congress

കോണ്‍ഗ്രസ് കാലുവാരിയതാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്ന് ജെ.ഡി.യു

കോണ്‍ഗ്രസ് കാലുവാരിയതാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്ന് ജെ.ഡി.യു

തിരുവനന്തപുരം:  കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ജെ.ഡി.യു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെ.ഡി.യു സ്ഥാനാര്‍ത്ഥികളെ തിരഞ്ഞ് പിടിച്ച് തോല്‍പ്പിച്ചെന്ന് ജെ.ഡി.യു ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് ആവര്‍ത്തിച്ചെന്നും പാര്‍ട്ടിയില്‍ ആക്ഷേപമുയര്‍ന്നു. ...

പഞ്ചാബില്‍ തീവ്രവാദം പടര്‍ത്തിയത് കോണ്‍ഗ്രസാണെന്ന് അകാലിദള്‍

പഞ്ചാബില്‍ തീവ്രവാദം പടര്‍ത്തിയത് കോണ്‍ഗ്രസാണെന്ന് അകാലിദള്‍

ചണ്ഡീഗഡ്: കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പഞ്ചാബിലെ ഖലിസ്ഥാന്‍ വിഘടനവാദികളുമായി രഹസ്യ ബന്ധമുണ്ടെന്ന് ഭരണകക്ഷിയായ ശിരോമണി അകാലിദള്‍. പഞ്ചാബില്‍ തീവ്രവാദം പടര്‍ത്തിയത് കോണ്‍ഗ്രസാണെന്നും ശിരോണി അകാലിദളിനെ രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതിനാല്‍ ...

‘ത്രിപുരയില്‍ സിപിഎം ഭരണം അവസാനിപ്പിക്കാന്‍ വിശാല പ്രതിപക്ഷ സഖ്യം വരുമോ..?’ ഇടത് ഭരണം തുരത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന് ബിജെപി

‘ത്രിപുരയില്‍ സിപിഎം ഭരണം അവസാനിപ്പിക്കാന്‍ വിശാല പ്രതിപക്ഷ സഖ്യം വരുമോ..?’ ഇടത് ഭരണം തുരത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന് ബിജെപി

അഗര്‍ത്തല: ബീഹാറില്‍ ബിജെപിയെ തകര്‍ക്കാന്‍ ആര്‍ജെഡി-ജെഡിയു കോണ്‍ഗ്രസ് മഹസാഖ്യത്തിന് കഴിഞ്ഞതിന് പിന്നാലെ ത്രിപുരയില്‍ ഇടത് മേധാവിത്തം തകര്‍ക്കാന്‍ കോണ്‍ഗ്രസും, ബിജെപിയും സഖ്യമാകുമോ...ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുധീന്ദ്ര ദാസ് ...

മേയര്‍ തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം വരെ  അനുകൂല നിലപാടിനായി കാത്തിരിക്കുമെന്ന് പി.കെ രാഗേഷ്

മേയര്‍ തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം വരെ അനുകൂല നിലപാടിനായി കാത്തിരിക്കുമെന്ന് പി.കെ രാഗേഷ്

കണ്ണൂര്‍: മേയര്‍ തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷംവരെ  അനുകൂല നിലപാടിനായി താന്‍ കാത്തിരിക്കുമെന്ന് വിമത കൗണ്‍സലര്‍ പി.കെ രാഗേഷ്. കണ്ണൂരിലെ കോണ്‍ഗ്രസ്  വിമത കൗണ്‍സിലര്‍ കെപിസിസി പ്രസിഡന്റിന് കത്തയച്ചു. ...

മാണിയുടെ രാജി അനിവാര്യമെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം

മാണിയുടെ രാജി അനിവാര്യമെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം

മാണി രാജിവെയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. ബാര്‍ കോഴ പ്രശ്‌നത്തില്‍ മന്ത്രി കെ.എം. മാണിയുടെ രാജി അനിവാര്യം; അമാന്തമരുത് എന്ന് വീക്ഷണം  മുഖപ്രസംഗത്തില്‍ പറയുന്നു. വിജിലന്‍സ് ...

കൊച്ചി കോര്‍പ്പറേഷന്‍ യുഡിഎഫ് നിലനിര്‍ത്തി

  കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് കേവല ഭൂരിപക്ഷം നേടി. 74 സീറ്റുകളില്‍ 38 സീറ്റുകളില്‍ വിജയം നേടിയാണ് കൊച്ചി യുഡിഎഫ് നിലനിര്‍ത്തിയത്. 19 സീറ്റുകളില്‍ എല്‍ഡിഎഫ് ...

കൊച്ചി നഗരസഭയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റിയെന്ന് എന്‍ .വേണുഗോപാല്‍

കൊച്ചി: കൊച്ചി നഗരസഭയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണത്തെക്കുറിച്ച് ആക്ഷേപവുമായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.വേണുഗോപാല്‍. ഇത്തവണ യു.ഡി.എഫില്‍ എട്ട് സീറ്റെങ്കിലും കുറയുമെന്നും അദ്ദേഹം പറയുന്നു. കൊച്ചിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ...

ആസമില്‍ ഒന്‍പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍

ആസമില്‍ ഒന്‍പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍

ഗുഹ്വാട്ടി: ആസമില്‍ ഒന്‍പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനോടുള്ള അതൃപ്തിയെ തുടര്‍ന്നാണ് എംഎല്‍എമാരുടെ തീരുമാനം. ആസമില്‍ കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയിലാക്കുന്നതാണ് എംഎല്‍എമാരുടെ ഈ തീരുമാനം. ...

കോണ്‍ഗ്രസ് വേദിയിലേക്ക് ഇടത് ചിന്തകര്‍ക്ക് ക്ഷണം

കോണ്‍ഗ്രസ് വേദിയിലേക്ക് ഇടത് ചിന്തകര്‍ക്ക് ക്ഷണം

ഡല്‍ഹി: ഒരു പക്ഷേ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായായിരിക്കും കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങളുടെ പരിപാടിയിലേക്ക്  ഇടത് ചിന്തകരെ ക്ഷണിക്കുന്നത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ...

പുതിയ നേതൃനിരയില്‍ 60 കഴിഞ്ഞവര്‍ക്ക് ഉപദേശകരുടെ സ്ഥാനം: ജയറാം രമേഷ്

പുതിയ നേതൃനിരയില്‍ 60 കഴിഞ്ഞവര്‍ക്ക് ഉപദേശകരുടെ സ്ഥാനം: ജയറാം രമേഷ്

ഹൈദരാബാദ്: കോണ്‍ഗ്രസില്‍ അറുപത് വയസ് തികഞ്ഞവര്‍ ഉന്നത നേതൃപദവികളില്‍ നിന്ന് മാറി നില്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേഷ്. പുതിയ നേതൃനിരയില്‍ ഉപദേശകരുടെ സ്ഥാനമേ ...

മലപ്പുറത്ത് ലീഗും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ മത്സരിക്കും

മലപ്പുറം: മലപ്പുറത്തെ ആറ് പഞ്ചായത്തുകളില്‍ മുസ്ലീം ലീഗും കോണ്‍ഗ്രസും സഖ്യമില്ലാതെ മത്സരിക്കും. കരുവാരക്കുണ്ട്, കാളികാവ്, എടപ്പറ്റ, ചോക്കാട്, പോരൂര്‍, മാറാക്കര, പഞ്ചായത്തുകളില്‍ ലീഗും കോണ്‍ഗ്രസും നേര്‍ക്കു നേര്‍ ...

സി.എന്‍ ബാലകൃഷ്ണന്റെ മകളെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ ചൊല്ലി തൃശൂര്‍ കോണ്‍ഗ്രസില്‍ തര്‍ക്കം

തൃശ്ശൂര്‍: മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ മകളെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ ചൊല്ലി തൃശൂര്‍ കോണ്‍ഗ്രസില്‍ തര്‍ക്കം. അധ്യക്ഷന്‍മാരെ തീരുമാനിച്ച് തെരഞ്ഞെടുപ്പിനിറങ്ങുന്നത് വിജയസാധ്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ടി.എന്‍ പ്രതാപന്‍ ഉള്‍പ്പെടെയുളള ...

രാഹുല്‍ ഗാന്ധിയുടെ റാലിക്ക് വേദിയൊരുക്കാന്‍ നശിപ്പിച്ചത് നാലേക്കറോളം കൃഷിഭൂമി

ബംഗലൂരു: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റാലിക്ക് വേദിയൊരുക്കാനായി കൃഷിഭൂമി നശിപ്പിച്ചു. കര്‍ണാടകയിലെ റാണിബെന്നൂരിലാണ് വിളവെടുക്കാറായ നാലേക്കറോളം ചോളകൃഷി ഭൂമിയാണ് നശിപ്പിച്ചത്. 15 ദിവസം കൂടി കഴിഞ്ഞാല്‍ ...

തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ട്

തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ട്

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ മുസ്ലിംലീഗിനെതിരെ കോണ്‍ഗസ്-സിപിഎം കൂട്ടുകെട്ട്. 45 സീറ്റില്‍ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന സഖ്യം മത്സരിക്കും. പരപ്പനങ്ങാടി വികസന മുന്നണിഎന്ന പേരിലാണ് ഇടത് വലത് ...

കോണ്‍ഗ്രസ്സ്- മുസ്ലിം ലീഗ് തര്‍ക്കം തുടരുന്നു

കോണ്‍ഗ്രസ്സ്- മുസ്ലിം ലീഗ് തര്‍ക്കം തുടരുന്നു

മലപ്പുറം: മലപ്പുറത്ത് കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം തുടരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരു കക്ഷികളും ഒറ്റയ്ക്ക് മത്സരിക്കും. ഉപസമിതി ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ഒരു വശത്തും വിട്ടുവീഴ്ചയ്ക്ക് ...

ബീഫ് നിരോധനം നിയമമാക്കിയാല്‍ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് ദിഗ്‌വിജയ സിങ്,വെട്ടിലായി കേരള നേതൃത്വം

ഡല്‍ഹി: ദാദ്രി സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ തര്‍ക്കങ്ങള്‍ നിലനില്‍ക്കെ രാജ്യവ്യാപക ബീഫ് നിരോധനത്തെ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതാവ്  ദിഗ്‌വിജയ സിങ്. രാജ്യത്ത് അത്തരമൊരു ...

പ്രാവുകളെ റോക്കറ്റിനുള്ളില്‍ കെട്ടി ആകാശത്തേക്ക് വിട്ടു: കോണ്‍ഗ്രസ് നേതാവിന് അണികള്‍ നല്‍കിയ സ്വീകരണം വിവാദമായി

പ്രാവുകളെ റോക്കറ്റിനുള്ളില്‍ കെട്ടി ആകാശത്തേക്ക് വിട്ടു: കോണ്‍ഗ്രസ് നേതാവിന് അണികള്‍ നല്‍കിയ സ്വീകരണം വിവാദമായി

  ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കൊവ്വൂരില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രഘുവീര റെഡ്ഡിക്കു പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണമാണ് വിവാദമായത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതാവിനെ സ്വീകരിക്കാന്‍ ജീവനുള്ള പ്രാവിനെ ...

രാഹുലിന്റെ പിസിസി അധ്യക്ഷന്‍മാര്‍ക്കെതിരെ അതത് സംസ്ഥാനങ്ങളില്‍ പടയൊരുക്കും

ഡല്‍ഹി: രാഹുല്‍ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകാന്‍ ഇനിയും സമയം എടുക്കുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസിനകത്ത് മുതിര്‍ന്ന നേതാക്കള്‍ രാഹിലിനെതിരെ പടയൊരുക്കം തുടങ്ങി. വിവിധ സംസ്ഥനങ്ങളില്‍ രാഹുലിന്റെ ആശിര്‍വ്വാദത്തോടെ പിസിസി അധ്യക്ഷന്മാരായവര്‍ക്കെതിരെ ...

ബെംഗളൂരു കോര്‍പ്പറേഷന്‍ മേയറായി ബി എന്‍ മഞ്ജുനാഥ് റെഡ്ഢി

ബെംഗളൂരു കോര്‍പ്പറേഷന്‍ മേയറായി ബി എന്‍ മഞ്ജുനാഥ് റെഡ്ഢി

ബെംഗളൂരു : ബെംഗളൂരു കോര്‍പ്പറേഷനില്‍ ഇന്ന് നടന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ബി എന്‍ മഞ്ജുനാഥ് റെഡ്ഢി തിരഞ്ഞെടുക്കപ്പെട്ടു. ജെഡിഎസിന്റെ ഹേമലത ഗോപാലയ്യയാണ് ഡെപ്യൂട്ടി മേയര്‍. ബൃഹത് ...

ബിജെപി സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി

ഭോപ്പാല്‍ : പാര്‍ലമെന്റ് തടസ്സപ്പെടുത്തി ബിജെപി സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭാസ്തംഭനം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് സഹകരിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് ...

Page 104 of 111 1 103 104 105 111

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist