ഡൽഹിയിൽ ഡോക്ടർ ആത്മഹത്യ ചെയ്തു : ആം ആദ്മി എം.എൽ.എയുടെ പേരെഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു
ഡൽഹിയിൽ, ആത്മഹത്യാക്കുറിപ്പിൽ എം.എൽ.എയുടെ പേരെഴുതി വെച്ച ശേഷം മധ്യവയസ്കനായ ഡോക്ടർ ആത്മഹത്യ ചെയ്തു.ദക്ഷിണ ഡൽഹിയിലെ ദുർഗ വിഹാറിൽ ക്ലിനിക്ക് നടത്തുന്ന ഡോക്ടർ രാജേന്ദ്ര സിംഗാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ...





















