central government

ദേശീയപതാകയ്ക്കു നല്‍കേണ്ട ആദരവു സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രസര്‍ക്കാര്‍

ദേശീയപതാകയ്ക്കു നല്‍കേണ്ട ആദരവു സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ദേശീയപതാകയ്ക്കു നല്‍കേണ്ട ആദരവു സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രസര്‍ക്കാര്‍. എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍, ഭരണാധികാരികള്‍, കേന്ദ്രഭരണപ്രദേശങ്ങളിലെ ഭരണാധികാരികള്‍, എല്ലാ മന്ത്രാലയങ്ങളിലെയും സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ക്കു ...

‘രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള കറന്‍സി ഇടപാടിന് 100 ശതമാനം പിഴ ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം’, കറന്‍സി ഇടപാട് പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമാക്കി കുറയ്ക്കും

ഡല്‍ഹി: രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള കറന്‍സി ഇടപാടിന് 100 ശതമാനം പിഴ ഈടാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുള്‍പ്പെടെ ധനവിനിയോഗ ബില്ലില്‍ 40 ഭേദഗതികള്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ...

‘എല്ലാവര്‍ക്കും ആരോഗ്യസേവനം’, ദേശീയ ആരോഗ്യനയത്തിന് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ

‘എല്ലാവര്‍ക്കും ആരോഗ്യസേവനം’, ദേശീയ ആരോഗ്യനയത്തിന് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ

ഡല്‍ഹി: എല്ലാവര്‍ക്കും ആരോഗ്യസേവനം ഉറപ്പാക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ ആരോഗ്യനയത്തിന് കാബിനറ്റ് അംഗീകാരം നല്‍കി. പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ദേശീയ ആരോഗ്യനയം പരിഷ്‌കരിക്കുന്നത്. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 2.5 ...

500, 2000 നോട്ടുകളുടെ അച്ചടി ചെലവ് വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: 1000, 500 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് അച്ചടിച്ച പുതിയ 500 രൂപയുടെയും 2000 രൂപയുടെയും നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള ചെലവ് വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഒരു 500 രൂപ ...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനാമി കമ്പനികളും നിരീക്ഷണത്തിലെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്

ഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് ഊര്‍ജ്ജിതമാക്കിയ ആദായനികുതി പരിശോധനയുടെ ഭാഗമായി, കള്ളപ്പണം വെളുപ്പിക്കുന്നതിനായി രൂപീകരിച്ചിരിക്കുന്ന നിരവധി ബിനാമി കമ്പനികളും നിരീക്ഷണത്തിലാണെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്. ...

ബജറ്റില്‍ പ്രഖ്യാപിച്ച തൊഴിലസരങ്ങള്‍ സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ‘2.8 ലക്ഷം ജീവനക്കാരെ പുതുതായി നിയമിക്കും’

ഡല്‍ഹി: ബജറ്റില്‍ പ്രഖ്യാപിച്ച തൊഴിലസരങ്ങള്‍ സൃഷ്ടിക്കാന്‍ നടപടി ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. പോലീസ്, ആദായനികുതി വകുപ്പ്, കസ്റ്റംസ് തുടങ്ങിയ വകുപ്പുകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കി 2.8 ലക്ഷം ജീവനക്കാരെയാണ് ...

ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍; സര്‍വകക്ഷി യോഗം വിളിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: തൃശ്ശൂര്‍ പാമ്പാടി നെഹ്‌റു കോളെജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. റിപ്പോര്‍ട്ട് തേടി ഒന്നര മാസം പിന്നിട്ടിട്ടും ...

കേന്ദ്രസര്‍ക്കാറിനു കീഴിലെ ആശുപത്രികളോട് ഖാദി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യ മന്ത്രാലയം

കേന്ദ്രസര്‍ക്കാറിനു കീഴിലെ ആശുപത്രികളോട് ഖാദി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യ മന്ത്രാലയം

ഡല്‍ഹി: കേന്ദ്രസര്‍ക്കാറിനു കീഴിലെ വിവിധ ആശുപത്രികളോട് ഖാദി ഉല്‍പ്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യ മന്ത്രാലയം. സോപ്പുകളും ഡോക്ടര്‍മാര്‍ക്കുള്ള കോട്ടുകളും ബെഡുകളില്‍ ഉപയോഗിക്കുന്ന ഷീറ്റുകളും ഖാദിയില്‍ നിന്ന് ...

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആരോഗ്യ സ്മാര്‍ട്ട് കാര്‍ഡ് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആരോഗ്യ സ്മാര്‍ട്ട് കാര്‍ഡ് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വിരലടയാളത്തില്‍ അധിഷ്ഠിതമായ ആരോഗ്യ സ്മാര്‍ട്ട് കാര്‍ഡ് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. മുതിര്‍ന്ന പൗരന്‍മാരുടെ ആരോഗ്യ പരിപാലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സര്‍ക്കാര്‍ രാജ്യത്തെ 15 ജില്ലകളിലായി ...

‘ഡിജിറ്റല്‍ ഇന്ത്യ’; രാജ്യത്തെ 1050 ഗ്രാമങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യമൊരുക്കാനൊരുങ്ങി കേന്ദ്രര്‍ക്കാര്‍

‘ഡിജിറ്റല്‍ ഇന്ത്യ’; രാജ്യത്തെ 1050 ഗ്രാമങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യമൊരുക്കാനൊരുങ്ങി കേന്ദ്രര്‍ക്കാര്‍

ഡല്‍ഹി: ഇന്ത്യയെ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 1050 ഗ്രാമങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യമൊരുക്കാന്‍ തയ്യാറെടുത്ത് കേന്ദ്രര്‍ക്കാര്‍. ഫേസ്ബുക്കിനും ഗൂഗിളിനും ശേഷം ഡിജിറ്റല്‍ വില്ലേജ് എന്ന പുതിയ പ്രോജക്ടിന്റെ ...

എല്ലാവര്‍ക്കും അടിസ്ഥാനശമ്പളം; വിപ്ലവ നടപടിക്കു കേന്ദ്രനീക്കം

എല്ലാവര്‍ക്കും അടിസ്ഥാനശമ്പളം; വിപ്ലവ നടപടിക്കു കേന്ദ്രനീക്കം

കൊച്ചി: വിപ്ളവകരമായ സാമ്പത്തിക നടപടിയെന്ന നിലയില്‍ വിസ്മയിപ്പിക്കാന്‍ പര്യാപ്തമായ സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി (യൂണിവേഴ്സല്‍ ബേസിക് ഇന്‍കം സ്‌കീം) ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അഞ്ചു ...

ജന്‍ധന്‍ യോജന അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ജന്‍ധന്‍ യോജന അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ജന്‍ധന്‍ യോജന അക്കൗണ്ട് ഉടമകള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനുവേണ്ട പ്രീമിയം മൂന്ന് വര്‍ഷത്തേയ്ക്ക് സര്‍ക്കാര്‍ അടയ്ക്കും. ഇത്രയും ...

കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ താരിഫ് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ താരിഫ് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ആവശ്യത്തിലധികം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് പുതിയ തീരുമാനം നടപ്പാക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നത്. നിലവില്‍ കൂടുതല്‍ ...

ജെല്ലിക്കെട്ടിനായി ഓര്‍ഡിനന്‍സ് ഇറക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ജെല്ലിക്കെട്ടിനായി ഓര്‍ഡിനന്‍സ് ഇറക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ജെല്ലിക്കെട്ടിനായി ഓര്‍ഡിനന്‍സ് ഇറക്കാനാവില്ലെന്ന് തമിഴ്‌നാടിനോട് കേന്ദ്രസര്‍ക്കാര്‍. കേസില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെ നിയമപരമായ തടസങ്ങളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. ജെല്ലിക്കെട്ട് കേസില്‍ വേഗത്തില്‍ വിധി പറയാനാവില്ലെന്ന് ...

ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി മൂന്നംഗ സമിതിക്ക് രൂപം നല്‍കി കേന്ദ്രസര്‍ക്കാര്‍

  ഡല്‍ഹി: യെമനില്‍ ഭീകരര്‍ ബന്ദിയാക്കിയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി മൂന്നംഗ നിരീക്ഷണ സമിതിക്ക് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍. വിദേശ മന്ത്രാലയത്തിലെ സാമ്പത്തിക വിഭാഗം ...

പെട്രോള്‍ പമ്പുകളില്‍ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നതിന് അധിക തുക നല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: പെട്രോള്‍ പമ്പുകളില്‍നിന്ന് ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നതിന് അധിക തുക നല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കുമെന്ന് പമ്പ് ഉടമകള്‍ ...

2000 രൂപയില്‍ താഴെ വിലവരുന്ന സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മിക്കാന്‍  ആഹ്വാനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍:  കറന്‍സി രഹിത ഇടപാടുകള്‍ വ്യാപകമാക്കുന്നതിനോട് സഹകരിക്കാനും മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

2000 രൂപയില്‍ താഴെ വിലവരുന്ന സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മിക്കാന്‍ ആഹ്വാനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍: കറന്‍സി രഹിത ഇടപാടുകള്‍ വ്യാപകമാക്കുന്നതിനോട് സഹകരിക്കാനും മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

ഡല്‍ഹി: കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടായിരം രൂപയില്‍ താഴെ വിലവരുന്ന സ്മാര്‍ട്ട് ഫോണുകള്‍ ഉത്പാദിപ്പിക്കാന്‍ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഗ്രാമീണ മേഖലയില്‍ക്കൂടി സ്മാര്‍ട്ട് ഫോണ്‍ ...

പശുവിനും എരുമയ്ക്കും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത് ആധാറല്ല, ക്ഷീരവികസനം ലക്ഷ്യമിട്ട് ഹെല്‍ത്ത് കാര്‍ഡെന്ന് മൃഗസംരക്ഷണവകുപ്പ്

പശുവിനും എരുമയ്ക്കും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത് ആധാറല്ല, ക്ഷീരവികസനം ലക്ഷ്യമിട്ട് ഹെല്‍ത്ത് കാര്‍ഡെന്ന് മൃഗസംരക്ഷണവകുപ്പ്

ആലത്തൂര്‍: രാജ്യത്തെ പശുവിനും എരുമയ്ക്കും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത് ആധാറല്ലെന്ന് മൃഗസംരക്ഷണവകുപ്പ്. ഊര്‍ജിത ക്ഷീരവികസനം ലക്ഷ്യമിട്ട് ഹെല്‍ത്ത് കാര്‍ഡാണ് നല്‍കുക. കാര്‍ഷികമേഖലയിലെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കര്‍ഷകര്‍ക്കേര്‍പ്പെടുത്തിയ സോയില്‍ ...

കേന്ദ്ര ഇടപാടുകളെല്ലാം മാര്‍ച്ച് 31നുള്ളില്‍ പൂര്‍ണമായും കറന്‍സിരഹിതമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കേന്ദ്ര ഇടപാടുകളെല്ലാം മാര്‍ച്ച് 31നുള്ളില്‍ പൂര്‍ണമായും കറന്‍സിരഹിതമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യത്തില്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇടപാടുകള്‍ മുഴുവന്‍ കറന്‍സിരഹിതമാക്കാനുള്ള സജ്ജീകരണങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര ...

നോട്ട് അസാധുവാക്കല്‍ നേട്ടമാകും: അടുത്ത വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച

നോട്ട് അസാധുവാക്കല്‍ നേട്ടമാകും: അടുത്ത വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച

ഡല്‍ഹി: ഫെബ്രുവരി ഒന്നിന് പൊതുബജറ്റ് അവതരിപ്പിക്കാനിരിക്കെ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ഏഴ് ശതമാനം വളര്‍ച്ച. നോട്ടുപിന്‍വലിക്കലിന് ശേഷം രാജ്യത്തെ സാമ്പത്തിക രംഗത്ത് വന്‍ തകര്‍ച്ച ...

Page 36 of 38 1 35 36 37 38

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist