central government

കൊറോണ വൈറസ്: ‘പൊതുജനങ്ങള്‍ വിദേശയാത്രകള്‍ ഒഴിവാക്കണം’, കേന്ദ്രമന്ത്രിമാരും വിദേശയാത്ര ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശം

കൊറോണ വൈറസ്: രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്രസർക്കാരിന്റെ ഉത്തരവ്

ഡല്‍ഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമേ സ്വിമ്മിങ് പൂളുകള്‍, മാളുകള്‍, ...

‘തിരഞ്ഞെടുപ്പില്‍ ജനം തള്ളിയവരുടെ അവശേഷിക്കുന്ന ആയുധങ്ങളിലൊന്നാണ് നുണപ്രചാരണം’: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കൊറോണ വൈറസ്: രോഗം ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ കുടുബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫണ്ടില്‍ നിന്നാണ് ധനസഹായ തുക ...

ഹാദിയ മതപരിവർത്തനം : പ്രഗത്ഭ അഭിഭാഷകർക്ക് പോപ്പുലർ ഫ്രണ്ട് നൽകിയത് ഒരു കോടിയോളം രൂപ

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിച്ചു: വര്‍ധിപ്പിച്ചത് നാലു ശതമാനം

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത (ഡിഎ, ഡിആര്‍) വര്‍ധിപ്പിച്ചു. നാല് ശതമാനമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ ഡിഎ, ഡിആര്‍ ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ജീവനക്കാര്‍ക്ക് ...

പ്രളയക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം, വീടും  സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ

‘മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ഇ​ട​പെ​ട​ണം’; കേ​ന്ദ്ര​സർക്കാരിന് കത്തയച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഇ​റാ​നി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളെ സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ല്‍ എ​ത്തി​ക്കു​വാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേന്ദ്രത്തിന് കത്തയച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ് ...

പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാനുള്ള പ്രായപരിധി 18ൽ നിന്ന് 21 ആക്കും; പുകയില ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങൾക്കൊരുങ്ങി കേന്ദ്രസർക്കാർ

പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാനുള്ള പ്രായപരിധി 18ൽ നിന്ന് 21 ആക്കും; പുകയില ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങൾക്കൊരുങ്ങി കേന്ദ്രസർക്കാർ

ഡൽഹി: പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 18 വയസ്സിൽ നിന്ന് 21 വയസ്സാക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെ പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ...

കശ്മീര്‍ നയത്തെ വിമര്‍ശിച്ച ബ്രിട്ടീഷ് എം.പിക്ക് പണി കിട്ടി: പ്രവേശനം നിഷേധിച്ച്‌ ഇന്ത്യ

‘ബ്രിട്ടീഷ് എംപി ദേശീയ താത്പര്യത്തിനെതിരെ പ്രവര്‍ത്തിച്ചു’: വിസ റദ്ദാക്കിയതിൽ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച ബ്രിട്ടീഷ് എംപി ഡെബി അബ്രഹാംസിന്റെ വിസ റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയുടെ ദേശീയ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിനാലാണ് ...

കേന്ദ്ര ബജറ്റ് 2019: ആദായ നികുതിയില്‍ ഇളവ്. പരിധി 5 ലക്ഷമാക്കി

വിവിദ്​ സേ വിശ്വാസ്​ പദ്ധതി: ‘മാര്‍ച്ചിനകം രണ്ട്​ ലക്ഷം കോടി പിരിച്ചെടുക്കണം’; ആദായ നികുതി വകുപ്പിന് നിർദ്ദേശം നൽകി​ കേന്ദ്രസർക്കാർ

ഡല്‍ഹി: 2020 മാര്‍ച്ചിനകം രണ്ട്​ ലക്ഷം കോടി പിരിച്ചെടുക്കണമെന്ന്​ ആദായ നികുതി വകുപ്പിന് നിർദ്ദേശം നൽകി കേന്ദ്രസര്‍ക്കാര്‍. ആദായ നികുതി കുടിശ്ശിക ഈടാക്കാനുള്ള വിവിദ്​ സേ വിശ്വാസ്​ ...

‘പിഴത്തുക ഇന്ന്​ രാത്രി 12.00 മണിക്ക് മുമ്പ് അടക്കണം’: ടെലികോം കമ്പനികളോട്​ കേന്ദ്രസര്‍ക്കാര്‍

‘പിഴത്തുക ഇന്ന്​ രാത്രി 12.00 മണിക്ക് മുമ്പ് അടക്കണം’: ടെലികോം കമ്പനികളോട്​ കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ടെലികോം കമ്പനികളോട്​ പിഴത്തുക വെള്ളിയാഴ്​ച തന്നെ അടക്കാന്‍ നിര്‍ദേശിച്ച്‌​ കേന്ദ്രസര്‍ക്കാര്‍. വെള്ളിയാഴ്​ച രാത്രി 12.00 മണിക്ക്​ മുമ്പ്​ പിഴത്തുക അടക്കണമെന്ന്​ ആവശ്യപ്പെട്ട്​​​ ടെലികോം കമ്പനികള്‍ക്ക്​ കേന്ദ്രസര്‍ക്കാര്‍ ...

തിരുവനന്തപുരത്ത് പൊലീസുകാരുടെ തമ്മിൽത്തല്ല് ;എട്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍

കേരള പോലിസിന്റെ തോക്കും ഉണ്ടകളും നഷ്ടപ്പെട്ടത് ഗൗരവത്തിലെടുത്ത് കേന്ദ്രം: ഇടപെടല്‍ ഉണ്ടാകും, അമിത് ഷായ്ക്ക് കത്തയച്ച് ബിജെപി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പൊ​ലീ​സിന്റെ തോ​ക്കു​ക​ളും വെ​ടി​യു​ണ്ടകളും​ ന​ഷ്​​ട​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര ഇ​ട​പെ​ട​ലി​ന്​ സാ​ധ്യ​ത. ആ​യു​ധ​ങ്ങ​ള്‍ കാ​ണാ​താ​യ സം​ഭ​വം രാ​ജ്യ​സു​ര​ക്ഷ​യെ​ത്ത​ന്നെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​യ​തി​നാ​ല്‍ എ​ന്‍.ഐ.​എ ഉ​ള്‍​പ്പെ​ടെ കേ​ന്ദ്ര ഏ​ജ​ന്‍​സി ...

കലാപം ലക്ഷ്യമിട്ട് മത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തി: ബിജെപിയുടെ ജനജാഗരണ സദസിനെതിരെ സോഷ്യൽമീഡിയയിൽ പ്രചാരണം, സ്വമേധയാ കേസെടുത്ത് പൊലീസ്

വ്യാജ വാര്‍ത്തയും ഭീകരതയും വര്‍ഗീയതയുമൊക്കെ പ്രചരിപ്പിച്ചാൽ ഇനി പണികിട്ടും: സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഉപയോക്താവിന്റെ മുഴുവന്‍ വിവരങ്ങളും നല്‍കണമെന്ന നിയമം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: സര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ സമൂഹമാധ്യമ കമ്പനികളായ ഫേസ്ബുക്കും യൂട്യൂബും വാട്‌സാപ്പും ട്വിറ്ററും ടിക്ക് ടോക്കുമെല്ലാം, ഉപയോക്താവിന്റെ മുഴുവന്‍ വിവരങ്ങളും നേരിട്ടു നല്‍കണമെന്ന നിയമം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര ...

നിര്‍ഭയ കേസ് പ്രതികളെ 16 ന് തൂക്കിലേറ്റിയേക്കും?; രണ്ട് ആരാച്ചാര്‍മാരെ വേണമെന്ന് യുപി ജയില്‍ വകുപ്പിനോട് തീഹാര്‍ , തയ്യാറായിരിക്കാന്‍ നിര്‍ദേശം

നിർഭയ കേസ്; വധശിക്ഷ നീട്ടിയ ഉത്തരവിനെതിരായ കേന്ദ്രസർക്കാർ ഹർജി ഇന്ന് കോടതി പരിഗണിക്കും

ഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നീട്ടിയ പട്യാല ഹൗസ് കോടതി ഉത്തരവിനെതിരായ ഹർജി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. പ്രതികൾ നിയമ വ്യവസ്ഥയെ അപഹസിക്കുകയാണെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ...

നിർഭയ കേസ് : വധശിക്ഷ നടപ്പിലാക്കാൻ കോടതിയോട് പുതിയ തീയതി ആവശ്യപ്പെട്ട് തിഹാർ ജയിൽ

‘നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കണം’; കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ

ഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ നാല് പ്രതികൾക്കും ...

“പാക്കിസ്ഥാനെ തോൽപിക്കാൻ ഇന്ത്യക്ക് 10 മുതൽ 12 ദിവസങ്ങൾ മതി” : ഓർമ്മപ്പെടുത്തലുമായി മോദി

കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സര സമ്മാനം: അധിക ഡിഎ പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ഡൽഹി: കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, അധ്യാപകര്‍ക്കും ജനുവരി മുതല്‍ ജൂണ്‍ മാസം വരെയുള്ള ക്ഷാമ ബത്ത 4% വര്‍ധിപ്പിച്ചു. ഡിഎ കണക്കാക്കുന്നതിന് ഉപയോഗിക്കുന്ന ദേശീയ ഉപഭോക്തൃ ...

മുഴുവന്‍ ബാങ്ക് അക്കൗണ്ടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രധനമന്ത്രാലയം

കലാപം അഴിച്ചുവിടാന്‍ പോപ്പുലര്‍ ഫ്രണ്ട് മുടക്കിയ 120 കോടി അക്കൗണ്ടിലെത്തിയത് 5000 മുതല്‍ 49500 വരെയുള്ള തുകകളായി: 50000 രൂപയില്‍ താഴെയുള്ള ബാങ്ക് ഇടപാടുകള്‍ക്കും പാന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: 50000-ല്‍ താഴെയുള്ള ബാങ്ക് ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കാൻ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇപ്പോള്‍ 50000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമില്ല. പൗരത്വ ...

കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്നു: വുഹാനില്‍ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ

കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്നു: വുഹാനില്‍ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ

ഡല്‍ഹി: കൊറോണ വൈറസ് ബാധയെ അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ ചൈനയിലെ വുഹാന്‍ അടക്കമുള്ള നഗരങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ...

മണലിന്റെ വിലയും അനധികൃത വാരലും വില്‍പ്പനയും നിയന്ത്രിക്കുക ലക്ഷ്യം:’വില്‍പന സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണമെന്നു നിര്‍ദേശം’, കര്‍ശന നിര്‍ദേശങ്ങളുമായി മാർ​ഗരേഖ പുറത്തിറക്കി കേന്ദ്രം

മണലിന്റെ വിലയും അനധികൃത വാരലും വില്‍പ്പനയും നിയന്ത്രിക്കുക ലക്ഷ്യം:’വില്‍പന സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണമെന്നു നിര്‍ദേശം’, കര്‍ശന നിര്‍ദേശങ്ങളുമായി മാർ​ഗരേഖ പുറത്തിറക്കി കേന്ദ്രം

ഡല്‍ഹി: മണല്‍ വില്‍പന സംബന്ധിച്ച്‌ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി മാർ​ഗരേഖ പുറത്തിറക്കി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം. മണല്‍ വില്‍പന സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണമെന്നു നിര്‍ദേശിച്ചാണ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. ...

കരയിച്ച് ഉള്ളി ; ഉള്ളിവില രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

‘താമസിക്കാതെ തന്നെ ഉള്ളി വില സാധാരണ നിലയില്‍ എത്തും’. ഉത്പാദനം ഏഴ് ശതമാനം വര്‍ധിക്കുമെന്നും കേന്ദ്ര കൃഷി മന്ത്രാലയം

ഡല്‍ഹി: താമസിക്കാതെ തന്നെ ഉള്ളി വില സാധാരണ നിലയിലെത്തുമെന്ന് കൃഷി മന്ത്രാലയം . 2019-20 സാമ്പത്തിക വര്‍ഷത്തില ഉള്ളി ഉത്പാദനം ഏഴ് ശതമാനം വര്‍ധിക്കും. 24.45 മില്ല്യണ്‍ ...

സംസ്ഥാനത്ത് മഴ കുറഞ്ഞു. രണ്ട് ജില്ലകളില്‍ മാത്രം റെഡ് അലര്‍ട്ട്. ചില ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

2018-ലെ പ്ര​ള​യം: കേ​ര​ളത്തിനു നൽകിയ മൂ​വാ​യി​രം കോ​ടിയിൽ പ​കു​തി പോ​ലും വി​നി​യോ​ഗി​ച്ച​തി​ന്‍റെ ക​ണ​ക്ക് ന​ല്‍​കി​യി​ല്ലെ​ന്നു കേ​ന്ദ്രസർക്കാർ

ഡ​ല്‍​ഹി: 2018-ലെ ​പ്ര​ള​യ​ത്തി​ല്‍ കേ​ര​ള​ത്തി​നു ന​ല്‍​കി​യ മൂ​വാ​യി​രം കോ​ടി രൂ​പ​യി​ല്‍ പ​കു​തി പോ​ലും വി​നി​യോ​ഗി​ച്ച​തി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സം​സ്ഥാ​നം ന​ല്‍​കി​യി​ല്ലെ​ന്നു കേ​ന്ദ്രസർക്കാർ. 2018 ഡി​സം​ബ​റി​ല്‍ കേ​ര​ള​ത്തി​ന് 3,048.39 കോ​ടി ...

രാഷ്ട്രീയക്കാർക്കെതി​രെയുള്ള കേസുകളിൽ പ്രത്യേക കോടതി രൂപീകരിക്കണമെന്ന് സുപ്രീംകോടതി നിർദേശം

ദയാഹര്‍ജി തള്ളി 14 ദിവസത്തിനകം വധശിക്ഷ; മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍ക്കു നിയമപരമായി സ്വീകരിക്കാവുന്ന തുടര്‍നടപടികള്‍ സംബന്ധിച്ച മുന്‍ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. നിര്‍ഭയ കേസില്‍, കുറ്റവാളികളുടെ ...

ഡല്‍ഹിയില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു, ശ്രമം തകര്‍ത്ത് പോലീസ്; മൂന്ന് ഐഎസ് ഭീകരര്‍ അറസ്റ്റില്‍

‘കുറ്റംചുമത്താതെ തടവിലാക്കാം’; ഡല്‍ഹി പോലീസിന് പ്രത്യേക അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ഡല്‍ഹി പോലീസിന് പ്രത്യേക അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ലെഫ്റ്റണന്റ് ജനറല്‍ അനില്‍ ബയ്ജാല്‍ ...

Page 23 of 38 1 22 23 24 38

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist