driving test

ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റം,എച്ച് രീതി മാറ്റും,റിവേഴ്‌സ് പാർക്കിംഗ്; പുതിയ ടെസ്റ്റ് സ്റ്റൈൽ സൂചനകൾ നൽകി മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം; സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റിൽ പുതിയ രീതി നടപ്പാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. ഡ്രൈവിംഗ് ടെസ്റ്റിനുള്ള എച്ച് രീതി മാറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കി. റിവേഴ്‌സ് ...

ഇനി H ഉം 8 ഉം കൊണ്ട് കാര്യമില്ല; ലേണേഴ്‌സ് കഴിഞ്ഞ് ഒരുവർഷം പ്രൊബേഷൻ പിരീഡ്; ഡ്രൈവിംഗ് ടെസ്റ്റ് ഇനിയും കടുക്കും; ഗതാഗത കമ്മീഷണർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കുറ്റമറ്റതാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ടെസ്റ്റുകളിൽ ഇനിയും പരിഷ്‌ക്കാരങ്ങൾ നടത്തുന്നത് പരിഗണനയിലുള്ള വിഷയമാണെന്ന് ഗതാഗത കമ്മീഷണർ സിഎച്ച് നാഗരാജു പറഞ്ഞു. ആലപ്പുഴ ...

തോറ്റമ്പി നിരാശരായി ഉദ്യോഗാർത്ഥികൾ; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തിൽ വിജയം 35-50 ശതമാനം മാത്രം; അധികപേരും തോൽക്കുന്നത് ഈ കാരണത്താൽ

തിരുവനന്തപുരം; പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് രീതി പ്രാബല്യത്തിലായി ഒരു മാസം പിന്നിട്ടതോടെ വിജയശതമാനത്തിൽ വലിയ കുറവ്. മുൻപ് 50-70 ശതമാനം വരെ വിജയം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ...

ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ച ഫലം കണ്ടു; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്നുമുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂര്‍ണമായി ഇന്നുമുതല്‍ പുനരാരംഭിക്കും. ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഇന്നലെ ഡ്രൈവിംഗ് സ്‌കൂള്‍ സംഘടനകളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ...

ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി ; ഗ്രൗണ്ടിൽ കുഴിമാടം തീർത്ത് പ്രതിഷേധം

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തുന്നതിൽ വൻ പ്രതിഷേധം. ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും കാരണം ഇന്നും ...

ഡ്രൈവിംഗ് ടെസ്റ്റിന് കയറ്റില്ലെന്ന് സമരക്കാർ; ഗ്രൗണ്ടിൽ കിടന്നും പ്രതിഷേധം; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ വീണ്ടും മുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങൾക്ക് ശേഷം ഇന്ന് പുന: രാരംഭിച്ച ഡ്രൈവിംഗ് ടെസ്റ്റുകൾ വീണ്ടും മുടങ്ങി. സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങിയത്. സിഐടിയു ഒഴികെയുള്ള ...

നിലപാട് മയപ്പെടുത്തി ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ വീണ്ടും ആരംഭിക്കും. ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ നിലപാട് മയപ്പെടുത്തിയതോടെയാണ് ടെസ്റ്റുകൾക്ക് നാളെ മുതൽ വീണ്ടും തുടക്കമാകുന്നത്. ഡ്രൈവിംഗ് സ്‌കൂൾ ...

കഠിനകഠോരമീ ഡ്രൈവിംഗ് ലൈസൻസ്; ടെസ്റ്റിന് എത്തിയത് 98 പേർ,വിജയിച്ചത് 18 പേർ

കൊച്ചി: ടെസ്റ്റ് നിബന്ധനകളിൽ ഇളവ് നൽകി പരമാവധിപേരെ വിജയിപ്പിച്ച വെഹിക്കിൾ ഇൻസ്‌പെക്ടർമാരെക്കൊണ്ട് വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയപ്പോൾ വിജയശതമാനം കുത്തനെ ഇടിഞ്ഞതായി വിവരം. ദിവസം 100 ടെസ്റ്റുവരെ ...

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം ; നാളെ മുതൽ സംഘടനകളുടെ അനിശ്ചിതകാല സമരം

തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ സംയുക്ത സമരം പ്രഖ്യാപിച്ച് സംഘടനകൾ. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് എന്നീ സംഘടനകൾ സംയുക്തമായാണ് സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. നാളെ മുതൽ ...

പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ; ടെസ്റ്റ് തടയുമെന്ന് സിഐടിയു യൂണിയൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ പരിഷ്കരണം നാളെ മുതൽ പ്രാബല്യത്തിൽ . കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടർ വാഹനങ്ങൾക്കാണ് ഡ്രൈവിംഗ് ...

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗതാഗത മന്ത്രി നടത്തിയ വിചാരണ ടെസ്റ്റ് ; മുഴുവൻ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു

തിരുവനന്തപുരം : ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശം അനുസരിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നടത്തിയ പരസ്യ വിചാരണ ടെസ്റ്റിൽ പങ്കെടുത്ത മുഴുവൻ ...

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവ് അനുവദിച്ച് ഗതാഗത മന്ത്രി ; ഗ്രൗണ്ടുകൾ സജ്ജമായില്ലെന്ന് ന്യായീകരണം

തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റ് നടത്തിപ്പിൽ ഏർപ്പെടുത്തിയ പരിഷ്കരണങ്ങളിൽ ഇളവ് അനുവദിച്ച് ഗതാഗത മന്ത്രി. തൽക്കാലം പഴയ രീതിയിൽ തന്നെ തുടരാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഗ്രൗണ്ടുകൾ സജ്ജമാകാത്തതിനാലാണ് ...

പുതിയ ഡ്രൈവിങ് ടെസ്റ്റ്; സ്ഥലമൊരുക്കാന്‍ മോട്ടോര്‍വാഹനവകുപ്പിൻറെ നിർദ്ദേശം; കപ്പലണ്ടിമിഠായി വാങ്ങാൻ പോലും കാശില്ലെന്ന് ഓഫിസുകളിൽ അടക്കം പറച്ചിൽ

തിരുവനന്തപുരം: പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങളനുസരിച്ച് ഡ്രൈവിങ് ടെസ്റ്റിന് സ്ഥലമൊരുക്കാന്‍ കർശന നിർദേശവുമായി ഉത്തരവ്. ആര്‍.ടി.ഒമാരും ജോ. ആര്‍.ടി.ഒമാരും നിർദേശങ്ങൾ നൽകിക്കൊണ്ടാണ് മോട്ടോര്‍വാഹനവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. ഈ മാസം 15-നുള്ളില്‍ സ്ഥലം ...

ഡ്രൈവിംഗ് ടെസ്റ്റുണ്ടോ? എട്ടിന് ശേഷം ഗ്രൗണ്ടിൽ എത്തിയാൽ പങ്കെടുപ്പിക്കില്ല; കാരണമിത്

കാസർകോട്: മോട്ടോർ ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുന്നവർ രാവിലെ ഏഴ് മണിക്ക് മൂൻപ് ടെസ്റ്റിംഗ് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശം. റീജയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ആണ് ഇതു സംബന്ധിച്ച് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist