ഡൽഹി കലാപം, മരണം പത്തായി : പരിക്കേറ്റവരുടെ എണ്ണം 150 കടന്നെന്ന് ഡൽഹി പോലീസ്
തലസ്ഥാനത്തെ കലുഷിതമായ മൂന്നു ദിവസങ്ങൾക്കുശേഷം മൗനം ഭഞ്ജിച്ചു ഡൽഹി പോലീസ്. പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിൽ, മരിച്ചവരുടെ എണ്ണം പത്തായെന്നു ഡൽഹി പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഡൽഹി പോലീസിന്റെ ...