പൊട്ടുന്നതും കത്തുന്നതുമൊന്നും വേണ്ട; മുഖ്യമന്ത്രിയെത്തുമ്പോൾ വേദിക്കരികിലെ കടകളടയ്ക്കണമെന്ന് നിർദ്ദേശം
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതിനാൽ ആലപ്പുഴ ബീച്ചിലെ കടകൾ വെള്ളിയാഴ്ച അടച്ചിടാൻ പോലീസ് നിർദേശം. കട തുറക്കരുതെന്ന് കാണിച്ച് ചെറുകിട കച്ചവടക്കാർക്ക് ആലപ്പുഴ സൗത്ത് പോലീസ് ...



















