പൗരത്വ ഭേദഗതി നിയമം; സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി, ‘പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും സംബന്ധിച്ച പാര്‍ട്ടിയുടെ നിലപാട് വിശദീകരിക്കും’
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ സര്‍ക്കാര്‍ കൈക്കൊള്ളേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കും. യോഗത്തിൽ പങ്കെടുക്കാനും ...