drama

പ്രധാനമന്ത്രിയെയും രാജ്യത്തെയും അവഹേളിച്ച് നാടകം; ജീവനക്കാർ നിർദ്ദേശം ലംഘിച്ചെന്ന് ഹൈക്കോടതി; അച്ചടക്ക നടപടി തുടങ്ങി

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യത്തെയും അവഹേളിച്ചുകൊണ്ട് ജീവനക്കാർ അവതരിപ്പിച്ച നാടകത്തിൽ വിശദീകരണവുമായി ഹൈക്കോടതി. നാടകം അവതരിപ്പിച്ചവർ ചട്ടങ്ങൾ ലംഘിച്ചതായി കോടതി വ്യക്തമാക്കി. നാടകത്തിൽ ശക്തമായ പ്രതിഷേധം ...

രാജ്യത്തെയും പ്രധാനമന്ത്രിയെയും അവഹേളിച്ചു; ഹൈക്കോടതിയിൽ അവതരിപ്പിച്ച നാടകത്തിനെതിരെ പരാതി; രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

എറണാകുളം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഹൈക്കോടതിയിൽ അവതരിപ്പിച്ച ' വൺ നേഷൻ വൺ വിഷൻ വൺ ഇന്ത്യ ' എന്ന നാടകത്തിനെതിരെ പരാതി. നാടകം രാജ്യത്തെയും പ്രധാനമന്ത്രി ...

പഴയകാല നടൻ വർഗീസ് കാട്ടിപ്പറമ്പൻ അന്തരിച്ചു

എറണാകുളം: പഴയകാല പ്രമുഖ സിനിമാ- നാടക നടൻ വർഗീസ് കാട്ടിപ്പറമ്പൻ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറ സ്വദേശിയാണ് അദ്ദേഹം. രാത്രിയോടെയായിരുന്നു മരണം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനായിരുന്നു. ...

ഹിന്ദുവാകാൻ ഒരുങ്ങുകയാണെന്ന് ആമിർ അലി; നാടകം, മുത്തലാഖ് കേസിൽ നിന്നും രക്ഷപ്പെട്ട് ഹിന്ദു കാമുകിയെ വലയിലാക്കാനെന്ന ആരോപണവുമായി ഭാര്യ

ലക്‌നൗ: ഹിന്ദു കാമുകിയെ വലയിലാക്കാൻ സ്വന്തം ഭർത്താവ് മതംമാറ്റനാടകത്തിനിന് തയ്യാറെടുക്കുന്നുവെന്ന് യുവതിയുടെ പരാതി. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ആമിർ അലി എന്ന മുസ്ലീം യുവാവാണ് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ...

‘ഞാൻ മരിക്കുന്നതിന് മുൻപ് എന്റെ മകന്റെ മക്കൾക്ക് സ്വത്തിന് അവകാശമില്ലെന്ന് പറയുന്നത് എന്ത് നിയമം? അത് ശരീയത്ത് ആണെങ്കിലും അംഗീകരിക്കില്ല‘: മാമുക്കോയയുടെ നിലപാടുകൾ ഓർത്തെടുത്ത് സോഷ്യൽ മീഡിയ

കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയുടെ വിവിധ സാമൂഹിക വിഷയങ്ങളിലുള്ള നിലപാടുകൾ ഓർത്തെടുത്ത് ആരാധകരും സോഷ്യൽ മീഡിയയും. കല്ലായിയിൽ മരപ്പണിക്കാരനായിരുന്ന സമയത്ത് നാടകത്തിലെത്തിയ ശേഷം അവിടെ നിന്നും സിനിമയിലെത്തി, ...

ആറ് ദിനരാത്രങ്ങൾ; ഒൻപത് നാടകങ്ങൾ; ഭരത് മുരളി നാടകോത്സവത്തിന് നാളെ തുടക്കം

തിരുവനന്തപുരം: കേരള സർവ്വകലാശാല സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവത്തിന് നാളെ തലസ്ഥാനത്ത് തിരി തെളിയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നാടകോത്സവം ഉദ്ഘാടനം ...

രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ അനുവദിക്കില്ല; പിന്തുണച്ചാൽ വോട്ട് ചെയ്യണോ എന്ന കാര്യം ആലോചിക്കേണ്ടിവരും; കക്കുകളി നാടകത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി തൃശ്ശൂർ അതിരൂപത

തൃശ്ശൂർ: കന്യാസ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന കക്കുകളി നാടകത്തിനെതിരെ പ്രതിഷേധവുമായി ക്രൈസ്തവ വിശ്വാസികൾ. തൃശ്ശൂർ അതിരൂപതയുടെ നേതൃത്വത്തിൽ വിശ്വാസികളും സന്യസ്തരും കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ക്രൈസ്തവരെ അവഹേളിക്കുന്ന നാടകത്തിന് ...

സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തർക്കം; സുനിൽ സുഖദയ്ക്കും ഒപ്പമുണ്ടായിരുന്ന ബിന്ദു തങ്കം കല്യാണിക്കും മാളയിൽ വെച്ച് അടി കിട്ടിയതായി പരാതി

തൃശൂർ: നടൻ സുനിൽ സുഖദക്കും ഒപ്പമുണ്ടായിരുന്ന ബിന്ദു തങ്കം കല്യാണിക്കും മാളയിൽ വെച്ച് അടി കിട്ടിയതായി പരാതി. ആളൂർ പോലീസിലാണ് ഇവർ പരാതി നൽകിയത്. സുനിൽ സുഖദക്കും ...

‘എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ പേരില്‍ അശ്ലീല വീഡിയോ പ്രചരിച്ച സംഭവം എല്‍ഡിഎഫിന്റെ നാടകം’; സുരേഷ്​ഗോപി

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫിന്റെ പേരില്‍ വന്ന അശ്ലീല വീഡിയോ പ്രചരിച്ച സംഭവം എല്‍ഡിഎഫിന്റെ നാടകമാണെന്നും അതെല്ലാം നാട്ടുകാര്‍ക്ക് അറിയാവുന്നതാണെന്നും സുരേഷ് ​ഗോപി. തൃക്കാക്കരയില്‍ ബിജെപി ...

ആരോ പിടിച്ചു തള്ളിയെന്ന് മമത, കാലിന് നീരെന്നും പരാതി; പൊലീസിന്റെ അസാന്നിദ്ധ്യം ദുരൂഹമെന്നും സഹതാപ തരംഗം ഉണ്ടാക്കാനുള്ള ശ്രമമെന്നും ബിജെപി

കൊൽക്കത്ത: നന്ദിഗ്രാമിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് മടങ്ങവെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ അജ്ഞാത സംഘം ആക്രമിച്ചതായി പരാതി. മടങ്ങാനൊരുങ്ങവെ നാലഞ്ച് പേര്‍ ചേര്‍ന്ന് തന്നെ ...

ഇസ്ലാം മതത്തെ അധിക്ഷേപിച്ചുവെന്നാരോപണം: സ്‌കൂള്‍ കലോത്സവ നാടകത്തിനെതിരെ പ്രതിഷേധം

ഇസ്ലാം മതത്തെ അധിക്ഷേപിച്ചുവെന്നാരോപിച്ച് കൊണ്ട് കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവ നാടകത്തിനെതിരെ പ്രതിഷേധം. കലോത്സവത്തില്‍ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അവതരിപ്പിച്ച കിതാബ് എന്ന നാടകത്തിനെതിരെയാണ് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. ...

മാധവിക്കുട്ടി കേന്ദ്രകഥാപാത്രമായി നാടകവും; അരങ്ങില്‍ ആമിയായി എത്തുന്നത് ആരെന്ന് വെളിപ്പെടുത്തി ജോയ് മാത്യു

കമല്‍ ചിത്രം 'ആമി'ക്ക് പിന്നാലെ എഴുത്തുകാരി മാധവിക്കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി നാടകം ഒരുങ്ങുന്നു. സിനിമാ താരങ്ങള്‍ അണിനിരക്കുന്ന നാടകത്തിന്റെ രചന നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെതാണ്. വെള്ളിത്തിരയില്‍ തകഴിയുടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist