കോക്കർനാഗ് ഏറ്റുമുട്ടൽ കേസിൽ രണ്ടു കുറ്റപത്രങ്ങൾ സമർപ്പിച്ച് എൻഐഎ ; ലഷ്കർ ഇ ത്വയ്ബയ്ക്ക് സഹായം നൽകിയ രണ്ട് പ്രദേശവാസികളും പ്രതിപ്പട്ടികയിൽ
ശ്രീനഗർ : 2023 ലെ ജമ്മുകശ്മീരിലെ കോക്കർനാഗ് ഏറ്റുമുട്ടലിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. രണ്ടു കുറ്റപത്രങ്ങളാണ് ദേശീയ അന്വേഷണ ഏജൻസി ജമ്മുവിലെ പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. ...