central government

കേന്ദ്രസര്‍ക്കാർ പുറത്തിറക്കിയ ‘ആരോഗ്യ സേതു’ ആപ്പിനെ ഏറ്റെടുത്ത് ജനങ്ങള്‍: ലോഞ്ച് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചേര്‍ന്നത് പത്ത് മില്യണിലധികം പേർ

കേന്ദ്രസര്‍ക്കാർ പുറത്തിറക്കിയ ‘ആരോഗ്യ സേതു’ ആപ്പിനെ ഏറ്റെടുത്ത് ജനങ്ങള്‍: ലോഞ്ച് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചേര്‍ന്നത് പത്ത് മില്യണിലധികം പേർ

ഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ 'ആരോഗ്യ സേതു' വിനെ ഏറ്റെടുത്ത് ജനങ്ങള്‍. ത്ത് മില്യണിലധികം പേരാണ് മൂന്ന് ദിവസത്തിനുള്ളില്‍ ഇന്‍സ്റ്റാള്‍ ചെയ്തത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാനായി ...

ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് അതിജീവിച്ചവരുടെ രക്തം: കൊറോണ ചികിത്സയില്‍ നിര്‍ണായക പരീക്ഷണത്തിന് അമേരിക്കയുടെ അനുമതി

കൊവിഡ് ഹോട്ട് സ്പോട്ടുകൾ അടച്ചു പൂട്ടാൻ കേന്ദ്ര നിർദ്ദേശം; കേരളത്തിലെ 7 ജില്ലകൾ പട്ടികയിൽ

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം പടരുന്ന സാഹചര്യത്തിൽ നടപടികൾ ശക്തമാക്കി കേന്ദ്രസർക്കാർ. രോഗബാധിതർ കൂടുതലുള്ള ജില്ലകൾ അടച്ചിടാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. രാജ്യത്തെ 82 ശതമാനത്തിലധികം ...

‘ദീ​പം തെ​ളി​യിക്കുന്നതിന് മുമ്പ് ആ​ല്‍​ക്ക​ഹോ​ള്‍ അടങ്ങിയിട്ടുള്ള സാ​നി​റ്റൈ​സ​ര്‍ ഉപയോ​ഗിക്കരുത്’; മുന്നറിയിപ്പുമായി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

‘ദീ​പം തെ​ളി​യിക്കുന്നതിന് മുമ്പ് ആ​ല്‍​ക്ക​ഹോ​ള്‍ അടങ്ങിയിട്ടുള്ള സാ​നി​റ്റൈ​സ​ര്‍ ഉപയോ​ഗിക്കരുത്’; മുന്നറിയിപ്പുമായി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

ഡ​ല്‍​ഹി: കൊറോണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പി​ന്തു​ണ ​പ്ര​ഖ്യാ​പി​ച്ച്‌ ദീ​പം തെ​ളി​ക്കു​ന്ന​വ​ര്‍ ദീപം തെളിയിക്കുന്നതിന് മുന്‍പ് സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ച്‌ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ല്‍ ദീ​പം ...

ഹരിദ്വാർ മഹാകുംഭമേള: 375 കോടി രൂപ അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ഹരിദ്വാർ മഹാകുംഭമേള: 375 കോടി രൂപ അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ഹരിദ്വാറില്‍ വച്ച്‌ നടക്കുന്ന മഹാകുംഭമേളയ്ക്ക് 375 കോടി രൂപ അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍. 2021-ല്‍ ഹരിദ്വാറില്‍ നടക്കുന്ന കുംഭമേള നടത്തിപ്പിനായാണ് ധനമന്ത്രാലയം ഇത്രയും തുക അനുവദിച്ചത്. കുംഭമേളയ്ക്ക് ...

ബീഹാറില്‍ മദ്യനിരോധന നിയമം ലംഘിച്ചു; ഗ്രാമത്തിന് പിഴ

ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മത്തിന്‍റെ ലം​ഘ​ന​മെന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​രിന്റെ കത്ത്: ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്‍ മ​ദ്യം ഉടന്‍ വീ​ട്ടി​ലെ​ത്തി​ല്ല, ന​ട​പ​ടി മ​ര​വി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ദ്യാ​സ​ക്തി​യു​ള്ള​വ​ര്‍​ക്ക് ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി പ്ര​കാ​രം മ​ദ്യം വീ​ട്ടി​ലെ​ത്തില്ല. ബി​വ​റേ​ജ​സ് ഈ ​ന​ട​പ​ടി മ​ര​വി​പ്പി​ച്ചു. ബി​വ​റേ​ജ​സ് എം​ഡി ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ഇ​ന്ന് രാ​വി​ലെ ബി​വ​റേ​ജ​സ് മാ​നേ​ജ​ര്‍​മാ​ര്‍​ക്ക് ന​ല്‍​കി. ...

കൊറോണയെ തുരത്താൻ തീവ്രശ്രമവുമായി കേന്ദ്രസർക്കാർ; മരുന്നുകൾ എത്തിക്കുന്നത് വ്യോമമാര്‍ഗം, ഐസൊലേഷന്‍ വാര്‍ഡായി 5000 ബോഗികള്‍

കൊറോണയെ തുരത്താൻ തീവ്രശ്രമവുമായി കേന്ദ്രസർക്കാർ; മരുന്നുകൾ എത്തിക്കുന്നത് വ്യോമമാര്‍ഗം, ഐസൊലേഷന്‍ വാര്‍ഡായി 5000 ബോഗികള്‍

ഡല്‍ഹി: കൊറോണ വൈറസ് ബാധയെ രാജ്യത്ത് നിന്ന് തുരത്താൻ തീവ്രശ്രമവുമായി കേന്ദ്രസർക്കാർ. ട്രെയിൻ ബോഗികള്‍ പരിഷ്‌കരിച്ച്‌ 3.2ലക്ഷം ക്വാറന്റൈന്‍ ബെഡ്ഡ് സൗകര്യങ്ങള്‍ ആണ് ഇന്ത്യന്‍ റെയില്‍വേ ഒരുക്കുന്നത്. ...

“ലക്ഷ്മണ രേഖ ലംഘിക്കരുത്.. ഈ യുദ്ധം ജയിച്ചേ തീരൂ.. !” : ലോക്ഡൗൺ ബുദ്ധിമുട്ടുകൾക്ക് ഭാരതത്തിലെ പൗരൻമാരോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കൊവിഡ് ഭീതിയിലും പ്രധാനമന്ത്രിയിൽ അടിയുറച്ച വിശ്വാസവുമായി ഇന്ത്യൻ ജനത; കേന്ദ്രസർക്കാർ നടപടികളിൽ 85 ശതമാനം പേരും തൃപ്തരെന്ന് സർവ്വേ ഫലം

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം വർദ്ധിക്കുമ്പോഴും ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസർക്കാരിനെയും വിശ്വാസത്തിലെടുക്കുന്നതായി വാർത്താ ഏജൻസിയായ ഐഎഎന്‍എസ്‌, സിവോട്ടറുമായി ചേര്‍ന്ന്‌ നടത്തിയ സര്‍വേ. ...

നി​സാ​മു​ദ്ദീ​നി​ലെ മതസമ്മേളനം: പ​ങ്കെ​ടു​ത്ത​വ​രി​ല്‍ ര​ണ്ടു​പേ​ര്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലു​ള്ള​വ​രാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍

നിസാമുദ്ദിൻ മതസമ്മേളനത്തിൽ പങ്കെടുത്ത 8000 പേരെ കണ്ടെത്താന്‍ ശ്രമമാരംഭിച്ച് കേന്ദ്രസർക്കാർ: ഡൽഹിയിൽ നിന്ന് പങ്കെടുത്തത് 4000 പേർ

ഡൽഹി: നിസാമുദ്ദിനിലെ തബ്‍ലീഗില്‍ പങ്കെടുത്ത 8000 പേരെ കണ്ടെത്താന്‍ ശ്രമമെന്ന് കേന്ദ്രസർക്കാർ. ഡൽഹിയില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുത്തത് 4000 പേരാണ്. അതേസമയം കേരളത്തില്‍ നിന്ന് പങ്കെടുത്ത 310 ...

സുപ്രീംകോടതിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായെന്ന് അറ്റോര്‍ണി ജനറല്‍

‘കുടിയേറ്റ തൊഴിലാളികള്‍ക്ക് താമസമൊരുക്കി’: ആരും റോഡുകളില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയില്‍

ഡല്‍ഹി: രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ക്കെല്ലാം താമസമൊരുക്കിയതായും ആരും ഇപ്പോള്‍ നിരത്തുകളിലില്ലെന്നും സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ലോക്ക്‌ഡൗണ്‍ സാഹചര്യത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം തടയാന്‍ സര്‍ക്കാര്‍ ...

ഡല്‍ഹി കലാപം: അമിത് ഷാ ഐ ബി മേധാവിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഉന്നതതല യോഗം ചേർന്നു

ലോക്ക് ഡൗണ്‍; ‘ഒരുമാസത്തേക്ക് വാടക പിരിക്കരുത്’, ഉത്തരവിറക്കി കേന്ദ്രസര്‍ക്കാർ

ഡല്‍ഹി: വാടകയ്ക്ക് താമസിക്കുന്ന ദിവസവേതന തൊഴിലാളികളില്‍ നിന്ന് ഒരുമാസത്തേക്ക് വാടക പിരിക്കരുതെന്ന് കേന്ദ്രസർക്കാരിന്റെ ഉത്തരവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ദുരന്ത നിവാരണ നിയമം ...

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് ഭരണം തുലാസില്‍: കോണ്‍ഗ്രസ് മന്ത്രി യെദ്യൂരപ്പയെ കണ്ടു, 20 എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കില്‍ ഉപമുഖ്യമന്ത്രി പദം നല്‍കാമെന്ന് വാഗ്ദാനം

‘കര്‍ണാടക അതിര്‍ത്തി അടച്ചിടരുത്’: കേരളത്തിലേക്കുള്ള ചരക്ക് നീക്കം തടസപ്പെടുത്തരുതെന്ന് കേന്ദ്ര സര്‍ക്കാര്‍, ‘അതിര്‍ത്തി ഉടന്‍ തുറക്കും’

കാസര്‍​ഗോഡ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങള്‍ അതിര്‍ത്തി ഒരു കാരണവശാലും അടക്കരുതെന്നും എത്രയും പെട്ടെന്ന് വിഷയത്തില്‍ ആവശ്യമായ നടപടികള്‍ ...

സുപ്രീംകോടതിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായെന്ന് അറ്റോര്‍ണി ജനറല്‍

കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനം: കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ അഭിനന്ദനം

ഡൽഹി: കൊറോണ വൈറസ് ബാധക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ അഭിനന്ദനം. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ അഭിനന്ദനം അറിയിച്ചത്. ...

ടിക്കറ്റ് റദ്ദാക്കല്‍ വഴി ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനത്തില്‍ വര്‍ദ്ധന;മൂന്നര വര്‍ഷത്തിനിടെ ലഭിച്ചത് 5,336 കോടി രൂപ

കൊറോണ വൈറസ് വ്യാപനം തടയാൻ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ: രാജ്യത്ത് ട്രെയിന്‍​ ഗതാഗതം നിര്‍ത്തിവെച്ചേക്കും

ഡല്‍ഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത്​ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചേക്കും. 72 മണിക്കൂര്‍ സമയത്തേക്ക്​ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെക്കാനാണ്​ കേന്ദ്രസര്‍ക്കാര്‍ ആ​ലോചിക്കുന്നത്​. മാര്‍ച്ച്‌​ 25 വരെയായിരിക്കും ...

കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്‍ ആശുപത്രിയില്‍

‘സാനിറ്റൈസറിന് 200 മില്ലിക്ക് 100 രൂപയിലധികവും മാസ്‌കിന് പത്ത് രൂപയിലധികവും ഈടാക്കരുത്’; കര്‍ശന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: സാനിറ്റൈസറുകള്‍ക്കും മാസ്‌കിനും വ്യാപാരികള്‍ അമിതവില ഈടാക്കുന്നത് തടയാന്‍ കര്‍ശന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സാനിറ്റൈസറിന് 200 മില്ലിക്ക് 100 രൂപയിലധികവും മാസ്‌കിന് പത്ത് രൂപയിലധികവും ഈടാക്കരുതെന്നാണ് സര്‍ക്കാര്‍ ...

ചൈനീസ് അതിര്‍ത്തിയില്‍ 3,000 കിലോമീറ്ററിലധികം നീളം വരുന്ന റോഡുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ: അരുണാചലില്‍ തുരങ്ക നിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ മോദി: ചൈനയ്ക്ക് അതേ നാണയത്തില്‍ ഇന്ത്യയുടെ മറുപടി

‘അതിര്‍ത്തികള്‍ അടയ്ക്കുന്നു’; കൊറോണ വൈറസ് വ്യാപനം തടയാൻ കര്‍ശന നിരീക്ഷണവുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കൊറോണ ഭീതി പടർത്തി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളും അടയ്ക്കാന്‍ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. വാഗാ അതിര്‍ത്തി അടയ്ക്കുമെന്ന് നേരത്തെ പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച മുതല്‍ ...

കോവിഡ്-19 ബാധിതരുടെ സംഖ്യ ഉയരുന്നു : ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 83 ആയി

’10 വയസിന് താഴെയുള്ളവരും 65ന് മുകളിലുള്ളവരും പുറത്തിറങ്ങരുത്’; നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്ത് കൊറോണ വ്യാപനം തടയാൻ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. പത്തുവയസില്‍ താഴെയുള്ള കുട്ടികളും 65 വയസിന് മേലെയുള്ളവരും വീടുകളില്‍ തന്നെ തുടരണമെന്ന് കേന്ദ്രസര്‍ക്കാര്‍ ...

പ്രസിഡണ്ട് തെരഞ്ഞെടുപ്പ് : ബിജെപി കാത്തുവെക്കുന്നത് വലിയ സര്‍പ്രൈസ് – വിഷയം എന്‍ഡിഎ യോഗത്തിന് മുന്നില്‍

ഡൽഹി കലാപം: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളുടെ കോള്‍ വിവരങ്ങള്‍ കൈമാറണമെന്ന് ടെലികോം കമ്പനികളോട് കേന്ദ്രസർക്കാർ

ഡൽഹി; ഡൽഹി കലാപം നടന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കളുടെ ഫോൺ വിവരങ്ങൾ കൈമാറണമെന്ന് ടെലികോം കമ്പനികളോട് കേന്ദ്രസർക്കാർ. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വ്യക്തികളുടെ ഫോൺ വിവരങ്ങളാണ് ടെലികോം ...

ടിക്കറ്റ് റദ്ദാക്കല്‍ വഴി ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനത്തില്‍ വര്‍ദ്ധന;മൂന്നര വര്‍ഷത്തിനിടെ ലഭിച്ചത് 5,336 കോടി രൂപ

Breaking-കൊറോണ: കടുത്ത നടപടികള്‍ തുടരുന്നു, രാജധാനി തുരന്തോ ഉള്‍പ്പെടെ 23 ട്രെയിനുകള്‍ റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കൊറോണ വൈറസ് ബാധ തടയുന്നതിനായി കൂടുതല്‍ നിയന്ത്രണത്തിലേക്ക് കടക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജധാനി തുരന്തോ ഉള്‍പ്പെടെ 23 ട്രെയിനുകള്‍ റദ്ദാക്കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര റെയില്‍വെ മന്ത്രാലയമാണ് ...

ഹാദിയ മതപരിവർത്തനം : പ്രഗത്ഭ അഭിഭാഷകർക്ക് പോപ്പുലർ ഫ്രണ്ട് നൽകിയത് ഒരു കോടിയോളം രൂപ

രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിക്കുന്നോ?; വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കേന്ദ്രസർക്കാർ. രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ലോക്‌സഭയില്‍ എ.എം. ആരിഫിന്റെ ചോദ്യത്തിന് ...

“പാക്കിസ്ഥാനെ തോൽപിക്കാൻ ഇന്ത്യക്ക് 10 മുതൽ 12 ദിവസങ്ങൾ മതി” : ഓർമ്മപ്പെടുത്തലുമായി മോദി

 ‘യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​ങ്ങ​ള്‍, തു​ര്‍​ക്കി, ബ്രി​ട്ട​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് ഇ​ന്ത്യ​യി​ല്‍ പ്ര​വേ​ശ​ന വി​ല​ക്ക്’: നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍

ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കൊ​റോ​ണ വൈറസ് ബാ​ധി​ത​രു​ടെ എ​ണ്ണം 114 ആ​യി വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​ങ്ങ​ള്‍, തു​ര്‍​ക്കി, ബ്രി​ട്ട​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ...

Page 22 of 38 1 21 22 23 38

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist