Covid

“കോവിഡ് പ്രതിസന്ധിയില്‍ മറ്റ് രാജ്യങ്ങളെ പിന്തുണച്ച ഇന്ത്യയെ സഹായിക്കേണ്ട സമയമാണിത്, നമ്മള്‍ ഒന്നിച്ച്‌ ഈ യുദ്ധത്തില്‍ വിജയിക്കും”; ഇന്ത്യയെ സഹായിക്കണമെന്ന ആഹ്വാനവുമായി ചാള്‍സ് രാജകുമാരന്‍

“കോവിഡ് പ്രതിസന്ധിയില്‍ മറ്റ് രാജ്യങ്ങളെ പിന്തുണച്ച ഇന്ത്യയെ സഹായിക്കേണ്ട സമയമാണിത്, നമ്മള്‍ ഒന്നിച്ച്‌ ഈ യുദ്ധത്തില്‍ വിജയിക്കും”; ഇന്ത്യയെ സഹായിക്കണമെന്ന ആഹ്വാനവുമായി ചാള്‍സ് രാജകുമാരന്‍

ലണ്ടന്‍: കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയെ സഹായിക്കണമെന്ന ആഹ്വാനവുമായി ചാള്‍സ് രാജകുമാരന്‍. 'കോവിഡ് പ്രതിസന്ധിയില്‍ മറ്റ് രാജ്യങ്ങളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. ഇന്ത്യ മറ്റുളളവരെ ...

‘നീതി നടപ്പിലാകുന്നത് വരെ വിശ്രമമില്ല’: യാത്രാവിമാനം വെടിവെച്ചിട്ടതിൽ പ്രതിഷേധിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

‘സുഹൃത്തുക്കള്‍ക്കു വേണ്ടി അവിടെയുണ്ടാകണമെന്ന് ഞങ്ങള്‍ക്ക് അറിയാം’; ഇന്ത്യയ്ക്ക് 60 കോടി രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച്‌ കാനഡ

ഒട്ടാവ: കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച്‌ കാനഡ. രോഗികളുടെ എണ്ണം കുതിച്ചുയരുന്ന ഡല്‍ഹിയില്‍ ആംബുലന്‍സുകള്‍, പിപിഇ കിറ്റ് തുടങ്ങിയവ വാങ്ങുന്നതിനായി 10 മില്യന്‍ ...

അടിയന്തിര യോഗത്തിൽ പ്രധാന തീരുമാനങ്ങള്‍; മാളിലും മാര്‍ക്കറ്റുകളിലും കയറണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കേരളത്തിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും ലോ​ക്ക്ഡൗ​ണ്‍ വേ​ണ്ട പ്രാദേശിക നിയന്ത്രണം മതിയെന്ന് മ​ന്ത്രി​സ​ഭാ തീ​രു​മാ​നം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും ലോ​ക്ക്ഡൗ​ണ്‍ വേ​ണ്ടെ​ന്ന് മ​ന്ത്രി​സ​ഭാ യോ​ഗ തീ​രു​മാ​നം. ലോ​ക്ക്ഡൗ​ണ്‍ വേ​ണ്ടെ​ന്ന് സ​ര്‍​വ​ക​ക്ഷി​യോ​ഗം ചേ​ര്‍​ന്നെ​ടു​ത്ത തീ​രു​മാ​ന​മാ​ണ്. അ​തി​ല്‍ നി​ന്ന് നി​ല​വി​ല്‍ മാ​റി​ചി​ന്തി​ക്കേ​ണ്ട​തി​ല്ല. ...

‘രണ്ട് വള്ളത്തില്‍ കാൽ ചവിട്ടുന്ന പരിപാടി അവസാനിപ്പിക്കൂ’, ശിവസേനയോട് ദേവേന്ദ്ര ഫഡ്നാവിസ്

‘മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയാന്‍ കാരണം പരിശോധന കുറച്ചത്’; സംസ്ഥാനത്ത് രോഗവ്യാപന നിരക്ക് വര്‍ധിച്ചുവെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയാന്‍ കാരണം പരിശോധന കുറച്ചതാണെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്ക് അദ്ദേഹം ...

‘കൊറോണ പ്രതിരോധത്തിനായി കേ​ര​ള​ത്തി​നൊ​പ്പം ഞാനു​ണ്ട്’: ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 25 ല​ക്ഷം രൂപ നൽകി അ​ല്ലു അ​ര്‍​ജുൻ

തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജ്ജുന് കോവിഡ്; ഹോം ക്വാറന്റീനില്‍ പ്രവേശിച്ചു

ഹൈദരാബാദ് : തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമം വഴി ആരാധകരുമായി പങ്കുവച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഹോം ...

‘സമ്മര്‍ദ്ദത്തില്‍ ജീവിക്കുന്ന രാജ്യമല്ല ഇപ്പോള്‍ ഇന്ത്യ’; എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച്‌ മുന്നേറിയ രാജ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രധാനമന്ത്രിയുടെ അമ്മായി ന‌ര്‍മ്മദാബെന്‍ മോദി കോവിഡ് ബാധിച്ച് മരിച്ചു

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി ന‌ര്‍മ്മദാബെന്‍ മോദി (80) കോവിഡ് ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച്ച അഹമ്മദാബാദ് സിവില്‍ ആശുപത്രിയിരുന്നു അന്ത്യം. അഹമ്മദാബാദിലെ ന്യൂ റാണിപ് മേഖലയില്‍ ...

‘ഇന്ത്യ എല്ലായ്‌പ്പോഴും എനിക്ക് രണ്ടാമത്തെ വീട്’; കോവിഡ് പ്രതിരോധത്തിൽ ഇന്ത്യക്ക് സഹായവുമായി മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീ

‘ഇന്ത്യ എല്ലായ്‌പ്പോഴും എനിക്ക് രണ്ടാമത്തെ വീട്’; കോവിഡ് പ്രതിരോധത്തിൽ ഇന്ത്യക്ക് സഹായവുമായി മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീ

ഡൽഹി : കോവിഡ് പ്രതിരോധത്തിനായി ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് സംഭാവന നല്‍കിയതിന് പിന്നാലെ ഇന്ത്യക്ക് സഹായവുമായി മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീയും. 41 ലക്ഷം ...

‘കോവിഡ് വ്യാപനം അതിരൂക്ഷം’; കേരളത്തിലെ രോഗവ്യാപന തോത് ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍

കേരളത്തില്‍ ഇന്ന് 32,819 പുതിയ കൊവിഡ് രോ​ഗികൾ; 32 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,819 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് ...

ഒരു ആംബുലന്‍സില്‍ ഒന്നിന് മുകളില്‍ ഒന്നായി കുത്തിനിറച്ച്‌ 22 മൃതദേഹങ്ങള്‍; നടുക്കുന്ന കാഴ്ച മഹാരാഷ്ട്രയില്‍ നിന്ന്

ഒരു ആംബുലന്‍സില്‍ ഒന്നിന് മുകളില്‍ ഒന്നായി കുത്തിനിറച്ച്‌ 22 മൃതദേഹങ്ങള്‍; നടുക്കുന്ന കാഴ്ച മഹാരാഷ്ട്രയില്‍ നിന്ന്

മുംബൈ: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. കൂടുതൽ കൊവിഡ് മര‌ണങ്ങളും അവിടെ തന്നെയാണ്. ...

കന്നട ചലച്ചിത്ര നിര്‍മാതാവ് കൊവിഡ് ബാധിച്ച്‌ മരിച്ചു

കന്നട ചലച്ചിത്ര നിര്‍മാതാവ് കൊവിഡ് ബാധിച്ച്‌ മരിച്ചു

ബാംഗ്ലൂര്‍: കൊവിഡ് ബാധിച്ച്‌ കന്നട ചലച്ചിത്ര നിര്‍മാതാവ് രാമു (52)​ മരിച്ചു. പനി, ശ്വാസതടസം എന്നിവയെ തുടര്‍ന്ന് ബാംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയോടെ ആരോഗ്യനില മോശമാവുകയായിരുന്നു. ...

സംസ്ഥാനത്ത് കൊവിഡ് മരണം 33; ഞായറാഴ്ച ആലപ്പുഴയിൽ മരിച്ച നസീറിന്റെ ഫലം പുറത്ത്

വയനാട്ടിൽ ആരോ​ഗ്യപ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു

വയനാട്ടിൽ ആരോ​ഗ്യപ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു. മാനന്തവാടി ആശുപത്രിയിലെ ലാബ് ടെക്നീഷ്യൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് കൊണ്ടുംപോകും വഴിയാണ് മരണം.

”ഇന്ത്യ എന്തിനാണ് വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിർമിച്ച വാക്‌സിൻ കയറ്റുമതി ചെയ്തത് എന്ന് ചോദിക്കുന്ന ഊളകൾ മറുപടി അർഹിക്കുന്നുപോലുമില്ല, ഈ യുദ്ധത്തിലും ഇന്ത്യ വിജയിക്കുക തന്നെ ചെയ്യും”

”ഇന്ത്യ എന്തിനാണ് വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിർമിച്ച വാക്‌സിൻ കയറ്റുമതി ചെയ്തത് എന്ന് ചോദിക്കുന്ന ഊളകൾ മറുപടി അർഹിക്കുന്നുപോലുമില്ല, ഈ യുദ്ധത്തിലും ഇന്ത്യ വിജയിക്കുക തന്നെ ചെയ്യും”

തിരുവനന്തപുരം: കോവിഡിനെതിരെയുള്ള ഈ യുദ്ധത്തിലും ഇന്ത്യ വിജയിക്കുക തന്നെ ചെയ്യുമെന്ന് ജിതിന്‍ കെ ജേക്കബ്. ഇന്ത്യ എന്തിനാണ് വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിന്‍ കയറ്റുമതി ചെയ്തത് ...

കോവിഡ് രോഗബാധ : ആഗോള മരണസംഖ്യ 2.4 ലക്ഷം കടന്നു, രോഗബാധിതരുടെ എണ്ണം 34.8 ലക്ഷത്തിൽ അധികം

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പരിഷ്കരിച്ചു; രോഗലക്ഷണം ഇല്ലാത്തവര്‍ക്കും ചെറിയ ലക്ഷണമുള്ളവര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പരിഷ്കരിച്ചു. രോഗലക്ഷണം ഇല്ലാത്തവര്‍ക്കും ചെറിയ ലക്ഷണമുള്ളവര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. മൂന്നു ദിവസം രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും നെഗറ്റീവ് ആയി ...

മൂക്കിലൊഴിക്കുന്ന കോവിഡ്​ വാക്​സിന്‍; നിര്‍ണായക പരീക്ഷണവുമായി ഭാരത്​ ബയോടെക്​

കൊവിഡ് വ്യാപനം; സര്‍വകക്ഷിയോഗം ഇന്ന്, സംസ്ഥാനത്ത് കടുത്ത നിയന്തണണങ്ങൾ ഏർപ്പെടുത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്നതിനിടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും വാക്‌സീന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. നടപടി കര്‍ക്കശമാക്കയില്ലെങ്കില്‍ കാര്യങ്ങള്‍ ...

‘രാജ്യത്ത് ഓക്സിജന്‍ ക്ഷാമമില്ല, സൂക്ഷിച്ച്‌ ഉപയോഗിക്കണം’: സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

‘ഇന്ത്യന്‍ ജനങ്ങളോടൊപ്പം എല്ലാ ഐക്യദാര്‍ഢ്യത്തോടെയും നിലകൊള്ളുന്നു’; ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്ന് ജര്‍മനിയും യൂറോപ്യന്‍ യൂണിയനും

ബര്‍ലിന്‍: കൊവിഡ് പ്രതിസന്ധിയില്‍ ഉഴലുന്ന ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്ന് യൂറോപ്യന്‍ യൂണിയനും ജര്‍മനിയും ഇസ്രയേലും. അത്യാവശ്യമായ ഓക്‌സിജനും മരുന്നുകളും എത്തിക്കാന്‍ തയ്യാറാണെന്ന് യൂറോപ്യന്‍ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിഷണര്‍ ...

കേന്ദ്രത്തിന്റെ താക്കീതിന് പിന്നാലെ 1398 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍

കോവിഡ് വ്യാപനം; ‘വ്യാജ സന്ദേശങ്ങള്‍ നീക്കം ചെയ്യണം’. ട്വിറ്ററിന് കർശന നിർദ്ദേശവുമായി കേന്ദ്രം

ഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്‍റെ വ്യാപനവുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍ക്കെതിരെ കർശന നടപടിയുമായി കേന്ദ്രം. ട്വിറ്ററില്‍ പ്രചരിക്കുന്ന കോവിഡുമായി ബന്ധപ്പെട്ട നൂറോളം വ്യാജ ...

കൊല്‍ക്കത്തയില്‍ കോവിഡ് ബാധിച്ച്‌ തൃണമൂല്‍ സ്ഥാനാര്‍ത്ഥി മരിച്ചു

കൊല്‍ക്കത്തയില്‍ കോവിഡ് ബാധിച്ച്‌ തൃണമൂല്‍ സ്ഥാനാര്‍ത്ഥി മരിച്ചു

കൊല്‍ക്കത്തയില്‍ കോവിഡ് ബാധിച്ച്‌ തൃണമൂല്‍ സ്ഥാനാര്‍ത്ഥി മരിച്ചു. ഖര്‍ദാഹ് നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കാജല്‍ സിന്‍ഹയാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചയോടെയായിരുന്നു മരണം. സിന്‍ഹയുടെ മരണത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി ...

‘കേന്ദ്രമന്ത്രി കുരങ്ങ്’:അധിക്ഷേപ പ്രസ്താവനയുമായി തൃണമൂല്‍ നേതാവ്,പൂട്ടിയിടാനുള്ള കൂട് തയ്യാറാക്കിയിട്ടുണ്ടെന്ന് ഭീഷണി

കേന്ദ്ര മ​ന്ത്രി ബാബുല്‍ സുപ്രിയോയ്ക്ക് ​വീണ്ടും കോവിഡ്​ സ്​ഥിരീകരിച്ചു

കൊല്‍ക്കത്ത: കേന്ദ്രമന്ത്രിയും ബംഗാളിലെ ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ടോളിഗഞ്ചില്‍ നിന്നുമാണ് അദ്ദേഹം മത്സരിച്ചത്. തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിലായിരുന്നു ...

പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കെതിരായുള്ള അക്രമങ്ങള്‍ തടയുന്നതിനുള്ള നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് രാജ്‌നാഥ് സിംഗ്

‘കോവിഡ് പ്രതിരോധത്തിന് സായുധ സേന സജ്ജം’; രാജ്യത്തിന്റെ പോരാട്ടത്തിന് പ്രതിരോധ മന്ത്രാലയം സാധ്യമായതെല്ലാം ചെയ്യുമെന്ന് രാജ്‌നാഥ് സിംഗ്

ഡല്‍ഹി: കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് എല്ലാ സഹായവും ഉറപ്പ് നല്‍കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇതിനായി പ്രതിരോധ മന്ത്രാലയം സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. സായുധസേന ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്;സര്‍ക്കുലര്‍ പുറത്തിറക്കി കെസിബിസി,’ഒരു പ്രത്യേക മുന്നണിയുമായോ രാഷ്ട്രീയ പാര്‍ട്ടിയുമായോ ആഭിമുഖ്യമില്ല’

‘പള്ളികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം’; ‌സര്‍ക്കുലറുകള്‍ പുറത്തിറക്കി കെ.സി.ബി.സിയും യാക്കോബായ സഭയും

തിരുവനന്തപുരം: ദേവാലയങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വൈദികര്‍ക്കും വിശ്വാസികള്‍ക്കും ക്രൈസ്തവ സഭകളുടെ നിര്‍ദ്ദേശം. കെ.സി.ബി.സിയും യാക്കോബായ സഭയും സര്‍ക്കുലറുകള്‍ പുറത്തിറക്കി. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ തികഞ്ഞ ...

Page 42 of 64 1 41 42 43 64

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist