corona virus

ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രതിരോധ നിർദേശങ്ങളിൽ നിന്നും തന്ത്രപരമായി പിന്മാറി : ഇന്ത്യയ്ക്ക് ഫലപ്രദമായത് സ്വന്തം അനുഭവങ്ങൾ

കൊറോണ ഭീതി ഉടന്‍ ഒഴിയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്: അമേരിക്കയില്‍ 24 മണിക്കൂറിനിടെ മാത്രം മരിച്ചത് 2219 പേർ

വാഷിംഗ്ടണ്‍: ലോകത്ത് കൊറോണ ഭീതി ഉടന്‍ ഒഴിയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കൊറോണ വ്യാപനത്തിന് യാതൊരു കുറവും സംഭവിക്കുന്നില്ല. ഓരോ ദിവസം പിന്നിടുന്തോറും രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ...

ഭീകരാക്രമണ സാധ്യത:രാജ്യം ജാഗ്രതയിൽ : അതിർത്തിയെ കാത്ത് ജവാന്മാർ: കാശ്മീരിന് പുറമെ പഞ്ചാബിലും അതീവ ജാഗ്രത

കൊറോണ വൈറസ് വ്യാപനം: അമര്‍നാഥ് തീര്‍ത്ഥാടനം ഉപേക്ഷിച്ചു

ഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമര്‍നാഥ് തീര്‍ത്ഥാടനം ഉപേക്ഷിച്ചു. തീര്‍ത്ഥാടന പാതയില്‍ 77 കൊറോണ റെഡ് സോണുകള്‍ ഉള്ള സാഹചര്യത്തിലാണ് തീര്‍ത്ഥാടനം ഉപേക്ഷിച്ചത്. അതേസമയം തീര്‍ത്ഥാടനം ...

മലപ്പുറത്ത് കോവിഡ്-19 ബാധിതന്റെ മകൻ വിലക്ക് ലംഘിച്ചു : സമ്പർക്കം നടത്തിയത് 2000 പേരുമായി

ഇ​ന്ത്യ​യി​ലെ കൊറോണ കേ​സു​ക​ള്‍ 21,000 പി​ന്നി​ട്ടു; 1045 പേ​ര്‍​ക്കു കൂ​ടി രോ​ഗ​ബാ​ധ സ്ഥിരീകരിച്ചതായി കേന്ദ്ര ആ​രോ​ഗ്യമന്ത്രാലയം

​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ലെ കൊറോണ കേ​സു​ക​ള്‍ 21,000 ക​വി​ഞ്ഞു. ബു​ധ​നാ​ഴ്ച ഒ​ടു​വി​ല്‍ ല​ഭി​ക്കു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​കാ​രം 1045 പേ​ര്‍​ക്കു കൂ​ടി രാ​ജ്യ​ത്ത് കൊറോണ സ്ഥി​രീ​ക​രി​ച്ച​തോ​ടെ 21,125 എ​ന്ന​താ​ണ് നി​ല​വി​ല്‍ ...

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കോപ്ടര്‍ ഇടപാട് കേസ്; ക്രിസ്റ്റിയന്‍ മൈക്കലിനെ മറ്റൊരു പ്രതിരോധ ഇടപാടില്‍ ചോദ്യം ചെയ്യാന്‍ സിബിഐക്ക് അനുമതി

അഗസ്​റ്റ വെസ്​റ്റ്​ലാന്‍റ്​ അഴിമതി​ കേസ്​: ക്രിസ്​റ്റ്യന്‍ മിഷേലിന്റെ ജാമ്യ ഹര്‍ജി തള്ളി സുപ്രീം കോടതി

ഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി​ കേസില്‍ അറസ്​റ്റിലായ ക്രിസ്​റ്റ്യന്‍ മിഷേലിന്റെ ജാമ്യ ഹര്‍ജി തള്ളി സുപ്രീം കോടതി. ക്രിസ്​റ്റ്യന്‍ മിഷേല്‍ സമര്‍പ്പിച്ച ഇടക്കാല ജാമ്യഹര്‍ജിയാണ് സുപ്രീംകോടതി ...

“പാക്കിസ്ഥാനെ തോൽപിക്കാൻ ഇന്ത്യക്ക് 10 മുതൽ 12 ദിവസങ്ങൾ മതി” : ഓർമ്മപ്പെടുത്തലുമായി മോദി

കൊറോണക്കെതിരായ പോരാട്ടം: ലോക നേതാക്കളില്‍ മുന്നില്‍ നില്‍ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി, സർവേ റിപ്പോർട്ട് പുറത്ത്

ഡല്‍ഹി: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ലോക നേതാക്കളില്‍ മുന്നില്‍ നില്‍ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സർവേ റിപ്പോർട്ട്. അമേരിക്കന്‍ ​സര്‍വേ ഗവേഷണ സ്ഥാപനം നടത്തിയ സര്‍വേയില്‍ 10 ...

രണ്ട് പുതിയ ജില്ലകള്‍ പ്രഖ്യാപിച്ച് തമിഴ്നാട്

‘കൊറോണ​ പോരാട്ടത്തിനിടെ മരിക്കുന്നവര്‍ക്ക്​ 50 ലക്ഷം നഷ്​ടപരിഹാരം നൽകും’: പ്രഖ്യാപനവുമായി മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി

ചെന്നെ: സംസ്ഥാനത്ത് കൊറോണ വൈറസിനെതിരായ പോരാട്ടത്തിനിടെ ജീവന്‍ നഷ്​ടമാകുന്ന ഉദ്യോഗസ്​ഥരുടെ ആശ്രിതര്‍ക്ക്​ നല്‍കുന്ന നഷ്​ടപരിഹാരം 10 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷമായി വര്‍ധിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ...

‘2019-ൽ കൊല്ലപ്പെട്ടത്​ 160 തീവ്രവാദികള്‍, അ​റ​സ്​​റ്റി​ലായത് 102 പേ​ര്‍, തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളി​ല്‍ ചേ​ര്‍​ന്ന യു​വാ​ക്ക​ളു​ടെ എ​ണ്ണ​ത്തിലും 2018-നെ അപേക്ഷിച്ച് കുറവ്’, കശ്​മീരില്‍ അക്രമസംഭവങ്ങള്‍ കുറഞ്ഞെന്ന് ഡിജിപി ദി​ല്‍​ബാ​ഗ്​ സി​ങ്

‘കാശ്മീരിലേക്ക് കൊറോണ ബാധിതരായ ഭീകരരെ പാകിസ്ഥാന്‍ അയയ്ക്കുന്നു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡിജിപി ദില്‍ബാഗ് സിങ്, അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ശ്രീനഗര്‍: ജമ്മു കശ്മീരിലേക്ക് കൊറോണ വൈറസ് ബാധിച്ചവരെ പാകിസ്ഥാൻ അയയ്ക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ഡിജിപി ദില്‍ബാഗ് സിങ്. ഭീകരരെയാണ് ഇത്തരത്തില്‍ പാകിസ്ഥാന്‍ അയയ്ക്കുന്നതെന്നും അവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നുണ്ടെന്നും ...

സർവ്വ നാശം വിതച്ച് കൊറോണ, മരണം 170 കടന്നു : 7700 പേർക്ക് രോഗബാധ, സൈന്യത്തെ രംഗത്തിറക്കി ചൈന

‘ലോക്​ഡൗണ്‍ കാലത്ത്​ വൂഹാനിലെ വിവരങ്ങള്‍ ലോകത്തെ അറിയിച്ചു’: ചൈനീസ്​ എഴുത്തുകാരിക്ക്​ വധഭീഷണി

ബെയ്​ജിങ്​: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്​ഡൗണ്‍ കാലത്ത്​ വൂഹാനിലെ വിശേഷങ്ങള്‍ ഡയറിയില്‍ കുറിച്ചിട്ട്​ ലോകത്തെ അറിയിച്ച ചൈനീസ്​ എഴുത്തുകാരി ഫാങ്​ ഫാങിന്​ വധഭീഷണിയെന്ന്​ റിപ്പോര്‍ട്ട്​. ...

ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രതിരോധ നിർദേശങ്ങളിൽ നിന്നും തന്ത്രപരമായി പിന്മാറി : ഇന്ത്യയ്ക്ക് ഫലപ്രദമായത് സ്വന്തം അനുഭവങ്ങൾ

‘കൊറോണ വൈറസിന്റെ ഉത്ഭവം എവിടെ നിന്ന്?’: വെളിപ്പെടുത്തലുകളുമായി ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന വെളിപ്പെടുത്തലുകളുമായി ലോകാരോഗ്യ സംഘടന. നോവല്‍ കൊറോണ വൈറസ് മൃഗങ്ങളില്‍ നിന്നും വന്നതാണെന്നും ലാബില്‍ നിന്ന് ചോര്‍ന്നതല്ലെന്നും ഡബ്ല്യുഎച്ച്‌ഒ(ലോകാരോഗ്യ സംഘടന). ...

‘ശത്രുക്കൾക്കെതിരെ ജൈവായുധമാക്കാന്‍ കൊറോണ എന്ന വൈറസിനെ സൃഷ്ടിച്ചത് ചൈന’: ചൈനയ്‌ക്കെതിരെ നിയമനടപടിയുമായി യുഎസിലെ സംഘടനകള്‍ കോടതിയിൽ

‘ചൈനക്കാണ് കൊറോണ വൈറസ് വ്യാപനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം’: ചൈനക്കെതിരെ കേസ് നല്‍കി മിസ്സൗറി അറ്റോര്‍ണി ജനറല്‍

ലോകം മുഴുവന്‍ കോറോണ വൈറസ് പടര്‍ത്തിയെന്ന പേരില്‍ ചൈനക്കെതിരെ കേസ് നല്‍കി മിസ്സൗറി അറ്റോര്‍ണി ജനറല്‍. എറിക് എസ് ഷെമിറ്റാണ് കേസ് നല്‍കിയിരിക്കുന്നത്. ചൈനക്കെതിരെ മിസ്സൗറി കോടതിയിലാണ് ...

മ്യാന്‍മാറില്‍ ആദ്യ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു: രോ​ഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ രണ്ട് മ്യാന്‍മാര്‍ പൗരന്മാർക്ക്

‘ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞിട്ടും കൊറോണ സ്ഥിരീകരിച്ചു’; ന്യൂക്ലിക് ആസിഡ് ഷെഡിങ് പ്രതിഭാസമെന്ന് ആരോ​ഗ്യ വിദഗ്ധര്‍

തിരുവനന്തപുരം: ലോകാരോ​ഗ്യ സംഘടന നിര്‍ദ്ദേശിച്ച ക്വാറന്റൈന്‍ കാലാവധിയായ 28 ദിവസം കഴിഞ്ഞും കൊറോണ രോ​ഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് വന്നവരിലാണ് ഇത്തരത്തില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഈ ഒരു ...

‘ജില്ലയിലെ സ്ഥിതി അതീവ ഗുരുതരം’: കണ്ണൂരില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് ഐജി അശോക് യാദവ്

‘ജില്ലയിലെ സ്ഥിതി അതീവ ഗുരുതരം’: കണ്ണൂരില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് ഐജി അശോക് യാദവ്

കണ്ണൂർ: കൊറോണ കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണമെന്ന് ഐജി അശോക് യാദവ്. ജില്ലയില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ...

കൊറോണ വൈറസ് ബാധിച്ച്‌ ഒരു മരണം കൂടി: ഇന്ന് മാത്രം മൂന്ന് മരണം, രാജ്യത്ത് മരിച്ചവരുടെ എണ്ണം ഏഴായി

‘മഹാരാഷ്ട്രയില്‍ വ്യാപിച്ചിരിക്കുന്നത് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കൊറോണ വൈറസ് ‘: ജീവൻ കവർന്നെടുക്കുന്നത് യുവാക്കളുടെ, സ്ഥിരീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ വ്യാപിച്ചിരിക്കുന്നത് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കൊറോണ വൈറസെന്ന് സ്ഥിരീകരിച്ച് സംസ്ഥാന സർക്കാർ. രോഗലക്ഷണങ്ങള്‍ ഇല്ലാതെ മരിച്ചു വീഴുന്നത് യുവാക്കളാണെന്നും സർക്കാർ പറഞ്ഞു. ഗുരുതര ലക്ഷണങ്ങളോ മറ്റു ...

കണ്ണൂര്‍ ജില്ലയിലെ 12 തദ്ദേശ സ്ഥാപനങ്ങളിലും ന്യൂ മാഹിയിലും കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍; അതീവ ജാഗ്രതയോടെ വടക്കന്‍ ജില്ലകള്‍

അടുത്ത രണ്ട് ദിവസം നിര്‍ണായകം; ലഭിക്കാനുള്ളത് 214 പേരുടെ പരിശോധനാഫലം, കണ്ണൂർ ജില്ല കനത്ത ആശങ്കയിൽ

കണ്ണൂര്‍: അടുത്ത രണ്ടു ദിവസം കണ്ണൂര്‍ ജില്ലയ്ക്ക് നിര്‍ണായകമാണ്. പരിശോധനയ്ക്ക് അയച്ച 214 പേരുടെ സ്രവ സാമ്പിള്‍ ഫലം രണ്ട് ദിവസത്തിനകം ലഭിക്കും. കഴിഞ്ഞ രണ്ടാഴ്ചയായി കണ്ണൂരില്‍ ...

‘പൊലീസ് കോണ്‍സ്റ്റബിൾ രത്തന്‍ ലാലിന്റെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കും’; നഷ്ടപരിഹാരം പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാള്‍

‘കൊറോണക്കെതിരെ പോരാടി മരണപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായം’; ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് അരവിന്ദ് കേജ്രിവാൾ

ഡല്‍ഹി: കൊറോണക്കെതിരെ പോരാടി ജീവന്‍ നഷ്ടമാകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായധനം പ്രഖ്യാപിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിച്ചു വരികയാണ്. ...

കൊറോണ വൈറസ് ബാധിച്ച്‌ ഒരു മരണം കൂടി: ഇന്ന് മാത്രം മൂന്ന് മരണം, രാജ്യത്ത് മരിച്ചവരുടെ എണ്ണം ഏഴായി

‘തമിഴ്നാട്ടില്‍ കൊറോണ കേസുകൾ വർദ്ധിച്ചു വരുന്നു ,സ്ഥിതി ആശങ്കാജനകം’: നഗരങ്ങളെ കണ്ടെയ്‌ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ചെന്നൈ, കോയമ്പത്തൂര്‍, വെല്ലൂര്‍ തുടങ്ങിയ നഗരങ്ങളെ കണ്ടെയ്‌ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. കൊറോണ കേസുകൾ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ഈ പ്രദേശങ്ങളില്‍ നിന്ന് പരമാവധി കേസുകള്‍ ...

“വ്യവസ്ഥകൾ പാലിക്കുക”, പാകിസ്ഥാന് കർശനമായി താക്കീതു നൽകി എഫ്.എ.ടി.എഫ് : പാകിസ്ഥാനെ അനുകൂലിച്ച് തുർക്കി മാത്രം

‘കൊറോണ ബാധിതനുമായി ഇടപഴകി’: ഇമ്രാൻ ഖാന്‍ സ്വയം നിരീക്ഷണത്തിലായേക്കും

ഇസ്ലാമബാദ് : കൊറോണ ബാധിതനുമായി ഇടപഴകിയതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ സ്വയം നിരീക്ഷണത്തിലായേക്കും. ഏപ്രില്‍ 15ന് ഈദി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫൈസല്‍ ഈദിയുമായി ഇമ്രാൻ ...

കൊറോണ ഭീതി : പാകിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

‘കാര്യക്ഷമത കുറവ്’; റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കുന്നത് രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെക്കണമെന്ന് നിർദ്ദേശവുമായി ഐസിഎംആര്‍

ഡൽഹി: റാപ്പിഡ് ടെസ്റ്റ് പരിശോധന ഫലങ്ങളില്‍ കൃത്യതയില്ലായെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കുന്നത് രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെക്കണമെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ...

പഞ്ചാബിൽ സാമൂഹിക വ്യാപനം നടന്നിട്ടില്ല : സംസ്ഥാന സർക്കാരിന്റെ വാദം തള്ളി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് കൊറോണ മരണം 600 കടന്നു; 24 മണിക്കൂറിനിടെ മരിച്ചത് 44 പേര്‍, 18,985 പേര്‍ രോ​ഗബാധിതർ

ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1329 പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചതായി കേന്ദ്രസർക്കാർ. ഈ സമയപരിധിയില്‍ 44 പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയതായി ...

തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍ മോദി ഹിറ്റ്‌ലറെ പോലെന്ന് രാഹുല്‍: വിഷയം മനസ്സിലാക്കാന്‍ സാധിക്കാത്ത രാഹുല്‍ മുസോളിനിയെപ്പോലെന്ന് തിരിച്ചടിച്ച് ബി.ജെ.പി

കൊറോണ പ്രതിരോധം: മിച്ചമുള്ള അരി ഉപയോഗിച്ച് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉത്പാദിപ്പിക്കാനുള്ള എഥനോള്‍ നിർമ്മിക്കാനൊരുങ്ങി കേന്ദ്രസർക്കാർ, വിമർശനവുമായി ​രാഹുൽ

ഡല്‍ഹി: ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉത്പാദിപ്പിക്കാനുള്ള എഥനോള്‍ നിര്‍മ്മിക്കാന്‍ ഫുഡ് കോര്‍പ്പറേഷനില്‍ മിച്ചമുള്ള അരി ഉപയോഗിക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദരിദ്രജനവിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട ...

Page 28 of 65 1 27 28 29 65

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist