മേപ്പടിയാനിൽ ഒരു തേങ്ങയുമില്ല; അതുകൊണ്ടാണ് സിനിമ വേണ്ടെന്ന് വച്ചതെന്ന് നിഖില വിമൽ; വിമർശനം
എറണാകുളം: മേപ്പടിയാൻ ചിത്രത്തിൽ അഭിനയിക്കാൻ മാത്രം ഒന്നും ഇല്ലായിരുന്നുവെന്ന് നടി നിഖില വിമൽ. അതുകൊണ്ടാണ് സിനിമയിൽ നിന്നും പിന്മാറിയത് എന്നും നടി പറഞ്ഞു. സ്വകാര്യമാദ്ധ്യമത്തോട് സംസാരിക്കുന്നതിനിടെ ആയിരുന്നു ...

























