Covid 19

കോവിഡ്-19 ബാധിതർ 137, ഇന്ത്യ രോഗവ്യാപനത്തിൻറെ രണ്ടാംഘട്ടത്തിൽ : അടുത്ത ഘട്ടത്തിൽ കാത്തിരിക്കുന്നത് അതീവ ഗുരുതരാവസ്ഥയെന്ന് മെഡിക്കൽ റിസർച്ച് കൗൺസിൽ

ഇന്ത്യയിൽ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 137 ആയെന്ന് കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു.ഇതോടെ രാജ്യം രോഗവ്യാപനത്തിൻറെ രണ്ടാം ഘട്ടത്തിൽ എത്തിയെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വെളിപ്പെടുത്തുന്നത്. രോഗവ്യാപനത്തിൻറെ ...

കോവിഡ്-19 ; പ്രസിദ്ധ ബോളിവുഡ് നടൻ ദിലീപ് കുമാർ ക്വാറന്റൈനിൽ

വിഖ്യാത ബോളിവുഡ് നടൻ ദിലീപ് കുമാറിനെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.കോവിഡ്-19 നെതിരെയുള്ള സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഇദ്ദേഹത്തെ ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുന്നത്. താൻ പരിപൂർണ്ണമായും ഐസൊലേഷനിലാണെന്ന് ദിലീപ് കുമാർ തന്നെയാണ് ...

ഇന്ത്യയിൽ മൂന്നാമത്തെ കോവിഡ്-19 മരണം : മുംബൈയിൽ മരിച്ചത് 64കാരൻ

ഇന്ത്യയിൽ കോവിഡ്-19 ബാധിച്ച് മൂന്നാമത്തെ മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ, മുംബൈയിലാണ് വൈറസ് ബാധിച്ച മൂന്നാമത്തെ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കസ്തൂർബ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 64 വയസ്സുള്ളയാളാണ് ...

കോവിഡ്-19 ഭീതിയ്ക്കിടയിൽ പത്തനംതിട്ടയിൽ പുരോഹിതൻ കുർബാന അർപ്പിച്ചു : 69 പേർ നിരീക്ഷണത്തിൽ

പത്തനംതിട്ടയിൽ, ഇരവിപേരൂരിലെ പള്ളിയിൽ പുരോഹിതൻ കുർബാന അർപ്പിച്ചതിനെ തുടർന്ന് 69 പേർ നിരീക്ഷണത്തിൽ.റാന്നിയിൽ രോഗം സ്ഥിരീകരിച്ച കുടുംബത്തിന്റെ ബന്ധുക്കളുമായി അടുത്തിടപഴകിയിരുന്ന പുരോഹിതനാണ് ഇരവിപേരൂരിലെ ക്നാനായ പള്ളിയിൽ കുർബാനയർപ്പിച്ചത്. ...

കോവിഡ്-19 ; ഗൾഫിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു,ബഹ്റൈനിൽ മരിച്ചത് 65കാരി

ബഹ്റൈനിൽ കോവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു.ഗൾഫ് രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ മരണമാണിത്. കഴിഞ്ഞ മാസം ഇറാനിൽ നിന്ന് എത്തിയതാണ് ഈ വൃദ്ധ.വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ നടത്തിയ ...

മഹാരാഷ്ട്രയിൽ കൊറോണ ബാധിതർ വർധിക്കുന്നു : നാലുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, കൊറോണ ബാധിതരുടെ എണ്ണം 37

മഹാരാഷ്ട്രയിൽ കൊറോണ ബാധ തുടരുന്നു. പുതിയതായി നാലുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ഇതോടെ, സംസ്ഥാനത്ത് ആകെയുള്ള കൊറോണ രോഗബാധിതരുടെ എണ്ണം 37 ആയി. മഹാരാഷ്ട്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം ...

കോവിഡ്-19 മുൻകരുതലുകൾ ശക്തമാക്കി ഖത്തർ മന്ത്രാലയം : റസ്റ്റോറന്റുകളിൽ ഇനി പാർസൽ മാത്രം

കോവിഡ്-19 രോഗബാധയ്ക്കെതിരെയുള്ള സുരക്ഷാ മുൻകരുതലുകൾ ഒരു പടി കൂടി കടുപ്പിച്ച് ഖത്തർ മന്ത്രാലയം. രാജ്യത്തുള്ള ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ എന്നിവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് സർക്കാർ ...

രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 110 ആയി : കേരളത്തിലും മഹാരാഷ്ട്രയിലും ഏറ്റവും കൂടുതൽ രോഗികൾ

ഇന്ത്യയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 110 ആയി ഉയർന്നു. 17 വിദേശികളും ഉൾപ്പെടെയാണ് ഈ കണക്ക് എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളവും മഹാരാഷ്ട്രയുമാണ് ...

കോവിഡ്-19 രോഗഭീതി : എലിസബത്ത് രാജ്ഞി ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നും താമസം മാറ്റി

ബ്രിട്ടനിൽ പടർന്നു പിടിക്കുന്ന കൊറോണ ഭീതിയെ തുടർന്ന് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നും താമസം മാറ്റി. വേനൽകാലവസതിയായ വിൻഡ്സർ കൊട്ടാരത്തിലേക്കാണ് രാജ്ഞി താൽക്കാലികമായി മാറിയിരിക്കുന്നത്. ...

കോവിഡ്-19 പടരുന്നു : രാജ്യത്ത് രോഗബാധിതരുടെ എണ്ണം നൂറായി

ഇന്ത്യയിൽ കോവിഡ്-19 ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം നൂറായി.നിയന്ത്രണങ്ങളുണ്ടെങ്കിലും വൈറസ് ബാധ പടരുന്നുണ്ട്.മഹാരാഷ്ട്രയിൽ 19-ൽ നിന്ന് രോഗികളുടെ എണ്ണം ദ്രുതഗതിയിലാണ് 31 ആയത്. പൂനെയിൽ മാത്രം 19 ...

കൊറോണ; മദ്യശാലകൾ അടച്ചിടേണ്ടതില്ലെന്ന് എക്സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് ഔട്ലെറ്റുകൾ അടച്ചിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. കടകൾ അടയ്ക്കാൻ നിലവിൽ നിർദ്ദേശമില്ലെന്നും അതു കൊണ്ട് തന്നെ ...

മഹാരാഷ്ട്രയിൽ 19 പേർക്ക് കൊറോണ സ്ഥിരീകരിച്ചു : ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 88

കൊറോണ ബാധയ്ക്കെതിരെ ശക്തമായ നടപടികളുമായി രാജ്യം മുന്നോട്ട് പോകുമ്പോഴും സാവധാനം രോഗബാധിതരുടെ നിരക്ക് ഉയരുന്നു. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും അധികം സ്ഥിരീകരിച്ച രോഗികൾ ഉള്ളത്. ഏറ്റവും ഒടുവിൽ ...

തലസ്ഥാനത്ത് കർശന നിയന്ത്രണം : ഷോപ്പിംഗ് മാളുകളും ബീച്ചുകളും അടച്ചിടുന്നു, പുറത്തിറങ്ങരുതെന്ന് ജില്ലാ കലക്ടർ

സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 22 ആയതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശങ്ങൾ അതി ശക്തമാകുന്നു. തിരുവനന്തപുരം നഗരത്തിലെ ഷോപ്പിംഗ് മാളുകളെല്ലാം അടച്ചിടാൻ കലക്ടർ ഉത്തരവിട്ടു. രോഗലക്ഷണം ഉള്ളവർ ...

കോവിഡ്-19 ബാധിതരുടെ സംഖ്യ ഉയരുന്നു : ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 83 ആയി

ഇന്ത്യയിൽ കോവിഡ്-19 വൈറസ് ബാധിച്ചവരുടെ എണ്ണം ഉയരുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളിലായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 83 ആയി. ശനിയാഴ്ച കാലത്താണ് ഉത്തർപ്രദേശിൽ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ...

‘ഇതാണ് നേതൃത്വം’; കൊവിഡ് പ്രതിരോധത്തിൽ നരേന്ദ്ര മോദിയുടെ നയത്തെ പുകഴ്ത്തി സാർക് രാജ്യങ്ങൾ; സ്വാഗതം ചെയ്ത് പാകിസ്ഥാൻ

ഡൽഹി: കൊവിഡ് 19 പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾക്ക് കൈയ്യടിച്ച് സാർക്ക് രാജ്യങ്ങൾ. 'കൊവിഡ് വൈറസിനെ നേരിടാൻ ഉറച്ച നടപടി സാർക് രാജ്യങ്ങളിലെ ...

കേരളത്തിൽ 22 പേർക്ക് രോഗം സ്ഥിരീകരിച്ചു : 5468 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് ഇതുവരെ 22 പേർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ആശുപത്രികളിൽ 227 പേരും, വീടുകളിൽ 5,191പേരുമായി സംസ്ഥാനത്ത് ആകെ 1468 പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ട്.ഇതിൽ 19 പേർ ...

കൊറോണ ബാധയിൽ രാജ്യത്ത് രണ്ടാമത്തെ മരണം : ഡൽഹിയിൽ ഒരാൾ കൂടി മരിച്ചു

കൊറോണ രോഗബാധയേറ്റ് ഇന്ത്യയിൽ രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തു. ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 69 വയസ്സുകാരിയാണ് മരിച്ചത്. കർണാടകയിൽ, വൈറസ് ബാധിച്ച് കഴിഞ്ഞ ...

കൊറോണ വൈറസ് ബാധയേറ്റ് ഇന്ത്യയിൽ ആദ്യത്തെ മരണം സ്ഥിരീകരിച്ചു : മരിച്ചത് കർണാടകയിലെ 76 വയസ്സുള്ള രോഗി

കൊറോണ വൈറസ് ബാധയേറ്റ് ഇന്ത്യയിൽ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു.76 വയസ്സുള്ള കർണാടകയിലെ മുഹമ്മദ് ഹുസൈനാണ് മരിച്ചത്. മുഹമ്മദ്‌ ഹുസൈൻ, കഴിഞ്ഞ ജനുവരി 29ന് സൗദി അറേബ്യയിൽ ...

Mandatory Credit: Photo by Matt Baron/BEI/Shutterstock (7898420om)
Tom Hanks
43rd Annual People's Choice Awards, Arrivals, Los Angeles, USA - 18 Jan 2017

വിഖ്യാത ഹോളിവുഡ് നടൻ ടോം ഹാങ്ക്സിനും കൊറോണ ബാധ : സ്ഥിരീകരണവുമായി നടൻ സോഷ്യൽ മീഡിയകളിൽ

ഹോളിവുഡിലെ വിഖ്യാത നടന്മാരിൽ ഒരാളായ ടോം ഹാങ്ക്സിനും കൊറോണ വൈറസ് ബാധ. ഹാങ്ക്സിന്റെ ഭാര്യ റീത്ത വിത്സണും പരിശോധനയിൽ കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങൾ ഓസ്ട്രേലിയയിലായിരിക്കുമ്പോൾ ഒരു ...

ഇറ്റലിയിലേക്ക് മെഡിക്കൽ സംഘത്തെ അയക്കാൻ കേന്ദ്രസർക്കാർ : വൈറസ് ബാധ ഇല്ലാത്തവരെ തിരിച്ചു കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

കൊറോണ പടർന്നുപിടിച്ച ഇറ്റലിയിൽ നിന്നും, മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചു കൊണ്ടു വരുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. വിദഗ്ദ്ധരായ മെഡിക്കൽ സംഘത്തെ ഇറ്റലിയിലേക്ക് അയക്കുമെന്നും പരിശോധനയിൽ രോഗബാധയില്ലാത്തവരെ ...

Page 45 of 46 1 44 45 46

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist