കാലുമാറ്റം ഉള്ളിടത്തെല്ലാം തട്ടികൊണ്ടു പോകലാണോ ചെയ്യുക? ;മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വില ; വി ഡി സതീശൻ
തിരുവനന്തപുരം : നാടകീയ രംഗങ്ങൾ അരങ്ങേറി നിയമസഭയിൽ . കൂട്ടാത്തുകുളം സിപിഎം കൗൺസിലർ കലാ രാജുവിനെ തട്ടികൊണ്ടുപോയ വിഷയത്തിൽ അടിയന്തര പ്രമേയ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ...