cpm kerala

ഒരു സീറ്റും കൂടുതല്‍ ലഭിക്കാതെ നാണം കെട്ട് സിപിഐ, എല്‍ഡിഎഫിലെ സീറ്റ് ചര്‍ച്ച ഇന്നും തുടരും

തിരുവനന്തപുരം:ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നും തുടരും. സിപിഐ കഴിഞ്ഞ തവണത്തെ 27 സീറ്റില്‍ തന്നെ മല്‍സരിക്കാന്‍ ഇന്നലെ ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്കു ...

‘പാര്‍ട്ടി പ്രവര്‍ത്തകര്‍ ജി സുധാകരന്റെ വാല്യക്കാരല്ല’ സിപിഎമ്മില്‍ പോസ്റ്റര്‍ യുദ്ധം തുടരുന്നു

ആലപ്പുഴ: അമ്പലപ്പുഴയിലെ സിപിഐഎം സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ ജി.സുധാകരന് മറുപടി നല്‍കി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കിയ സുധാകരനെ ചങ്ങലക്കിടണം, സ്വന്തം നേട്ടങ്ങള്‍ക്കു വേണ്ടി സുധാകരന്‍ ...

സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക

സി.പി.എം അംഗീകൃത സ്ഥാനാര്‍ത്ഥി പട്ടിക- കാസര്‍ഗോഡ്-ജില്ല എം. രാജഗോപാലന്‍ (തൃക്കരിപ്പൂര്‍), കെ. കുഞ്ഞിരാമന്‍ (ഉദുമ), സി.എച്ച്. കുഞ്ഞമ്പു (മഞ്ചേശ്വരം) കണ്ണൂര്‍ -ജില്ല സി. കൃഷ്ണന്‍ (പയ്യന്നൂര്‍), ടി.വി. ...

തൃപ്പൂണിത്തുറയില്‍ എം സ്വരാജ് സിപിഎം സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: തൃപ്പൂണിത്തുറയില്‍ മന്ത്രി കെ.ബാബുവിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജിനെ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചു. സി.എം ദിനേശ്മണി മത്സരിക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ച സാഹചര്യത്തിലാണ് എം സ്വരാജിനെ മത്സരിപ്പിക്കാന്‍ ...

വീണാ ജോര്‍ജ്ജും, മുകേഷും, നികേഷ് കുമാറും സിപിഎം സ്ഥാനാര്‍ത്ഥികള്‍;പട്ടിക സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു

പ്രതിഷേധങ്ങളെ അവഗണിച്ച് സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക. ആറന്മുളയില്‍ മാധ്യമ പ്രവര്‍ത്തക വീണാ ജോര്‍ജ്ജും, കൊല്ലത്ത് മുകേഷും, അഴിക്കോട് എം.വി നികേഷ് കുമാറും സ്ഥാനാര്‍ത്ഥിയാകും. ഇന്ന് ചേര്‍ന്ന സംസ്ഥാന ...

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സിപിഎമ്മിന് വീണ്ടും തിരിച്ചടി; തൃപ്പൂണിത്തുറയില്‍ മത്സരിക്കാനില്ലെന്ന് സിഎം ദിനേശ് മണി

കൊച്ചി:തൃപ്പൂണിത്തുറയില്‍ മത്സരിക്കാനില്ലെന്ന് സിപിഎം എറണാകുളം മുന്‍ ജില്ല സെക്രട്ടറി സിഎം ദിനേശ് മണി. മത്സരിക്കാനില്ലെന്ന് ദിനേശ് മണി സിപിഎം നേതൃത്വത്തെ അറിയിച്ചു. തൃപ്പൂണിത്തുറയിലെ പ്രാദേശിക ഘടകങ്ങള്‍ ദിനേശ് ...

സിപിഎം-സിപിഐ സീറ്റ് തര്‍ക്കം തുടരുന്നു: നാലാംവട്ട ഉഭയകക്ഷി ചര്‍ച്ചയിലും തീരുമാനമായില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് സിപിഎമ്മും സിപിഐയും തമ്മിലുള്ള നാലാം വട്ട ഉഭയകക്ഷി ചര്‍ച്ചയും ുപാജയപ്പെട്ടു. ഇരുപക്ഷവും നിലപാടില്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ ...

‘വിഎസ് പക്ഷത്തെയും, ഈഴവ നേതാക്കളെയും ഒഴിവാക്കി’ സിപിഎമ്മിലെ സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരെ പരസ്യ പോരിനൊരുങ്ങി വി.എസ് പക്ഷം. കേന്ദ്ര കമ്മറ്റിയ്ക്ക് പരാതി നല്‍കി

കൊല്ലം: പ്രദേശിക ഘടകങ്ങളില്‍ നിന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ പരസ്യ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന് പിറകെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തങ്ങളെ വെട്ടിനിരത്തി എന്ന ആക്ഷേപവുമായി വിഎസ് പക്ഷം പാര്‍ട്ടിയ്ക്കകത്ത് കലാപത്തിനൊരുങ്ങുന്നു. ...

‘കേസിനെ പ്രതിരോധിക്കാന്‍ എംഎല്‍എ സ്ഥാനം ഗുണം ചെയ്യും’- പി ജയരാജനെ മത്സരിപ്പിക്കാന്‍ സിപിഎം

കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസി്ല്‍ ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവ് പി ജയരാജനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സിപിമ്മില്‍ നീക്കം. ജയരാജന്‍ മത്സരിക്കുന്നത് കതിരൂര്‍ മനോജ് വധക്കേസില്‍ ...

‘കൂത്ത് പറമ്പ് കൊലയാളിയുടെ മകന്‍ സ്ഥാനാര്‍ത്ഥിയാകേണ്ട’-എം.വി നികേഷ് കുമാറിനെതിരെ അഴീക്കോട് പോസ്റ്റര്‍. സെബാസ്റ്റ്യന്‍ പോളിനും, ദിനേശ് മണിയ്ക്കും എതിരെ പോസ്റ്ററുകള്‍

  അഴീക്കോട് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി പട്ടികയിലുള്ള മാധ്യമപ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാറിനെതിരെ മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കൂത്ത് പറമ്പ് വെടിവെപ്പിന് കാരണക്കാരനായ ...

‘ആറന്മുളയില്‍ സിപിഎമ്മിന്റേത് പേയ്‌മെന്റ് സ്ഥാനാര്‍ത്ഥി’..വീണ ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഉയര്‍ന്ന 10 ആരോപണങ്ങള്‍

ആറന്മുളയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാധ്യമപ്രവര്‍ത്തകയായ വീണ ജോര്‍ജ്ജ് ഇടംപിടിച്ചു. പ്രാദേശീക ഘടകങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് സിപിഎം വീണ ജോര്‍ജ്ജിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. തീരുമാനത്തിനെതിരെ പ്രതിഷേധ ...

വെള്ളാപ്പള്ളിയുടെ കാല്‍തൊട്ട് വന്ദിച്ചു :സിപിഎം ലോക്കല്‍ കമ്മറ്റിയംഗം പാര്‍ട്ടിയ്ക്ക് പുറത്ത്

  സസ്‌പെന്‍ഷന്‍ മതിയെന്ന നിലപാടെടുത്ത ജില്ല സെക്രട്ടറിയേറ്റംഗത്തെ പൂട്ടിയിട്ടു പത്തനംതിട്ട: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കാല്‍ തൊട്ടു വന്ദിച്ചുവെന്ന പരാതിയെ തുടര്‍ന്ന് ലോക്കല്‍ ...

കൊല്ലത്ത് മുകേഷ് തന്നെ സിപിഎം സ്ഥാനാര്‍ത്ഥി

കൊല്ലം: എതിര്‍പ്പുകളെ അവഗണിച്ച് കൊല്ലം നിയമസഭാ മണ്ഡലത്തില്‍ മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തിന് സിപിഐഎം ജില്ല കമ്മിറ്റി അംഗീകാരം നല്‍കി. കൊല്ലത്തിന്റെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം ...

(special)പി രാജീവിന്റെ തൃപ്പൂണിത്തുറയിലെ സ്ഥാനാര്‍ത്ഥിത്വം ; സിപിഎം തീരുമാനത്തിന് പിന്നില്‍ രണ്ട് പ്രമുഖ അബ്കാരികളുടെ ഇടപെടല്‍

കൊച്ചി: സിപിഎം എഫണാകുളം ജില്ല സെക്രട്ടറി പി രാജീവിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കേണ്ടെന്ന പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്നില്‍ രണ്ട് പ്രമുഖ അബ്കാരികളാണെന്ന് ആരോപണം. ബാര്‍ക്കോഴക്കേസില്‍ കെ ...

നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്ത ബസ്സ്റ്റാന്റ് ഉദ്ഘാടനം ചെയ്ത് വി.എസ് : പണി തീരാത്ത പദ്ധതിയുദ്ഘാടന വിവാദത്തില്‍ സിപിഎമ്മിന് നേരെയും പരിഹാസം

  മലമ്പുഴ: നിര്‍മ്മാണം പൂര്‍ത്തിയാകാത്ത പദ്ധതികള്‍ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഉദ്ഘാടനം ചെയ്തുവെന്ന പരിഹാസം യുഡിഎഫ് സര്‍ക്കാരിന് നേരെ ഉയര്‍ത്തുന്നതിനിടെ സമാനമായ ആരോപണത്തില്‍ സിപിഎമ്മും. മലമ്പുഴയില്‍ പ്രതിപക്ഷ നേതാവ് ...

പി.ജയരാജന്റെ ജാമ്യാപേക്ഷയില്‍ 21 ന് വിധി പറയും

തലശ്ശേരി: മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി.ജയരാജന്റെ ജാമ്യാപേക്ഷയില്‍ 21 ന് വിധി പറയും. ജയരാജന്റെ അപേക്ഷയില്‍ സി.ബി.ഐയ്ക്ക് നോട്ടീസ് അയയ്ക്കാന്‍ കോടതി കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു. ...

തൃക്കാക്കരയില്‍ സെബാസ്റ്റ്യന്‍ പോള്‍ സ്ഥാനാര്‍ത്ഥിയാവില്ല, പി രാജീവിന്റെ കാര്യം തീരുമാനിക്കാന്‍ ജില്ല സെക്രട്ടറിയേറ്റിനായില്ല

കൊച്ചി: തൃക്കാക്കരനിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഡോ.സെബാസ്റ്റ്യന്‍ പോളിന്റെ പേര് ഒഴിവാക്കി. പകരം ദിനേശ് മണിയുടേയും, സിഎന്‍ മോഹനന്റേയും പേരുകള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. തൃക്കാക്കരയില്‍ മത്സരിക്കാനുള്ള ...

ഗുരുദാസന് സീറ്റ് നിഷേധിച്ചത് ഇ.പി ജയരാജനെ എക്‌സൈസ് വകുപ്പ് മന്ത്രിയാക്കാന്‍ സിപിഎമ്മില്‍ പോസ്റ്റര്‍ യുദ്ധം തുടരുന്നു. ജി സുധാകരനെതിരെ കായംകുളത്ത് വിമര്‍ശനം

കൊല്ലം: സിപിഎമ്മിലെ വിഭാഗീയത മറനീക്കി പോസ്റ്റര്‍ പ്രചരണം. തൃപ്പൂണിത്തുറയിലും, കൊല്ലത്തും, കായംകുളത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പി. കെ ഗുരുദാസനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്തും സി.പി.എം ജില്ലാ കമ്മിറ്റി നിര്‍ദേശിച്ച ...

വിഎസിന് സിപിഎം കേന്ദ്രനേതൃത്വം ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് എസ് രാമചന്ദ്രന്‍ പിള്ള

ഡല്‍ഹി:വിഎസ് അച്യുതാനന്ദന് കേന്ദ്ര നേതൃത്വം ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള.മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കുക മുന്നണി ജയിച്ച ശേഷമാകും. പാര്‍ട്ടിയുടെ ...

എല്‍ഡിഎഫില്‍ ഘടകകക്ഷികള്‍ വിട്ടു വീഴ്ചയ്ക്ക് ഇല്ല: സീറ്റ് വിഭജനം അവതാളത്തില്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്‍.ഡി.എഫ് സീറ്റ് ചര്‍ച്ച എങ്ങുമെത്തിയില്ല. നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ച് 19ന് ചര്‍ച്ച പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഘടകകക്ഷികളുമായുള്ള സീറ്റ് പങ്കുവെക്കല്‍ ചര്‍ച്ച അതിനുമുമ്പ് പൂര്‍ത്തിയാക്കാനാകുമെന്നാണ് ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist