ​ജ്യം വി​ടു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ജി. ​കി​ഷ​ന്‍ റെ​ഡ്ഡി. ഹൈ​ദ​രാ​ബാ​ദി​ല്‍ സ്വ​കാ​ര്യ​പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഇ​ന്ത്യ പൗ​ര​ത്വം ...

‘കേന്ദ്രം പാസാക്കിയ നിയമം സംസ്ഥാനത്തിന് നടപ്പാക്കാതിരിക്കാനാവില്ല’; പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ രാജസ്ഥാന്‍ സര്‍ക്കാറിനെതിരെ സ്പീക്കര്‍ സി.പി ജോഷി

ജയ്പൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച്‌ പ്രമേയം പാസാക്കിയ രാജസ്ഥാൻ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്പീക്കര്‍ സി.പി ജോഷി. കേന്ദ്രം പാസാക്കിയ നിയമം സംസ്ഥാനത്തിന് ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ട കമ്മ്യൂണിസ്റ്റ് കവിയെ തന്ത്രപരമായി പൊലീസിൽ ഏൽപ്പിച്ചു; ടാക്സി ഡ്രൈവർക്ക് ആദരവുമായി ബിജെപി

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായി ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ട കമ്മ്യൂണിസ്റ്റ് കവിയെ തന്ത്രപരമായി പൊലീസിൽ ഏൽപ്പിച്ച ഊബർ ടാക്സി ഡ്രൈവർക്ക് അനുമോദനവുമായി ബിജെപി. രോഹിത് ഗൗർ എന്ന ...

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച്‌ ബിജെപി പ്രകടനവും പൊതു സമ്മേളനവും; ‘അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തി ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുത്’, കടകളടച്ചാല്‍ കര്‍ശന നടപടിയെന്ന് പോലിസ് നോട്ടിസ്

തൊടുപുഴ: പൗരത്വ ഭേദഗതി നിയമത്തോടനുബന്ധിച്ച്‌ ബി.ജെ.പി സംഘടിപ്പിച്ച പരിപാടിക്കു മുന്നോടിയായി കടകളടച്ച്‌ പ്രതിഷേധം നടത്തരുതെന്നാവശ്യപ്പെട്ട് കടയുടമകള്‍ക്ക് നോട്ടീസ് നല്‍കി പൊലീസ്. തൊടുപുഴ കരിമണ്ണീരിലാണ് കടയുടമകള്‍ക്ക് നോട്ടീസ് നല്‍കിയത്. ...

കൊടുങ്ങല്ലൂരിൽ ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾക്കും വീടുകൾക്കും നേരെ വ്യാപക ആക്രമണം; പിന്നിൽ എസ്ഡിപിഐയെന്ന് ആരോപണം

തൃശൂർ: കൊടുങ്ങല്ലൂരിൽ പൗരത്വ ഭേദ​ഗതി നിയമത്തെ അനുകൂലിച്ച് പരിപാടിയിൽ പങ്കെടുത്ത ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾക്കും വീടുകൾക്കും നേരെ വ്യാപക ആക്രമണം. ഇന്നലെ അർദ്ധരാത്രിയോടെയാണ് കൊടുങ്ങലൂരിലെ എടവിലങ് താണ്ടാംകുളം ...

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പ്രമേയം : അഭിനന്ദന പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഗോവ

പൗരത്വ ഭേദഗതി നിയമം നടപ്പിൽ വരുത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ച് പ്രമേയവുമായി ഗോവൻ സർക്കാർ.ഇത്തരത്തിലുള്ള പ്രമേയം പാസാക്കിയ ഇന്ത്യയിലെ ആദ്യ സർക്കാരാണ് ഗോവയിലേത്.തിങ്കളാഴ്ചയാണ് പ്രധാനമന്ത്രിയെയും കേന്ദ്ര ...

വാഗ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് പാക് ഹിന്ദുക്കളുടെ ഒഴുക്ക്: തിങ്കളാഴ്ച മാത്രം എത്തിയത്‌ 200 പേര്‍

അമൃത്സര്‍: അട്ടാരി-വാഗാ അതിര്‍ത്തി കടന്ന് തിങ്കളാഴ്ച മാത്രം ഇന്ത്യയിലെത്തിയത് 200 പാകിസ്ഥാനി ഹിന്ദുക്കള്‍. സന്ദര്‍ശക വിസയിലാണ് ഇവരില്‍ പലരും ഇന്ത്യയിലെത്തിയത്. കഴിഞ്ഞമാസം മുതല്‍ ഇന്ത്യയിലെത്തുന്ന പാക് ഹിന്ദുക്കളുടെ ...

‘രാ​ജ്യ​ത്തെ സൗ​ഹാ​ര്‍​ദ അ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കു​കയാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ​യും എഎപി​യു​ടെ​യും ല​ക്ഷ്യം, ജാ​മി​യ​ മി​ലി​യയിലും ഷ​ഹീ​ന്‍ ബാ​ഗി​ലും ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ രാ​ജ്യ​ത്തെ ത​ക​ര്‍​ക്കാൻ’: പി​ന്നി​ല്‍ വ​ന്‍ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് ന​രേ​ന്ദ്ര മോ​ദി

ഡ​ല്‍​ഹി: പൗ​ര​ത്വ ഭേദഗതി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്കെ​തി​രേ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രം​ഗ​ത്ത്. ജാ​മി​യ​ മി​ലി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലും ഷ​ഹീ​ന്‍ ബാ​ഗി​ലും ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ രാ​ജ്യ​ത്തെ ത​ക​ര്‍​ക്കാ​നാ​ണെ​ന്നും ഇ​തി​ന് പി​ന്നി​ല്‍ ...

‘പൗരത്വ ഭേദ​ഗതി നിയമം കൊണ്ട് ആര്‍ക്കും പൗരത്വം നഷ്ടമാകില്ല, എല്‍ഡിഎഫ് ഇല്ലാത്തത് പറഞ്ഞ് മുസ്‌ലിങ്ങളെ കബളിപ്പിക്കുന്നു’: പൗരത്വ ഭേദ​ഗതി നിയമത്തെ പിന്തുണച്ച് പി.സി ജോര്‍ജ്ജ്

തിരുവനന്തപുരം: പൗരത്വ ഭേദ​ഗതി നിയമത്തെ പിന്തുണച്ച് പൂഞ്ഞാർ എംഎൽഎ പി.സി.ജോര്‍ജ്. പൗരത്വ ഭേദ​ഗതി നിയമം കൊണ്ട് ആര്‍ക്കും പൗരത്വം നഷ്ടമാകില്ലെന്നും എല്‍ഡിഎഫ് ഇല്ലാത്തത് പറഞ്ഞ് മുസ്‌ലിംകളെ കബളിപ്പിക്കുകയാണെന്നും ...

Page 7 of 18 1 6 7 8 18

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist