കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയെ വാഹനത്തിൽ നിന്ന് വലിച്ചിഴച്ച് കൂട്ടബലാത്സംഗം ചെയ്തു ; ഇരയായത് 20 വയസ്സുകാരി
ചെന്നൈ : കോയമ്പത്തൂരിൽ കൂട്ട ബലാത്സംഗത്തിനിരയായി 20 വയസ്സുകാരി. കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഞായറാഴ്ച രാത്രിയാണ് ഈ ക്രൂരകൃത്യം നടന്നത്. 20 വയസ്സുള്ള കോളേജ് വിദ്യാർത്ഥിനിയെ ...




















