conflict

ഇന്ത്യ വ്യോമതാവളങ്ങൾ ആക്രമിച്ചു, വെടിനിർത്തലിന് അപേക്ഷിക്കുകയല്ലാതെ മറ്റ്‌ മാർഗങ്ങളില്ലായിരുന്നു :പാക് ഉപ പ്രധാനമന്ത്രി

ഇന്ത്യ വ്യോമതാവളങ്ങൾ ആക്രമിച്ചു, വെടിനിർത്തലിന് അപേക്ഷിക്കുകയല്ലാതെ മറ്റ്‌ മാർഗങ്ങളില്ലായിരുന്നു :പാക് ഉപ പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ മറ്റ്‌ മാർഗങ്ങളില്ലാതെ വെടിനിർത്തലിനായി അപേക്ഷിക്കുകയായിരുന്നെന്ന് പാകിസ്താൻ ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദർ. സുപ്രധാനവ്യോമതാവളങ്ങൾക്കു നേരെ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ വെടിനിർത്തലിനായി ...

സമാധാനം വേണം: ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാകിസ്താൻ ;അഭ്യർത്ഥന വെടിനിർത്തൽ ധാരണ നീട്ടിയതിന് പിന്നാലെ

കോപ്പിയടിക്ക് ഒക്കെ ഒരു പരിധി ഇല്ലേ : പ്രതിനിധി സംഘത്തെ അയക്കാൻ പാകിസ്താനും

അതിർത്തിയിലെ യുദ്ധ സമാനമായ സാഹചര്യത്തിന് ശേഷം ലോകരാജ്യങ്ങൾക്കു മുമ്പിൽ മുഖം രക്ഷിക്കാനുള്ള തന്ത്രപാടിലാണ് പാകിസ്താൻ.  ഇന്ത്യയ്ക്ക് സമാനമായി വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ തീരുമാനിച്ചിരിക്കുകയാണ് പാക് ...

മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

എറണാകുളം: മഹാരാജാസ് കോളേജ് അടച്ചുപൂട്ടി. വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചത്. ക്യാംപസിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്‌മാന് കുത്തേറ്റിരുന്നു. ...

തെറ്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്: പരമാധികാരത്തിന് ഭീഷണിയായാൽ പാഠം പഠിപ്പിക്കാനറിയാം; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

എല്ലാവിധ സഹായവും നൽകും; ഇസ്രയേലിന് ഉറച്ച പിന്തുണയെന്ന് അമേരിക്ക

ന്യൂയോർക്ക്: ഇസ്രയേൽ പലസ്തീൻ യുദ്ധത്തിൽ ഇസ്ലയേലിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപനം നടത്തി. ...

പാലക്കാട് നിരോധനാജ്ഞയെ വെല്ലുവിളിച്ച് സംഘർഷം; കേസെടുക്കാതെ പൊലീസ്

പാലക്കാട് നിരോധനാജ്ഞയെ വെല്ലുവിളിച്ച് സംഘർഷം; കേസെടുക്കാതെ പൊലീസ്

പാലക്കാട്: കപ്പൂരിൽ ടര്‍ഫ് ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘർഷം. ഇരുവിഭാഗം കാണികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. തിങ്കളാഴ്ച രാത്രി കപ്പൂര്‍ കൂനംമുച്ചിയിലെ ഫുട്‌ബോള്‍ ടര്‍ഫില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിനിടെ ...

പിണങ്ങിപ്പോയ ഭാര്യയെ പേടിപ്പിച്ച് തിരികെ വരുത്താൻ മക്കളു‌ടെ ‘മരണമൊരുക്കി’; വധശ്രമത്തിന് പിടിയിലായി ഭർത്താവ്

നഗരസഭ കൗൺസിൽ യോഗത്തിനിടെ തമ്മിലടി: കൗൺസിലർമാർ അറസ്റ്റിൽ

കൊച്ചി: തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗത്തിനിടെ കൗൺസിലർമാർ തമ്മിലടിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സി.പി.ഐ നേതാവ് എം.ജെ. ഡിക്സണും കോൺഗ്രസ് നേതാവ് സി.സി ബിജുവുമാണ് അറസ്റ്റിലായത്. ...

കപ്പലണ്ടിക്ക് എരിവ് കുറഞ്ഞു പോയി; കൊല്ലം ബീച്ചില്‍ കൂട്ടത്തല്ല്; പരിക്കേറ്റവര്‍ ആശുപത്രിയില്‍

കപ്പലണ്ടിക്ക് എരിവ് കുറഞ്ഞു പോയി; കൊല്ലം ബീച്ചില്‍ കൂട്ടത്തല്ല്; പരിക്കേറ്റവര്‍ ആശുപത്രിയില്‍

കൊല്ലം : കപ്പലണ്ടിക്ക് എരിവു കുറഞ്ഞതിന്റെ പേരില്‍ കൊല്ലം ബീച്ചിൽ സംഘർഷം. ബീച്ച് സന്ദര്‍ശിക്കാനെത്തിയ കുടുംബവും കച്ചവടക്കാരും തമ്മിലുണ്ടായ തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ബുധനാഴ്ച വൈകീട്ട് കിളിമാനൂരില്‍ ...

വിജയ ദശമി ആഘോഷങ്ങൾക്കിടയിൽ എസ്.എഫ്.ഐ – ബി.ജെ.പി സംഘര്‍ഷം: നാല് പേർക്ക് വെട്ടേറ്റു

വിജയ ദശമി ആഘോഷങ്ങൾക്കിടയിൽ എസ്.എഫ്.ഐ – ബി.ജെ.പി സംഘര്‍ഷം: നാല് പേർക്ക് വെട്ടേറ്റു

കൊല്ലം: കടയ്ക്കൽ എസ് എച്ച് എം കോളജിന് സമീപം എസ്എഫ്ഐ പ്രവർത്തകരും ബി‌ജെ‌പി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം ...

അസമിൽ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം; പ്രതിഷേധകർക്ക് നേരെ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

അസമിൽ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം; പ്രതിഷേധകർക്ക് നേരെ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദിസ്പൂർ: അസമിലെ ദാര്‍രംഗ് ജില്ലയിലെ ധോല്‍പ്പൂരില്‍ പ്രദേശവാസികളും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കയ്യേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊലീസ് നടപടിക്കിടെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാര്‍ക്ക് നേരെ ...

ഭക്ഷണത്തിന് രുചി പോരെന്ന് പരാതി; ആശുപത്രി ക്യാന്റീനില്‍ പൊരിഞ്ഞ അടി

ഭക്ഷണത്തിന് രുചി പോരെന്ന് പരാതി; ആശുപത്രി ക്യാന്റീനില്‍ പൊരിഞ്ഞ അടി

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ആശുപത്രി ക്യാന്റീനില്‍ സംഘര്‍ഷം. ഭക്ഷണത്തിന്റെ രുചിയെ ചൊല്ലിയാണ് പുറത്തുനിന്ന് എത്തിയവരും ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ക്യാന്റീനില്‍ പ്രശ്‌നമുണ്ടാക്കിയവര്‍ക്കെതിരേ ...

തൃശൂര്‍ കോര്‍പ്പറേഷനില്‍ പ്രതിപക്ഷ ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ കൂട്ടത്തല്ല്; അജണ്ടകൾ വലിച്ചു കീറി; ചേംബറിൽ നിന്നിറങ്ങിയ മേയറെ തടഞ്ഞുവയ്ക്കാൻ ശ്രമം

തൃശൂര്‍ കോര്‍പ്പറേഷനില്‍ പ്രതിപക്ഷ ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ കൂട്ടത്തല്ല്; അജണ്ടകൾ വലിച്ചു കീറി; ചേംബറിൽ നിന്നിറങ്ങിയ മേയറെ തടഞ്ഞുവയ്ക്കാൻ ശ്രമം

തൃശൂർ: മാസ്റ്റർപ്ലാൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ എഴുതിക്കൊടുത്തതനുസരിച്ചു ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ ബഹളവും കയ്യാങ്കളിയും. പ്രതിപക്ഷം വോട്ടിങ് ആവശ്യപ്പെട്ടപ്പോൾ ഭൂരിപക്ഷമില്ലെന്നു മനസിലാക്കിയ മേയർ യോഗം പിരിച്ചുവിടുന്നതായി ...

കഞ്ചാവ് വിൽപ്പനയെ ചൊല്ലി സംഘർഷം; ഒരാൾ വെട്ടേറ്റ് മരിച്ചു

കഞ്ചാവ് വിൽപ്പനയെ ചൊല്ലി സംഘർഷം; ഒരാൾ വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരം: കഞ്ചാവ് വിൽപ്പനയെ ചൊല്ലി ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആറ്റിങ്ങൽ മണമ്പൂർ കൊടിതൂക്കിക്കുന്ന് കല്ലറ തോട്ടം വീട്ടില്‍ ജോഷി (34) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ...

നേപ്പാളിൽ ഇന്ത്യക്കാരൻ പൊലീസ് വെടിവെപ്പിൽ മരിച്ചു; അതിർത്തിയിൽ സംഘർഷം

നേപ്പാളിൽ ഇന്ത്യക്കാരൻ പൊലീസ് വെടിവെപ്പിൽ മരിച്ചു; അതിർത്തിയിൽ സംഘർഷം

പിലിഭിത്ത്: നേപ്പാളിൽ ഇന്ത്യക്കാരൻ പൊലീസ് വെടിവെപ്പിൽ മരിച്ചു. അതിർത്തിയിൽ നേപ്പാൾ പൊലീസുമായുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് ഇന്ത്യക്കാരന് വെടിയേറ്റത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാൾ മരിക്കുകയായിരുന്നു. പപ്പു സിംഗ്, ഗുർമീത് ...

കോൺഗ്രസ്സിൽ ഭിന്നത രൂക്ഷം; ഗുലാം നബി ആസാദിനെ പുറത്താക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്ത്

ഡൽഹി: സംഘടനാ തിരഞ്ഞെടുപ്പിന്റെ പേരിൽ ആരംഭിച്ച ചേരിപ്പോര് കോൺഗ്രസ്സിൽ രൂക്ഷമാകുന്നു. പാർട്ടിയിൽ സമൂലമായ മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പടയൊരുക്കം ശക്തമാകുന്നു. ...

ഡബ്ല്യു സി സിയിൽ തമ്മിലടി തുടരുന്നു; ഗീതു മോഹൻദാസിനെതിരെ സ്റ്റെഫി സേവ്യറും നടി ഐശ്വര്യ ലക്ഷ്മിയും രംഗത്ത്

ഡബ്ല്യു സി സിയിൽ തമ്മിലടി തുടരുന്നു; ഗീതു മോഹൻദാസിനെതിരെ സ്റ്റെഫി സേവ്യറും നടി ഐശ്വര്യ ലക്ഷ്മിയും രംഗത്ത്

ചലച്ചിത്ര രംഗത്തെ വനിതകളുടെ സംഘടനയായ ഡബ്ലിയു സി സിയിൽ ഭിന്നത രൂക്ഷമാകുന്നു. സംഘടനാ ഭാരവാഹിയും നടിയും സംവിധായികയുമായ ഗീതു മോഹൻദാസിനെതിരെ ആരോപണവുമായി പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി ...

ജോസ് കെ മാണി ഇടത് മുന്നണിക്ക് തലവേദനയാകുന്നു; സിപിഎമ്മിനെതിരെ തുറന്നടിച്ച് കാനം

ജോസ് കെ മാണി ഇടത് മുന്നണിക്ക് തലവേദനയാകുന്നു; സിപിഎമ്മിനെതിരെ തുറന്നടിച്ച് കാനം

തിരുവനന്തപുരം: ജോസ് കെ മാണിയെ ഇടത് മുന്നണിയിൽ എടുക്കുന്നതിനെ ചൊല്ലി സിപിഎമ്മും സിപിഐയും കൊമ്പു കോർക്കുന്നു. കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനെതിരെ സിപിഐ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist