ഗുണ്ടാ കേസില്‍ ഒളിവില്‍ കഴിയുന്ന സിപിഎം ഏരിയാ സെക്രട്ടറിക്കെതിരെ പരാതി പ്രളയം: നിലനികത്തല്‍ മുതല്‍ വ്യക്തിപരമായ തര്‍ക്കങ്ങളില്‍ വരെ ഇടപെട്ട് സംഘം പണം തട്ടി
കൊച്ചി : ഗുണ്ടാ നിയമപ്രകരം കേസെടുത്ത സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ അന്വേഷണ സംഘത്തിന് മുന്നില്‍ പരാതി പ്രളയം. ഏരിയാ സെക്രട്ടറി സ്ഥാനത്തിരിക്കെ ...