ട്രംപിനെ ആദ്യം തീർക്കും; പിന്നാലെ മറ്റ് നേതാക്കളെയും; വാടക കൊലയാളിയായ പാക് പൗരന് ഇറാനുമായും ബന്ധം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
വാഷിംഗ്ടൺ : മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ പാക് പൗരൻ കൂടുതൽ അമേരിക്കൻ നേതാക്കളെ ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്. 46 കാരനായ ആസിഫ് ...