Donald Trump

ഇന്ത്യൻ വംശജയല്ലാത്ത അമേരിക്കൻ ഹിന്ദു; തുളസി ഗബ്ബാർഡിനെ യു എസ്സിന്റെ ഇന്റലിജൻസ് ഡയറക്ടറായി നിയമിച്ച് ട്രംപ്

വാഷിംഗ്‌ടൺ: ഹിന്ദു അമേരിക്കനും മുൻ ഡെമോക്രാറ്റ് നേതാവുമായ തുളസി ഗബ്ബാർഡിനെ യു എസ്സിന്റെ ഇന്റലിജൻസ് ഡയറക്ടറായി നിയമിച്ച് ട്രംപ്. യു.എസ് കോൺഗ്രസിൽ അംഗമാകുന്ന ആദ്യ ഹിന്ദുവാണ് തുളസി ...

ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിക്കും; ടെസ്ല മേധാവി ഇലോൺ മസ്കിനും നിർണ്ണായക ചുമതല നൽകി ട്രംപ്; പണി കിട്ടാൻ പോകുന്നത് ഇവർക്ക്

വാഷിംഗ്‌ടൺ: ട്രംപ് ഭരണകൂടത്തിൽ നിർണ്ണായക ചുമതലയുമായി ഇന്ത്യൻ വംശജനും വ്യവസായിയുമായ വിവേക് രാമസ്വാമി. ടെസ്‌ലാ മേധാവിയും ലോകത്തെ ഏറ്റവും വലിയ സമ്പന്നനുമായ ഇലോൺ മസ്കിനോടൊപ്പം നിർണ്ണായകമായ ചുമതലയിലാണ് ...

രണ്ടാം ട്രംപ് ഭരണകൂടം; ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിൽ വരാൻ പോകുന്നത് ഈ മാറ്റം; എസ് ബി ഐ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: രണ്ടാം ട്രംപ് ഭരണകൂടം വരുന്നതോടെ ഇന്ത്യയിലെ വിദേശ നിക്ഷേപത്തിൽ വരുന്നത് വലിയ മാറ്റാമെന്ന് റിപ്പോർട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ റിപ്പോർട്ട് അനുസരിച്ച്, നിയുക്ത ...

ട്രംപിനെ വധിക്കാൻ ഇറാന്റെ ഗൂഢാലോചന ; അഫ്ഗാൻ പൗരനെതിരെ കുറ്റം ചുമത്തി യുഎസ്

വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിനെ കൊലപ്പെടുത്തനായി ഇറാൻ തയ്യാറാക്കിയ കൊലയാളിക്കെതിരെ കുറ്റം ചുമത്തി യുഎസ് സർക്കാർ . ട്രംപിനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കുകയും ...

ട്രംപിന്റെ വിജയം ഏറ്റവും ഗുണകരമാവുക ഇന്ത്യക്ക് ; ചൈനയിലെ വിദേശനിക്ഷേപങ്ങൾ ഇനി ഇന്ത്യയിലേക്ക് എത്തുമെന്ന് മൂഡീസ് റിപ്പോർട്ട്

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡൊണാൾഡ് ട്രംപിന്റെ വിജയം ഏറ്റവും കൂടുതൽ ഗുണകരമാവുക ഇന്ത്യയ്ക്ക് ആയിരിക്കും എന്ന് മൂഡീസ് റിപ്പോർട്ട്. തന്ത്രപ്രധാന മേഖലകളിലെ നിക്ഷേപം യുഎസ് ...

സ്ത്രീവിരുദ്ധൻ എന്ന് എതിരാളികൾ ; അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ വനിതാ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫിനെ നിയമിച്ച് ട്രംപ്

വാഷിംഗ്‌ടൺ: അമേരിക്കയുടെ നാല്പത്തി ഏഴാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്. ഒരു വലിയ സ്ത്രീ വിരുദ്ധനും, സ്ത്രീകളെ ബഹുമാനിക്കാത്തയാളാണെന്നുമാണ് ട്രംപിനെ കുറിച്ച് എതിരാളികൾ ഉന്നയിക്കുന്ന പ്രധാന ആരോപണം. ...

ആരാണ് കശ്യപ് പട്ടേൽ ? അമേരിക്കൻ ചാര സംഘടനയുടെ തലവനാകും എന്ന് കരുതപ്പെടുന്ന ഇന്ത്യക്കാരൻ

അമേരിക്കയുടെ നാല്പത്തി ഏഴാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അമേരിക്കയിൽ മാത്രമല്ല ആഗോള വ്യാപകമായി തന്നെ അതിന്റെ അലയൊലികൾ പ്രകടമാകും എന്ന പ്രതീക്ഷയിലാണ് ലോകം. ലോക പോലീസ് ...

ലോകം കാത്തിരുന്ന വാക്കുകൾ; യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്ന് ട്രംപ്; മുട്ടു വിറച്ച് ഇറാൻ

വാഷിംഗ്‌ടൺ: യുദ്ധങ്ങൾ അവസാനിപ്പിച്ച് അമേരിക്കയെ ഏറ്റവും മഹത്തരമായ രാജ്യമാക്കുമെന്ന് ഡൊണാൾഡ് ട്രംപ്. അമേരിക്കൽ പ്രസിഡന്റ് പദം ഉറപ്പിച്ചതിന് പിന്നാലെ ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ പ്രചാരണവേദിയിൽ രാജ്യത്തെ ...

‘മൈ ഫ്രണ്ട്’ ; നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ട്രംപുമായി ഫോണിൽ സംസാരിച്ച് മോദി ; വിജയത്തിനുശേഷം തന്നെ വിളിച്ച ആദ്യ ലോക നേതാവെന്ന് ട്രംപ്

ന്യൂഡൽഹി : അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം കരസ്ഥമാക്കിയ ഡോണാൾഡ് ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങളറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. എന്റെ സുഹൃത്തിന്റെ അത്ഭുതകരമായ വിജയത്തെ ...

58 മുറികളുള്ള ആഡംബര മാളികയിൽ താമസം; സ്വന്തമായി 5 വിമാനങ്ങളും, നൂറുകണക്കിന് ആഡംബര കാറുകളും, 7.7 ബില്യൺ ഡോളറിൻറെ ആസ്തി; അതിസമ്പന്നനായ ട്രംപ്

യു.എസിന്റെ 47- ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി അല്ലാതെ രണ്ടുതവണ പ്രസിഡന്റാവുന്ന രണ്ടാമത്തെയാളാണ് ട്രംപ്. വിസ്‌കോണ്‍സിൽ ലീഡ് ചെയ്യുന്ന സീറ്റുകൾകൂടി ചേർത്താണ് വിജയിക്കാനാവശ്യമായ 270 ...

എന്റെ പ്രിയപ്പെട്ട സുഹൃത്തേ; അഭിനന്ദനങ്ങൾ; ഡൊണാൾഡ് ട്രംപിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ഡൊണാൾഡ് ട്രംപിനെ ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളുടെയും നന്മയ്ക്കായി നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാമെന്ന് നരേന്ദ്ര മോദി ...

അമേരിക്കൻ പ്രസിഡന്റ് സ്ഥാനം കയ്യെത്തും ദൂരത്ത്; വിജയത്തിന് തൊട്ടരികെ ട്രംപ്

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഇലക്ഷൻ മുന്നോട്ട് പോകുമ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിനെതിരെ വ്യക്തമായ മേധാവിത്വം പുലർത്തി ഡൊണാൾഡ് ട്രംപ്. ചാഞ്ചാട്ട സംസ്ഥാനങ്ങളിലെല്ലാം വ്യക്തമായ ലീഡ് നിലയോടെ ...

അമേരിക്കൻ പ്രസിഡന്റ് ഇലക്ഷൻ; വോട്ടെടുപ്പ് തുടരുമ്പോൾ ആധിപത്യം പ്രകടമാക്കി ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ: ഒഹായോവിൽ കൂടെ വിജയിച്ചതോടെ 171 സീറ്റിൽ ആധിപത്യമറിയിച്ച് ഡൊണാൾഡ് ട്രംപ്. ഇതോടു കൂടി അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ പുറത്ത് വരുമ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർഥി ...

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ ട്രംപ് മുന്നിൽ

വാഷിംഗ്‌ടൺ: ലോകം ഉറ്റു നോക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്ത് വരും.റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നതിനാൽ ...

ലോകം കാത്തിരിക്കുന്ന ജനവിധി; അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്

ന്യൂയോര്‍ക്ക്:തങ്ങളുടെ 47ാമത്തെ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാൻ അമേരിക്ക ഇന്ന് പോളിങ് ബൂത്തുകളിലേക്ക്. ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെ പോളിങ് ആരംഭിക്കും. ലോകം വളരെ നിർണായകമായ ഒരു ഘട്ടത്തിലൂടെ കടന്നു ...

മോദി എന്നും പ്രിയപ്പെട്ട സുഹൃത്ത്, ഹിന്ദുക്കളായ അമേരിക്കക്കാരെ സംരക്ഷിക്കും; ബംഗ്ലാദേശിൽ എന്താണ് നടക്കുന്നത്…; കമല ഇതൊന്നും കാണുന്നില്ലേ; ട്രംപ്

വാഷിംഗ്ടൺ; ദീപാവലി സന്ദേശത്തിൽ ബംഗ്ലാദേശിൽ ഹിന്ദുക്കൾ നേരിടുന്ന അതിക്രമത്തെ അപലപിച്ച് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനുശേഷം. 'മതവിരുദ്ധ അജണ്ടകളിൽ' നിന്ന് ...

പൊതുവെ ശാന്തനും സൗമ്യനുമാണ് മോദി; എന്നാൽ ഇന്ത്യക്കെതിരെ ആ രാജ്യം നീങ്ങിയപ്പോൾ ഉണ്ടായ മാറ്റം കണ്ട് ഞാൻ ഞെട്ടി – ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസ കൊണ്ട് ചൊരിഞ്ഞ് മുൻ യുഎസ് പ്രസിഡൻ്റും റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ...

ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി അമേരിക്കയിലേക്ക്; മോദിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: അടുത്തയാഴ്ച്ച അമേരിക്കൻ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് അറിയിച്ച് റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മിഷിഗനിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ...

ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം; 58കാരനെ പിടികൂടി പൊലീസ്

ഫ്ളോറിഡ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. അമേരിക്കൻ സമയമാനുസരിച്ച് ഞായറാഴ്‌ച ഉച്ചയ്‌ക്കാണ് സംഭവമുണ്ടായത്. ഫ്ളോറിഡയിൽ വെസ്റ്റ്‌പാം ബീച്ചിൽ ...

അസൂയക്കാർ പറയും ഇത് കൃത്രിമമായി നിർമ്മിച്ചതെന്ന്; ഇലോൺ മസ്‌കിനൊപ്പം തകർപ്പൻ ബ്രേക്ക് ഡാൻസുമായി ട്രംപും

വാഷിംഗ്ടൺ; കൃത്രിമബുദ്ധിയുടെ സഹായത്തോടെ നിർമ്മിച്ച എക്‌സ് മേധാവി ഇലോൺ മസ്‌കിന്റെയും അമേരിക്കൻ പ്രധാനമന്ത്രി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെയും നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽമീഡിയയിൽ ട്രെൻഡിംഗാവുന്നു. സ്‌റ്റെയ്ൻ എലൈവിന്റെ ...

Page 6 of 11 1 5 6 7 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist