Covid

ഇന്ത്യയ്ക്കായി മൂന്നാം ഘട്ട സഹായം അമേരിക്കയില്‍ നിന്നും പുറപ്പെട്ടു; കൂടുതല്‍ സംവിധാനങ്ങളൊരുക്കുന്നതിനെപ്പറ്റി നിര്‍ദ്ദേശം ലഭിച്ചതായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍

ഇന്ത്യയ്ക്കായി മൂന്നാം ഘട്ട സഹായം അമേരിക്കയില്‍ നിന്നും പുറപ്പെട്ടു; കൂടുതല്‍ സംവിധാനങ്ങളൊരുക്കുന്നതിനെപ്പറ്റി നിര്‍ദ്ദേശം ലഭിച്ചതായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍

വാഷിംഗ്ടണ്‍: ഇന്ത്യയ്ക്കായുള്ള കൊവിഡ് പ്രതിരോധ ഉപകരണങ്ങളും മരുന്നുകളുമടങ്ങുന്ന മൂന്നാം ഘട്ടം അമേരിക്കയില്‍ നിന്നും പുറപ്പെട്ടു. അമേരിക്കയിലെ ഡ്യൂലെസ് വിമാനത്താവളത്തില്‍ നിന്നാണ് ഇന്ത്യയിലേക്ക് സാധനങ്ങള്‍ പുറപ്പെട്ടിരിക്കുന്നത്. ഓക്‌സിജന്‍ സിലിണ്ടറുകള്‍, ...

സിത്താര്‍വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി കോവിഡ് ബാധിച്ച്‌ മരിച്ചു

സിത്താര്‍വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി കോവിഡ് ബാധിച്ച്‌ മരിച്ചു

ഡല്‍ഹി: പ്രശസ്ത സിത്താര്‍വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി (85) കോവിഡ് ബാധിച്ച്‌ മരിച്ചു. മകന്‍ പ്രതീക് ചൗധരിയാണ് അച്ഛന്റെ മരണവിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. രാജ്യം പത്മശ്രീയും പത്മഭൂഷണും ...

രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു; ഇതുവരെ രോഗമുക്തരായത് 69,48,497 പേർ, രോഗമുക്തി നിരക്ക് 89.53%

കൊവിഡിനെ നേരിടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്; ദുരന്ത നിവാരണ ഫണ്ടിന്റെ ആദ്യ ഗഡുവായ 8,873 കോടി രൂപ കേന്ദ്രം അനുവദിച്ചു

ഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണ ഫണ്ടിന്റെ(എസ്ഡിആര്‍എഫ്) ആദ്യ ഗഡുവായ 8,873 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. എസ്ഡിആര്‍എഫ് ...

‘ഏകീകൃത സിവില്‍കോഡ് നിയമമാക്കും’; ‘ശബരിമല വിശ്വാസ സംരക്ഷണത്തിന് നിയമം നിര്‍മ്മിക്കും’ ; ‘ന്യൂനപക്ഷങ്ങള്‍ ബിജെപിയെ ഭയക്കേണ്ടതില്ല’ ; രാജ്‌നാഥ് സിങ്

രാജ്യത്തെ കോവിഡ് പോരാട്ടത്തിന് ഉറച്ച പിന്തുണയുമായി ഡിആര്‍ഡിഒ; വലിയ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

ഡല്‍ഹി: രാജ്യത്തിന്റെ കോവിഡ് പോരാട്ടത്തിന് ഉറച്ച പിന്തുണയുമായി ഡിആര്‍ഡിഒ. ഇതിന്റെ ഭാഗമായി ഡിആര്‍ഡിഒ കൂടുതല്‍ വ്യാപ്തമുളള ഓക്‌സിജന്‍ സിലിണ്ടറുകള്‍ അടിയന്തരമായി വിതരണം ചെയ്യുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി ...

അടിയന്തിര യോഗത്തിൽ പ്രധാന തീരുമാനങ്ങള്‍; മാളിലും മാര്‍ക്കറ്റുകളിലും കയറണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

സംസ്ഥാനത്ത് ലോക്ഡൗണ്‍ ആലോചനയില്‍; സ്ഥിതി അതീവ ​ഗുരുതരം, ശനി,ഞായര്‍ ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നടപ്പാക്കുന്നത് ആലോചനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌ഡൗണിന് സമാനമായ നിയന്ത്രണമുണ്ടാകും. കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളില്‍ ലോക്‌ഡൗണ്‍ വേണ്ടിവരും. സംസ്ഥാനത്ത് കേന്ദ്ര, സംസ്ഥാന ...

കോവിഡ് അതിതീവ്ര വ്യാപനം: അടിയന്തര ഉന്നതതല യോഗം ഇന്ന്

കേരളത്തിൽ സ്ഥിതി കൂടുതൽ രൂക്ഷമെന്ന് മുഖ്യമന്ത്രി; ഇന്ന് 37199 പുതിയ കൊവിഡ് രോ​ഗികൾ, 49 മരണം

കേരളത്തിൽ സ്ഥിതി കൂടുതൽ രൂക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് 37199 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 49 പേരുടെ മരണം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം ...

കോടതി നിർദേശങ്ങൾ പാലിക്കാതെ വ്യവസായ വകുപ്പ് ഡയറക്ടർ : 100 വൃക്ഷത്തൈകൾ നടാൻ ഉത്തരവിട്ട് ഹൈക്കോടതി

‘കേരളത്തിൽ മെയ് ഒന്നു മുതല്‍ നാലു വരെ കൂടിച്ചേരലുകള്‍ പാടില്ല’; കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് ഒന്നു മുതല്‍ നാലു വരെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട കൂടിച്ചേരലുകള്‍ പാടില്ലെന്ന് ഹൈക്കോടതി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ...

മാധ്യമപ്രവര്‍ത്തകൻ രോഹിത്​ സര്‍ദാന കോവിഡ്​ ബാധിച്ച്‌​ മരിച്ചു

മാധ്യമപ്രവര്‍ത്തകൻ രോഹിത്​ സര്‍ദാന കോവിഡ്​ ബാധിച്ച്‌​ മരിച്ചു

ഡല്‍ഹി: പ്രശസ്​ത മാധ്യമ പ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ രോഹിത്​ സര്‍ദാന കോവിഡ്​ ബാധിച്ച് മരിച്ചു. കോവിഡ്​ ബാധിതനായി ആശുപത്രിയില്‍ ചികിത്സയിലി​രിക്കേയുണ്ടായ ഹൃദയാഘാതമാണ്​ മരണകാരണമെന്നാണ്​ പ്രാഥമിക വിവരം. 'ആജ്​തക്​' ...

കുറഞ്ഞ ചെലവിൽ കൊവിഡ് വാക്സിനുമായി ഇന്ത്യൻ കമ്പനി; ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായാൽ സെപ്റ്റംബറോടെ ജനങ്ങളിലേക്ക്

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധന നി​ര​ക്ക് കു​റ​ച്ചു​ള്ള ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന നി​ര​ക്ക് കു​റ​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്. ഉ​ത്ത​ര​വ് ല​ഭി​ക്കാ​തെ നി​ര​ക്ക് കു​റ​യ്ക്കി​ല്ലെ​ന്ന് ലാ​ബു​ക​ള്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ന​ട​പ​ടി. ആ​ര്‍​ടി​പി​സി​ആ​ര്‍ ...

‘രാജ്യത്ത് ഓക്സിജന്‍ ക്ഷാമമില്ല, സൂക്ഷിച്ച്‌ ഉപയോഗിക്കണം’: സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ഇന്ത്യയ്ക്ക് ലോകരാജ്യങ്ങളുടെ സഹായം; ഇന്ത്യക്ക്​ ഓക്​സിജന്‍ നല്‍കാന്‍ 40ഓളം രാജ്യങ്ങള്‍ സന്നദ്ധമായെന്ന്​ കേന്ദ്രവിദേശകാര്യ മന്ത്രാലയം

ഡല്‍ഹി: കോവിഡിനെ തുടര്‍ന്ന്​ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഇന്ത്യക്ക്​ ഓക്​സിജന്‍ നല്‍കാന്‍ 40ഓളം രാജ്യങ്ങള്‍ സന്നദ്ധമായെന്ന്​ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ ശ്രിങ്കല. ഏകദേശം 550 ഓക്​സിജന്‍ ...

കര്‍ഷക നേതാക്കള്‍ക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ്, നേതാക്കളെ വിദേശത്ത് കടക്കാന്‍ അനുവദിക്കരുത്, പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുക: കര്‍ശന നിര്‍ദേശം നല്‍കി അമിത്ഷാ

കൊവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ മെയ് 31 വരെ നീട്ടാൻ നിര്‍ദേശവുമായി കേന്ദ്രം

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനമുള്ള ജില്ലകളിലും പ്രദേശങ്ങളിലും രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ മെയ് 31 വരെ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഏപ്രില്‍ 30 വരെ കണ്ടെയ്ന്‍മെന്റ് സംവിധാനം ...

”റോഡ്‌ സുരക്ഷാനിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല; റോഡിലെ കൈയേറ്റങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ മാറ്റണം” ഹൈക്കോടതി

കേരളത്തിലെ സ്ഥിതി അതീവ ​ഗുരുതരമെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിലെ കൊവിഡ് സ്ഥിതി അതീവ ​ഗുരുതരമെന്ന് ഹൈക്കോടതി. കൊവിഡ് കേസുകൾ കൂടുന്നത് മനസിനെ അലട്ടുന്നുവെന്നും കോതി ചൂണ്ടിക്കാട്ടി. ചികിത്സാ നിരക്ക് കുറയ്ക്കുന്നത് പരി​ഗണിക്കുമെന്ന് സർക്കാർ കോടതിയെ ...

‘400 ഓക്‌സിജന്‍ സിലിണ്ടര്‍, മറ്റ് ആശുപത്രി ഉപകരണങ്ങള്‍, പത്ത് ലക്ഷം പരിശോധന കിറ്റുകള്‍’; ഇന്ത്യക്ക് സഹായവുമായി യുഎസ് വിമാനം ഡല്‍ഹിയിലെത്തി

‘400 ഓക്‌സിജന്‍ സിലിണ്ടര്‍, മറ്റ് ആശുപത്രി ഉപകരണങ്ങള്‍, പത്ത് ലക്ഷം പരിശോധന കിറ്റുകള്‍’; ഇന്ത്യക്ക് സഹായവുമായി യുഎസ് വിമാനം ഡല്‍ഹിയിലെത്തി

ഡല്‍ഹി: കോവിഡ് പ്രതിസന്ധി നേരിടുന്ന ഇന്ത്യക്ക് സഹായവുമായി യുഎസ് വിമാനം രാജ്യതലസ്ഥാനത്തെത്തി. 400 ഓക്‌സിജന്‍ സിലിണ്ടര്‍, മറ്റ് ആശുപത്രി ഉപകരണങ്ങള്‍, പത്ത് ലക്ഷം പരിശോധന കിറ്റുകള്‍ എന്നിവയുമായാണ് ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചത് ഇടുക്കി സ്വദേശി

വിവാഹദിവസം ശവസംസ്‌കാരം; കൊവിഡ് മഹാമാരിയിൽ വേദനിപ്പിക്കുന്ന ഓര്‍മ്മയായി പൃഥ്വിരാജ് എന്ന യുവാവ്

ബം​ഗളൂരു: കോവിഡ്​ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പൃഥ്വിരാജ് എന്ന യുവാവ് ഏവർക്കും വേദനിപ്പിക്കുന്ന ഓർമ്മയായി മാറുകയാണ്. കൊവിഡ് യുവാവിന്റെ ജീവന്‍ കോവിഡ് കവര്‍ന്നതോടെ വിവാ​​ഹദിവസം നടന്നത് ...

നരവാനെയും പ്രധാനമന്ത്രിയുമായിട്ടുള്ള കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെ നിര്‍ണായക നീക്കവുമായി കേന്ദ്രം; രാജ്യമാകെ കരസേനയുടെ താത്ക്കാലിക കൊവിഡ് ആശുപത്രികളിൽ സാധാരണക്കാര്‍ക്കും ചികിത്സ നല്‍കും

നരവാനെയും പ്രധാനമന്ത്രിയുമായിട്ടുള്ള കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെ നിര്‍ണായക നീക്കവുമായി കേന്ദ്രം; രാജ്യമാകെ കരസേനയുടെ താത്ക്കാലിക കൊവിഡ് ആശുപത്രികളിൽ സാധാരണക്കാര്‍ക്കും ചികിത്സ നല്‍കും

ഡല്‍ഹി: കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ സഹായഹസ്‌തവുമായി കരസേനയും രം​ഗത്ത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താത്ക്കാലിക ആശുപത്രികള്‍ തുടങ്ങാന്‍ കരസേന തീരുമാനിച്ചു. സൈനിക ആശുപത്രികളില്‍ സാധാരണക്കാര്‍ക്കും ചികിത്സ നല്‍കും. ...

‘രാജ്യത്ത് ഓക്സിജന്‍ ക്ഷാമമില്ല, സൂക്ഷിച്ച്‌ ഉപയോഗിക്കണം’: സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

കോവിഡ് പോരാട്ടത്തിൽ ഇന്ത്യക്ക് സഹായവുമായി തായ്‌വാന്‍; ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും മറ്റു മെഡിക്കല്‍ ഉപകരണങ്ങളും ഇന്ത്യയിലേക്ക് അയക്കും

തായ്‌പേയ്: കോവിഡ്​ വ്യാപനം തുടരുന്ന ഇന്ത്യന്‍ ജനതക്ക്​ സഹായവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. തായ്​വാനാണ്​ ഒടുവിലായി സഹായം എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തത്. വൈകാതെ തന്നെ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ...

രാജസ്ഥാനില്‍ അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെ വെള്ളിയാഴ്ച അവിശ്വാസപ്രമേയം കൊണ്ടു വരുമെന്ന് ബിജെപി

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കൊവിഡ് സ്ഥിരീകരിച്ചു; വീട്ടില്‍ നിരീക്ഷണത്തിൽ

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങളില്ലെന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ...

വീരമൃത്യു വരിച്ച അശ്വിനി യാദവിന്റെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി : ഭാവി ഭദ്രമാക്കാൻ 50 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് യു.പി സർക്കാർ

‘കോവിഡ് രോഗികളുടെ ചികിത്സാ ചെലവ് വഹിക്കും’; യുപി സര്‍ക്കാര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സ്വകാര്യ ആശുപത്രികളിലെ കോവിഡ് രോഗികളുടെ ചികിത്സാ ചെലവ് വഹിക്കുമെന്ന് അറിയിച്ച്‌ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ചികിത്സ അസൗകര്യം കണക്കിലെടുത്ത് രോഗികളെ പറഞ്ഞയക്കരുതെന്ന് ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ...

ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തിന് സഹായ ഹസ്തവുമായി ന്യൂസീലന്‍ഡ്; 1 മില്യണ്‍ ന്യൂസീലന്‍ഡ് ഡോളര്‍ കൈമാറും

ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തിന് സഹായ ഹസ്തവുമായി ന്യൂസീലന്‍ഡ്; 1 മില്യണ്‍ ന്യൂസീലന്‍ഡ് ഡോളര്‍ കൈമാറും

വെല്ലിങ്ടണ്‍: കോവിഡ് വ്യാപന രൂക്ഷമായ ഇന്ത്യക്ക് സഹായ ഹസ്തവുമായി ന്യൂസീലന്‍ഡ് രംഗത്ത്. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദ റെഡ് ക്രോസ് വഴിയാണ് ന്യൂസീലന്‍ഡ് സഹായമെത്തിക്കുന്നത്. ഇന്ത്യയിലെ കോവിഡ് ...

21 ദിവസത്തെ ലോക്ഡൗൺ, ഇന്ത്യയുടെ നഷ്ടം ഒൻപത് ലക്ഷം കോടി രൂപ  : മോചനം നേടാൻ സാമ്പത്തിക പാക്കേജുകൾ അനിവാര്യമാണെന്ന് വിദഗ്ധർ

‘കേരളത്തിലേത് അതീവ ഗുരുതര സാഹചര്യം, രോഗികളുടെ എണ്ണം കൂടിയത് അപായ സൂചന’; രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണമെന്ന് കെജിഎംഒഎ

കേരളത്തിൽ രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ. സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. രോഗികളുടെ എണ്ണം കൂടിയത് അപായ സൂചനയാണ്. ഈ സാഹചര്യത്തില്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണമെന്നും ...

Page 41 of 64 1 40 41 42 64

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist