cpi

‘യുഡിഎഫിലേക്ക് പോകുന്നവര്‍ക്ക് ഭ്രാന്ത്’; ക്ഷണം നിരസിച്ച് കാനം രാജേന്ദ്രന്‍

‘കയ്യേറ്റക്കാരുമായി ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പിനുമില്ല’, മൂന്നാറില്‍ നിലപാട് കടുപ്പിച്ച് സിപിഐ

തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ. കയ്യേറ്റക്കാരുമായി ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പിനും ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഒത്തുതീര്‍പ്പുണ്ടാക്കുന്ന നിലപാടല്ല മറിച്ച് ...

മൂന്നാറിലെ കയ്യേറ്റങ്ങളുടെ കേന്ദ്രമായ ചിന്നക്കനാല്‍ മേഖലയിലെ കയ്യേറ്റങ്ങള്‍ ഇന്നുമുതല്‍ ഒഴിപ്പിക്കും, ‘കയ്യേറ്റങ്ങളില്‍ ഭൂരിഭാഗവും സിപിഎം പ്രാദേശിക നേതാവിന്റേത്’

മൂന്നാറില്‍ നിയമയുദ്ധത്തിന്റെ പോര്‍മുഖം തുറന്ന് സിപിഐ: കയ്യേറ്റം ഒഴിപ്പിക്കലാവശ്യപ്പെട്ട് ഹരിത ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കി, എതിര്‍പ്പുമായി സിപിഎം

മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ ഗ്രീന്‍ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കി സിപിഐ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. പരിസ്ഥിതി ദുര്‍ബല മേഖല നിലനിര്‍ത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വനം, പരിസ്ഥിതി ...

സിപിഎമ്മിന്റെ ദളിത് വിരുദ്ധത പൊളിച്ചുകാട്ടാന്‍ സിപിഐ, സിപിഎം കുടിയിറക്കിയ കുടുംബത്തെ സംരക്ഷിക്കും, നാല് സിപിഎംകാര്‍ക്കതിരെ കേസ്

സിപിഎമ്മിന്റെ ദളിത് വിരുദ്ധത പൊളിച്ചുകാട്ടാന്‍ സിപിഐ, സിപിഎം കുടിയിറക്കിയ കുടുംബത്തെ സംരക്ഷിക്കും, നാല് സിപിഎംകാര്‍ക്കതിരെ കേസ്

കുമളി: ഇടുക്കി ജില്ലയിലെ മുരിക്കടയില്‍ സിപിഎം കുടിയിറക്കിയ കുടുബത്തെ സിപിഐ ഏറ്റെടുക്കുന്നു. രണ്ട് പെണ്‍കുട്ടികള്‍ അടങ്ങിയ ദളിത് കുടുംബത്തിന് സിപിഐ അഭയം നല്‍കും. സിപിഎം പാര്‍ട്ടി ഓഫീസാക്കിയ ...

റവന്യൂ മന്ത്രിയുടെ ഔദ്യോഗിക കത്തിന് മറുപടി നൽകേണ്ടത് എ.ജിയ്ക്ക് അറിയില്ലെങ്കില്‍ ഓഫീസ് അസിസ്റ്റന്‍റിനോട് ചോദിക്കണമെന്ന് വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം

ഫാസിസ്റ്റ് ശക്തികളെ നേരിടാൻ കോൺഗ്രസുമായി വിശാല സംഖ്യം വേണമെന്ന് സി.പി.ഐ

ഡൽഹി: ഫാസിസ്റ്റ് ശക്തികളെ നേരിടാൻ കോൺഗ്രസുമായി ചേർന്ന് വിശാല സംഖ്യം രൂപപ്പെടുത്തണമെന്ന് സി.പി.ഐ. ദേശീയ എക്‌സിക്യൂട്ടീവിന് സമർപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിലാണ് ഇത് സംബന്ധിച്ച ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ...

‘എന്തിനാണ് ഹര്‍ത്താല്‍?’, രമേശ് ചെന്നിത്തല നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

സിപിഐ മന്ത്രിമാരെ പുറത്താക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സിപിഐയുടെ നാല് മന്ത്രിമാര്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. തോമസ് ചാണ്ടിയുടെ രാജി വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ വിട്ടു നിന്നിരുന്നു.  ഇത് സത്യപ്രതി‍ജ്ഞാ ലംഘനമെന്നാരോപിച്ചായിരുന്നു ഹര്‍ജി. അതേസമയം ...

‘തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ല, പ്രശ്‌നങ്ങള്‍ പരിശോധിക്കാനുള്ള സാവകാശം മാത്രമേ എടുത്തിട്ടുള്ളു’, സിപിഐയില്‍ ഭിന്ന സ്വരവുമായി കെ ഇ ഇസ്മായില്‍

പാര്‍ട്ടിക്കുള്ളിലും കല്ലുകടി, ഇസ്മായിലിനെതിരെ സിപിഐയില്‍ അച്ചടക്ക നടപടി; എല്‍ഡിഎഫ് പ്രതിനിധി സ്ഥാനത്തുനിന്ന് നീക്കി

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി വിവാദത്തില്‍ പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ച ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ ഇസ്മായിലിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് സിപിഐ. സംസ്ഥാന നിര്‍വാഹക ...

‘മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് പാര്‍ട്ടി തീരുമാനം’, കെ.ഇ ഇസ്മയിലിന്റെ പ്രസ്താവനയെ തള്ളി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു

‘മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് പാര്‍ട്ടി തീരുമാനം’, കെ.ഇ ഇസ്മയിലിന്റെ പ്രസ്താവനയെ തള്ളി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.ഐ നേതാവും എം.പിയുമായ കെ.ഇ ഇസ്മയിലിന്റെ പ്രസ്താവനയെ പൂര്‍ണമായും തള്ളി അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. തോമസ് ചാണ്ടിക്കെതിരെ നിലപാടെടുത്തത് പാര്‍ട്ടി ...

കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി സിപിഐ ഓഫീസ്, നടപടിക്കൊരുങ്ങി സിപിഎം

കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി സിപിഐ ഓഫീസ്, നടപടിക്കൊരുങ്ങി സിപിഎം

ചേര്‍ത്തല: കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ആലപ്പുഴ ചേര്‍ത്തലയില്‍ സിപിഐയുടെ പാര്‍ട്ടിമന്ദിരം. കെട്ടിടനമ്പര്‍ പോലുമില്ലാതെയാണ് മൂന്നുനിലകളുള്ള മണ്ഡലംകമ്മിറ്റി ഓഫിസ് കഴിഞ്ഞ പത്തുവര്‍ഷമായി പ്രവര്‍ത്തിക്കുന്നത്. അനുമതിയില്ലാത്ത കെട്ടിടത്തിന് ...

സിപിഐ-സിപിഎം തര്‍ക്കം തുറന്ന പോരിലേക്ക്, മൂന്നാറില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് സിപിഐ

സിപിഐ-സിപിഎം തര്‍ക്കം തുറന്ന പോരിലേക്ക്, മൂന്നാറില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് സിപിഐ

മൂന്നാര്‍: മൂന്നാര്‍ സംരക്ഷണ സമിതി ചൊവ്വാഴ്ച്ച നടത്തുന്ന ഹര്‍ത്താലിന് തങ്ങളുടെ പിന്തുണയില്ലെന്ന് കാണിച്ച് ജനങ്ങള്‍ക്ക് സിപിഐയുടെ നോട്ടീസ്. സിപിഎമ്മിനെ പേരെടുത്ത് വിമര്‍ശിച്ചാണ് സിപിഐ മണ്ഡലം സെക്രട്ടറി പി.പളനിവേലിന്റെ ...

‘പ്രതിപക്ഷത്തിന് ഇടത് നേതാക്കള്‍ ആയുധം നല്‍കരുത്’  എരിതീയില്‍ എണ്ണ പകര്‍ന്ന് സിപിഎം, കാനത്തിന് എണ്ണിയെണ്ണി മറുപടി നല്‍കി കോടിയേരി

സി.പി.ഐയുടെ നിലപാട് ശത്രുക്കളെ സഹായിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനിന്ന സി.പി.ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. സി.പി.ഐയുടെ നിലപാട് ശത്രുക്കളെ സഹായിക്കുന്നതാണെന്ന് കോടിയേരി പറഞ്ഞു. സി.പി.ഐയുടേത് അപക്വമായ ...

‘സിപിഐ ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ ചേരണം’ ക്ഷണവുമായി ആര്‍എസ്പി

‘സിപിഐ ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ ചേരണം’ ക്ഷണവുമായി ആര്‍എസ്പി

കൊല്ലം: സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ആര്‍എസ്പി രംഗത്ത്. സിപിഐ ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ ചേരണമെന്നും, ഇടതുമുന്നണിയില്‍ തുടര്‍ന്നാല്‍ സിപിഐ ആട്ടും തുപ്പുമേറ്റ് നശിക്കുമെന്നും ആര്‍.സി.പി. സംസ്ഥാന സെക്രട്ടറി ...

‘അസാധാരണ നടപടിയ്ക്കിടയാക്കിയത് അസാധാരണ സാഹചര്യം’, മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനിന്നതില്‍ മുഖ്യമന്ത്രിക്ക് സിപിഐ മുഖപത്രത്തില്‍ മറുപടി

‘അസാധാരണ നടപടിയ്ക്കിടയാക്കിയത് അസാധാരണ സാഹചര്യം’, മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനിന്നതില്‍ മുഖ്യമന്ത്രിക്ക് സിപിഐ മുഖപത്രത്തില്‍ മറുപടി

തിരുവനന്തപുരം: ഭൂമി കയ്യേറ്റ വിഷയത്തില്‍ കുറ്റാരോപിതനായ തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ വിട്ടുനിന്ന നടപടിയെ ന്യായീകരിച്ച് സിപിഐ മുഖപത്രം. സിപിഐ ...

റവന്യൂ മന്ത്രിയുടെ ഔദ്യോഗിക കത്തിന് മറുപടി നൽകേണ്ടത് എ.ജിയ്ക്ക് അറിയില്ലെങ്കില്‍ ഓഫീസ് അസിസ്റ്റന്‍റിനോട് ചോദിക്കണമെന്ന് വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം

റവന്യൂ മന്ത്രിയുടെ ഔദ്യോഗിക കത്തിന് മറുപടി നൽകേണ്ടത് എ.ജിയ്ക്ക് അറിയില്ലെങ്കില്‍ ഓഫീസ് അസിസ്റ്റന്‍റിനോട് ചോദിക്കണമെന്ന് വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കേസിൽ ഹാജരാകുന്നതിൽ നിന്ന് അഡിഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തമ്പാനെ മാറ്റി സ്‌റ്റേറ്റ് അറ്റോർണി കെ.വി.സോഹനെ നിയമിച്ചതിനെതിരെ രൂക്ഷമായ വിമർശനവുമായി ...

ബിഡിജെഎസിനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഐ

ബിഡിജെഎസിനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. ബിഡിജെഎസിന് പുനര്‍വിചിന്തനമുണ്ടായാല്‍ സ്വാഗതം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് കാനം വ്യക്തമാക്കി. പഴയ സാഹചര്യത്തില്‍ നിന്ന് മാറ്റമുണ്ടാകുന്നത് നല്ലതെന്നും ...

മന്ത്രി ശൈലജയ്‌ക്കെതിരേ പരാതിയുമായി സിപിഐ

തിരുവനന്തപുരം; ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരേ മുന്നണിക്കുള്ളിലും പ്രതിഷേധം. ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ സിപിഐ നിര്‍ദേശിച്ച രണ്ടു പേരെ അഭിമുഖത്തിന് ക്ഷണിക്കുകയോ പരിഗണിക്കുകയോ ...

സിപിഐയിലും ബന്ധുനിയമനവിവാദം, ജില്ലാസെക്രട്ടറിയുടെ ഭാര്യക്ക് അനധികൃത നിയമനം

പത്തനംതിട്ട: ബന്ധു നിയമന വിഷയത്തില്‍ സി പി എമ്മിനെ വിമര്‍ശിച്ച സി പി ഐ ക്ക് തിരിച്ചടിയായി ബന്ധു നിയമനവിവാദം. പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിലെ വനിതാ ...

സി.പി.ഐ അതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നത് വിവരക്കേടുകൊണ്ടാണെന്ന് എം.എം മണി

തിരുവനന്തപുരം: അതിരിപ്പിള്ളി പദ്ധതി എതിര്‍ക്കുന്ന സി.പി.ഐക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി വൈദ്യുതി മന്ത്രി എം.എം മണി. സി.പി.ഐ പദ്ധതിയെ എതിര്‍ക്കുന്നത് വിവരക്കേടുകൊണ്ടാണെന്ന് മന്ത്രി പരിഹസിച്ചു. അതിരപ്പിള്ളി പദ്ധതി ...

പി.രാജുവിന്‍റെ പിണറായിക്കെതിരായ പ്രയോഗം, വിശദീകരണം തേടി കാനം രാജേന്ദ്രന്‍

കൊച്ചി: എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനോട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിശദീകരണം തേടി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശമാണ് വിശദീകരണത്തിന് ആധാരം. ഏത് സാഹചര്യത്തിലാണ് പരാമര്‍ശം ...

‘വിവാദങ്ങളുണ്ടാക്കുന്നത് മുന്നണി രീതിയല്ല’, സിപിഐ ആത്മപരിശോധനയ്ക്കു തയാറാകണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: സിപിഐ ആത്മപരിശോധനയ്ക്കു തയാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരസ്യപ്രസ്താവനകളിലൂടെ വിവാദങ്ങളുണ്ടാക്കുന്നത് മുന്നണി രീതിയല്ല. വിവാദങ്ങള്‍ മുന്നണി ബന്ധം വഷളാക്കും. വിശാല ഇടത്‌ഐക്യം മുന്‍നിര്‍ത്തിയാണ് ...

ദിലീപ് ‘ഇന്നസെന്റാ’ണെന്ന മുകേഷിന്റെ പരാമര്‍ശം ഭരണകക്ഷി എംഎല്‍എ എന്ന നിലയില്‍ നിയമപരമായും ധാര്‍മികമായും ശരിയല്ലെന്ന് സിപിഐ

കൊല്ലം: നടി ആക്രമിക്കപ്പെട്ട കേസില്‍ മുകേഷിനെതിരെ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി എന്‍. അനിരുദ്ധന്‍. കേസില്‍ നടന്‍ ദിലീപ് 'ഇന്നസെന്റാ'ണെന്ന മുകേഷിന്റെ പരാമര്‍ശം ഭരണകക്ഷി എംഎല്‍എ എന്ന ...

Page 12 of 17 1 11 12 13 17

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist