congress

രാഹുല്‍ ഗാന്ധി തന്റെ ആതിഥേയത്വം സ്വീകരിച്ചിട്ടുണ്ടെന്ന് ലളിത് മോദി, ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധി തന്റെ ആതിഥേയത്വം സ്വീകരിച്ചിട്ടുണ്ടെന്ന് ലളിത് മോദി, ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തന്റെ ആതിഥേയത്വം സ്വീകരിച്ചിട്ടുണ്ടെന്ന് ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി. ട്വിറ്ററിലൂടെയാണ് മോദിയുടെ പുതുയ വെളിപ്പെടുത്തല്‍. ഇക്കാര്യത്തെക്കുറിച്ച് രാഹുലും റോബേര്‍ട്ട് വദ്രയും ...

കാണ്ഡഹാര്‍ ഓപ്പറേഷന്‍ അബദ്ധമായിരുന്നു എന്ന മുന്‍ റോ മോധാവിയുടെ വെളിപ്പെടുത്തല്‍ തള്ളി ബിജെപി

കാണ്ഡഹാര്‍ ഓപ്പറേഷന്‍ അബദ്ധമായിരുന്നു എന്ന മുന്‍ റോ മോധാവിയുടെ വെളിപ്പെടുത്തല്‍ തള്ളി ബിജെപി

കാണ്ഡഹാര്‍ വിമാനറാഞ്ചലുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തിയ നീക്കങ്ങളില്‍ രാഷ്ട്രീയ തലത്തില്‍ വീഴ്ച സംഭവിച്ചുവെന്ന മുന്‍ റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് മേധാവി അമര്‍ജിത് സിങ്ങ് ദുലത്തിന്റെ വാദങ്ങള്‍ ...

കോണ്‍ഗ്രസുമായി സഖ്യം അജണ്ടയില്‍ ഇല്ലെന്ന് കാനം

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് സിപിഐയുടെ അജണ്ടയില്‍ ഇല്ലെന്ന് പാര്‍ട്ടി നേതാവ് കാനം രാജേന്ദ്രന്‍.സിപിഐയെ യുഡിഎഫിലേയ്ക്കു ക്ഷണിച്ചുകൊണ്ട് വീക്ഷണം മുഖപത്രത്തില്‍ വന്ന ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വീക്ഷണത്തിലെ മുഖപ്രസംഗവും ചെന്നിത്തലയുടെ ...

രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനശൈലിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് എച്ച് ആര്‍ ഭരദ്വാജ്

രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനശൈലിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് എച്ച് ആര്‍ ഭരദ്വാജ്

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണ്ണാടക ഗവര്‍ണറുമായിരുന്ന എച്ച് ആര്‍ ഭരദ്വാജ്.യുവജനങ്ങളെ നയിക്കേണ്ട നേതാവാണ് രാഹുല്‍ ഗാന്ധി എന്നാല്‍ മുതിര്‍ന്ന ...

സിപിഐ യുഡിഎഫിലേയ്ക്കു വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് ചെന്നിത്തല, വീക്ഷണത്തിലെ ലേഖനം പരിഹാസ്യമെന്ന് പിണറായി

സിപിഐ യുഡിഎഫിലേയ്ക്കു വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് ചെന്നിത്തല, വീക്ഷണത്തിലെ ലേഖനം പരിഹാസ്യമെന്ന് പിണറായി

അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ വിധിയെഴുത്ത് ഇടതു പാര്‍ട്ടികള്‍ കാണണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ഇതു തിരിച്ചറിഞ്ഞ് സിപിഐ യുഡിഎഫിലേയ്ക്കു വന്നാല്‍ സ്വാഗതം ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ ...

കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നത് ദുഷ്യന്ത് സിങിന്റെ അക്കൗണ്ടിലാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്

കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നത് ദുഷ്യന്ത് സിങിന്റെ അക്കൗണ്ടിലാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്

കള്ളപ്പണം തെരഞ്ഞെടുപ്പില്‍ പ്രധാന പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടി അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ ലളിത് മോദി വിവാദത്തില്‍ മൗനം പാലിക്കുന്നത് കള്ളപ്പണ നിക്ഷേപം വസുന്ധര രാജെയുടെ മകന്‍ ദുഷ്യന്ത് സിങ്ങിന്റെ ...

അഴിമതിപ്പണം ഒഴുക്കി നേടിയ വിജയമെന്ന് വിഎസ്

അരുവിക്കരയില്‍ യുഡിഎഫ് നേടിയത് അഴിമതിയിലൂടെ ഉണ്ടാക്കിയ കോടികള്‍ ഒഴുക്കിയതിലൂടെയുള്ള വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്‍. സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനം നടത്തി. ഇത് മുതലെടുക്കാന്‍ ബിജെപിക്ക് സാധിച്ചു ...

പൊതുവായ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന് സിപിഎം

കൊല്‍ക്കത്ത: പൊതുവായ പ്രശ്‌നങ്ങളില്‍മാത്രം കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഹകരിക്കാന്‍ സി.പി.എം തയാറാണെന്ന് സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എന്നാല്‍ പാര്‍ലമെന്റിനു പുറത്ത് കോണ്‍ഗ്രസുമായി സഖ്യമുണ്ടാകില്ല. ...

മോദി പിന്തുടരുന്നത് രാജ്യ ധര്‍മ്മമല്ല ‘രാജെ’ ധര്‍മ്മമാണെന്ന് കോണ്‍ഗ്രസ്

ലളിത്  മോദി വിവാദവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണങ്ങളുമായി കോണ്‍ഗ്രസ്. വസുന്ധര രാജെയേയും സുഷമ സ്വരാജിനേയും സംരക്ഷിക്കുന്ന മോദി പിന്തുടരുന്നത് രാജ്യ ധര്‍മ്മമല്ല രാജെ ധര്‍മ്മവും ...

പഠിച്ച സ്‌കൂള്‍ മാത്രമല്ല താന്‍ പഠിച്ച വിഷയവും ആന്റണിക്ക് അപ്രാപ്യമെന്ന് വിഎസ്

കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്‍. താന്‍ പഠിച്ച വിഷയങ്ങള്‍ ആന്റണിക്ക് അപ്രാപ്യമാണ്. പുന്നപ്ര വയലാര്‍ സ്‌കൂളിലാണ് താന്‍ പഠിച്ചത്. അവിടെ ...

വിഎസിന്റെ ആറാട്ടുമുണ്ടന്‍ പ്രയോഗത്തിന് ആന്റണിയുടെ മറുപടി

പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്റെ ആറാട്ടുമുണ്ടന്‍ പ്രയോഗത്തിന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മറുപടി. വിഎസ് പഠിച്ച സ്‌കൂളില്‍ അല്ല ഞങ്ങള്‍ പഠിച്ചത്. അതിനാല്‍ അദ്ദേഹത്തെപ്പോലെ പരാമര്‍ശങ്ങള്‍ ...

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയക്കും രാഹുലിനും ആദായനികുതി വകുപ്പ് നോട്ടീസയച്ചേക്കും

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയക്കും രാഹുലിനും ആദായനികുതി വകുപ്പ് നോട്ടീസയച്ചേക്കും

നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ആദായ നികുതി വകുപ്പ് നോട്ടീസയച്ചേക്കും. അസ്സോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന്റെ ഓഹരികള്‍ കൈമാറിയതിലൂടെ നേടിയ ...

ഇടതു പ്രസ്ഥാനങ്ങള്‍ക്കു മതേതര സ്വഭാവമില്ലെന്ന് ഖുശ്ബു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസ് മാത്രം

ഇടതു പ്രസ്ഥാനങ്ങള്‍ക്കു മതേതര സ്വഭാവമില്ലെന്ന് ഖുശ്ബു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസ് മാത്രം

നെടുമങ്ങാട്: ഇടതുപ്രസ്ഥാനങ്ങള്‍ക്കു മതേതര സ്വഭാവം ഇല്ലെന്ന് എഐസിസി വക്താവും ചലച്ചിത്ര നടിയുമായ ഖുശ്ബു വിമര്‍ശിച്ചു. കോണ്‍ഗ്രസ് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ സിപിഎമ്മും ബിജെപിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ...

പാക്കിസ്ഥാനും ബംഗ്ലാദേശിനും റംസാന്‍ ആശംസ അറിയിച്ചതിന് മോദിക്കെതിരെ പോസ്റ്റര്‍

പാക്കിസ്ഥാനും ബംഗ്ലാദേശിനും റംസാന്‍ ആശംസ അറിയിച്ചതിന് മോദിക്കെതിരെ പോസ്റ്റര്‍

 പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനും ബംഗ്ലാദേശിനും റംസാന്‍ ആശംസ അറിയിച്ചതിനെതിരെ ഡല്‍ഹിയില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചു. മോദിയുടേയും അമിതാ ഷായുടേയും മുന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സഞ്ജയ് ജോഷിയുടേയും ...

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കില്ലെന്ന് യെച്ചൂരി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ എതിരിടാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൃണമൂല്‍ കോണ്‍ഗ്രസിനെ തറപറ്റിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന സിപിഎം ...

എസ് ശിവരാമന്‍ കോണ്‍ഗ്രസ് വിട്ടു, തീരുമാനം അഴിമതി ഭരണത്തില്‍ പ്രതിഷേധിച്ച്

എസ് ശിവരാമന്‍ കോണ്‍ഗ്രസ് വിട്ടു, തീരുമാനം അഴിമതി ഭരണത്തില്‍ പ്രതിഷേധിച്ച്

മുന്‍ എംപി എസ് ശിവരാമന്‍ കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസിലെ പ്രാഥമിക അംഗത്വം രാജിവയ്ക്കുന്നതായി ശിവരാമന്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തില്‍ പ്രതിഷേധിച്ചാണ് രാജി. പട്ടികജാതി ക്ഷേമ വകുപ്പ് ...

ബംഗാളില്‍ കോണ്‍ഗ്രസ് ഇടത് സഖ്യത്തിന് ആഹ്വാനം ചെയ്ത് സി.പി.എം. നേതാവ്

ബംഗാളില്‍ കോണ്‍ഗ്രസ് ഇടത് സഖ്യത്തിന് ആഹ്വാനം ചെയ്ത് സി.പി.എം. നേതാവ്

തൃണമൂല്‍ കോണ്‍ഗ്രസ്സിന്റേയും ബി.ജെ.പി.യുടേയും ഭീഷണി മറികടക്കാന്‍ പശ്ചിമബംഗാളില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യമുണ്ടാക്കേണ്ടിവരുമെന്ന് സി.പി.എം. നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ ഗൗതം ദേബ്. വര്‍ഗീയശക്തിയായ ബി.ജെ.പി.യും തൃണമൂല്‍ കോണ്‍ഗ്രസ്സും തമ്മിലുള്ള ബന്ധം ...

കോണ്‍ഗ്രസുമായി കരാറുണ്ടാക്കിയല്ല കേന്ദ്രം ഭരിക്കുന്നതെന്ന് ബിജെപി

കോണ്‍ഗ്രസുമായി കരാറുണ്ടാക്കിയല്ല കേന്ദ്രം ഭരിക്കുന്നതെന്ന് ബിജെപി

കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ഏതെങ്കിലും കരാറിന്റെ അടിസ്ഥാനത്തില്‍ അല്ല കേന്ദ്ര സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്ന് ബിജെപി നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി. ലളിത് മോദിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വസുന്ധര ...

മോദിയും കെജ്രിവാളും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നുവെന്ന് രാഹുല്‍  ഗാന്ധി

മോദിയും കെജ്രിവാളും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നുവെന്ന് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും  ജനങ്ങള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.  വാഗ്ദാനങ്ങള്‍ നല്‍കിയതുകൊണ്ടു മാത്രം രാജ്യത്ത് മാറ്റങ്ങള്‍ ...

ലളിത് മോദിയെ സുഷമാ സ്വരാജ് സഹായിക്കുന്നുവെന്ന് കോണ്‍ഗ്രസിന്റെ ആരോപണം

ഐപിഎല്ലില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി നേരിടുന്ന ലളിത് മോദിയെ കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് വഴിവിട്ട് സഹായിക്കുന്നുവെന്ന് ആരോപണം.  ...

Page 105 of 109 1 104 105 106 109

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist