മൂന്ന് കൂറ്റൻ സ്റ്റേജുകൾ,ഡൽഹിയിലെ കർഷകരും വ്യവസായ പ്രമുഖരും , പ്രമുഖ സിനിമാ താരങ്ങളും കലാകാരൻമാരും; സത്യപ്രതിജ്ഞാ ചടങ്ങിന് ഗംഭീര ഒരുക്കങ്ങൾ
ന്യൂഡൽഹി; ഡൽഹി സർക്കാറിൻറെ സത്യപ്രതിജ്ഞാ ചടങ്ങ് വിപുലമായി ആഘോഷിക്കാൻ തയ്യാറെടുത്ത് ബിജെപി. ഫെബ്രുവരി 20 ന് രാംലീല മൈതാനിയിൽ ആണ് ഡൽഹി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. സത്യപ്രതിജ്ഞാ ...