വിശ്വവിജയി ജന്മനാട്ടിൽ; ഇന്ത്യയുടെ അഭിമാനപുത്രന് വൻ വരവേൽപ്പ്; ഗുകേഷ് ദ ചാമ്പ്യൻ
ചെന്നൈ; ലോകചെസ് ചാൻ ഡി ഗുകേഷ് ഇന്ത്യയിൽ തിരിച്ചെത്തി. തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് ഗുകേഷും കുടുംബവും വിമാനമിറങ്ങിയത്. വിശ്വവിജയി ആയി എത്തിയ 18 കാരന് നാട് വൻ സ്വീകരണമാണ് ...