Covid 19

കോവിഡ്-19 ബാധിതരല്ലെന്ന സാക്ഷ്യപത്രമില്ല : മലയാളികൾ ഇറ്റലിയിലെ വിമാനത്താവളത്തിൽ കുടുങ്ങി

കോവിഡ്-19 ബാധിതരല്ലെന്ന സാക്ഷ്യപത്രം ഇല്ലാത്തതിനെ തുടർന്ന് മലയാളികൾ ഇറ്റലിയിൽ വിമാനത്താവളത്തിൽ കുടുങ്ങി.ഇറ്റലിയിൽ നിന്ന് ഇന്ത്യയിലേക്ക് ടിക്കറ്റെടുത്ത നാൽപതോളം മലയാളികളാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് ...

കർണാടകയിലും കോവിഡ് -19 : യു.എസിൽ നിന്ന് തിരിച്ചെത്തിയയാൾക്ക് രോഗം സ്ഥിരീകരിച്ചു

കർണാടകയിലും കോവിഡ് -19 സ്ഥിരീകരിച്ചു.യു.എസിൽ നിന്ന് ഈയിടെ തിരിച്ചെത്തിയ സോഫ്റ്റ്‌വെയർ എൻജിനീയർക്കാണ് രോഗം സ്ഥിരീകരിച്ചത്.കർണാടക ആരോഗ്യ മന്ത്രാലയം ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് ഒന്നിന് കുടുംബസമേതം ...

ഇറ്റലിയെ നടുക്കിക്കൊണ്ട് കോവിഡ്-19 : തിങ്കളാഴ്ച മാത്രം മരിച്ചത് 97 പേർ, രാജ്യത്ത് മരണസംഖ്യ 463 ആയി

ഇറ്റലിയെ പിടിച്ചുലച്ചു കൊണ്ട് കോവിഡ്-19 പടരുന്നു. തിങ്കളാഴ്ച 97 പേർ കൂടി മരിച്ചതോടെ ഇറ്റലിയിലെ മരണസംഖ്യ 463 ആയി. യൂറോപ്പിൽ, കോവിഡ്-19 മൂലം ഏറ്റവുമധികം ബാധിക്കപ്പെട്ട രാഷ്ട്രമാണ് ...

കൊറോണ വ്യാപനം തുടരുന്നു : ദക്ഷിണാഫ്രിക്കയിൽ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചു

ദക്ഷിണാഫ്രിക്കയിൽ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചു. ഇറ്റലിയിലേക്ക് യാത്ര ചെയ്ത 38 വയസ്സുകാരനാണ് രോഗം ബാധിച്ചത്.കേപ് ടൗണിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡിസീസ് ആണ് രോഗബാധ ...

ഇറാനിൽ മരണം വിതച്ച് കോവിഡ്-19 : രോഗബാധിതർ 3513, മരിച്ചവർ 107

ഇറാനിൽ സംഹാരതാണ്ഡവമാടി കോവിഡ്-19. ഇതുവരെ റിപ്പോർട്ട് ചെയ്ത രോഗബാധിതരുടെ എണ്ണം 3513 ആണ്. വൈറസ് ബാധയേറ്റ മരിച്ചവർ 107 ആണെന്നും ആരോഗ്യമന്ത്രി സയീദ് നമാക്കി വ്യാഴാഴ്ച സ്ഥിരീകരിച്ചു. ...

3000 കടന്ന് മരണസംഖ്യ , 65 രാജ്യങ്ങളിലായി 87,652 രോഗബാധിതർ : തടഞ്ഞു നിർത്താവാതെ കൊറോണ

കൊറോണ രോഗബാധ മൂലം ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 3000 കടന്നു.65 രാജ്യങ്ങളിലായി 87,1652 പേർക്ക് രോഗം സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് അമേരിക്കയിൽ ഒരു മരണം സ്ഥിരീകരിച്ചു.69 ...

കൊറോണ ചൈന മുൻകൂട്ടി അറിഞ്ഞിരുന്നു : ഔദ്യോഗിക പ്രഖ്യാപനത്തിനു മൂന്നാഴ്‌ച മുൻപ് നൂറിലധികം പേരിൽ വൈറസ് പടർന്നു

2019 ഡിസംബറർ 31 ന് മുൻപ് തന്നെ നൂറിലധികം പേർക്ക് ചൈനയിൽ കൊറോണ വൈറസ് ബാധ പടർന്നു പിടിച്ചിരുന്നുവെന്ന് ഔദ്യോഗിക റിപ്പോർട്ട്. നഗരം മുഴുവൻ ഐസൊലേഷനിലായിരുന്നുവെന്നും വാഹനങ്ങൾ ...

കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 2000 കടന്നു : ചൈനയിൽ ഇന്നലെ മാത്രം മരിച്ചത് 132 പേർ

ചൈനയിൽ പൊട്ടിപ്പുറപ്പെട്ട വൈറസായ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2000 കടന്നു.ചൈനയിലെ ഹ്യുബെയിൽ ഇന്നലെ മാത്രം മരിച്ചത് 132 പേരാണ്. 75,121 പേർക്ക് ഇതിനോടകം രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ചൈനയിൽ ...

“ഭീകരന്റെ ഫോട്ടോ പുറത്ത്” : കൊറോണ വൈറസിന്റെ മൈക്രോസ്കോപ്പിക് ചിത്രങ്ങളെടുത്ത് യു.എസ്

ഭീതി പടർത്തിക്കൊണ്ട് ലോകം മുഴുവൻ മരണം വിതയ്ക്കുന്ന കൊറോണ വൈറസിന്റെ ചിത്രങ്ങൾ പുറത്ത്. അലർജികളെയും പകർച്ചവ്യാധികളും കുറിച്ച് ഗവേഷണം നടത്തുന്ന അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ...

Page 46 of 46 1 45 46

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist