drugs

വൺ ഫോട്ടോ പ്ലീസ്; ലഹരിക്കേസ് പ്രതിയുടെ തോളിൽ കൈയ്യിട്ട് ഫോട്ടോ : പോലീസുകാരന് സസ്‌പെൻഷൻ

കോഴിക്കോട് : ലഹരിമരുന്ന് മാഫിയയുമായി ബന്ധം പുലർത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ എം.ബി.രജിലേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. ലഹരിമരുന്ന് കേസിലെ പ്രതിക്കൊപ്പം പോലീസ് ഉദ്യോഗസ്ഥൻ ...

മാസങ്ങളോളം വീട്ടിൽ മദ്യപിച്ചിട്ടുണ്ട്; സിന്തറ്റിക് ഡ്രഗ്‌സ് ജീവിതം തകർത്തു; ലഹരി ഉപയോഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ

എറണാകുളം: മാസങ്ങളോളം വീട്ടിൽ മദ്യപിച്ചിരുന്നിട്ടുണ്ടെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ലഹരി ഉപയോഗത്തെക്കുറിച്ചുള്ള നടന്റെ തുറന്നു പറച്ചിൽ. ജീവിതം കൈവിട്ട് പോകുമെന്ന ഘട്ടമെത്തിയപ്പോൾ പതുക്കെ ...

ഷൂസിലും പഴ്സിലും ബാഗിലും ഒളിപ്പിച്ച് കൊക്കെയ്നും ഹെറോയിനും; കരിപ്പൂരിൽ 50 കോടിയോളം രൂപയുടെ വൻ ലഹരിമരുന്ന് വേട്ട

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട. 44 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. യുപി മുസർഫർനഗർ സ്വദേശി രാജീവ് കുമാറിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. മൂന്നര ...

പഞ്ചാബിലേക്ക് ലഹരി കടത്താൻ ശ്രമം; പാക് ഭീകരരെ സാഹസികമായി പിടികൂടി ബിഎസ്എഫ്; 26 പാക്കറ്റ് ലഹരി വസ്തു പിടിച്ചെടുത്തു

ചണ്ഡീഗഡ്: അതിർത്തിവഴി പഞ്ചാബിലേക്ക് ലഹരി കടത്താനുള്ള ശ്രമം തകർത്തെറിഞ്ഞ് ബിഎസ്എഫ്. രണ്ട് പാക് ഭീകരരെ പിടികൂടി. ഫിറോസ്പൂർ ജില്ലയിലായിരുന്നു സംഭവം. അതിർത്തിവഴി പാക് ഭീകരർ ലഹരിയുമായി എത്തുന്നത് ...

അമിത ലഹരി ഉപയോഗം; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് മരിച്ചു

കൊച്ചി: നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ യുവാവ് മരിച്ചു. അമിത ലഹരി ഉപയോഗം മൂലം പുത്തൻതോപ്പ് അൽ ജസീം മൻസിലിൽ ജസീം എന്ന 27 കാരനാണ് മരിച്ചത്. ...

പതിനേഴ് വയസ്സുള്ള ആ പെൺകുട്ടിയുടെ വിരലുകൾ കണ്ട് ഞാൻ ഞെട്ടി; എല്ലുകൾ ദ്രവിച്ച് തുടങ്ങിയിരുന്നു; ജുവനൈൽ ജയിൽ സന്ദർശിച്ചപ്പോഴുള്ള ദുരനുഭവം പങ്കുവെച്ച് മേജർ രവി

കൊച്ചി : മയക്കുമരുന്നാണ് ഈ രാജ്യത്തിന്റെ പ്രധാന ശത്രുവെന്ന് മേജർ രവി. അതിർത്തിയിലെ ശത്രുക്കളോ ജാതിയോ മതങ്ങളോ അല്ല ഈ അപകടമാണ് യുവാക്കളെ നശിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ...

ഹോട്ടലിൽ ഇറച്ചി വിൽപ്പനയുടെ മറവിൽ ലഹരി കച്ചവടം : നാല് പേർ അറസ്റ്റിൽ

തിരുവനന്തപുരം : ഹോട്ടലിൽ കോഴി ഇറച്ചി വിൽപ്പനയുടെ മറവിൽ ലഹരി കച്ചവടം നടത്തിയ നാല് പേർ പിടിയിൽ. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. നേമം സ്വദേശികളായ അർഷാദ് (29), ...

അസമിലെ നാഗോണിൽ മയക്കുമരുന്ന് വേട്ട ; മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു

നാഗോൺ : അസമിലെ നാഗോണിൽ അഞ്ച് കോടി വില വരുന്ന മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്തു. സംഭവത്തെ തുടർന്ന് മൂന്ന് പേരെ അറസ്റ്റു ചെയ്തു. ചാനു ഷെയിഖ്, ഗുൽസാർ ...

അഞ്ചാം ക്ലാസുകാരന് മയക്കുമരുന്ന് നൽകി പ്രലോഭിപ്പിച്ച് വീട്ടിൽ നിന്ന് പണം മോഷ്ടിക്കാൻ ആവശ്യപ്പെട്ടു; പ്രതി പിടിയിൽ

മലപ്പുറം; അഞ്ചാം ക്ലാസുകാരന് മയക്കുമരുന്ന് വിതരണം ചെയ്ത ആളെ പോലീസ് അറസ്റ്റിൽ. അതളൂർ സ്വദേശിയായ സ്വാമി എന്നു വിളിക്കുന്ന സുബ്രഹ്‌മണ്യനാണ് പിടിയിലായത്. ഇയാൾ കുട്ടിക്ക് ജ്യൂസിൽ ഇട്ടാണ് ...

” എനിക്ക് ലഹരി വേണം,” ടവറിന് മുകളിൽ കയറി ഭീഷണി മുഴക്കി യുവാവ്; ഇന്നലെ ഉപയോഗിച്ചതിന്റെ ബാക്കി ഇരിപ്പുണ്ടെന്ന് സുഹൃത്തുക്കൾ; നാടകീയ രംഗങ്ങൾ

തിരുവനന്തപുരം : ലഹരി കിട്ടാത്തതിനെ തുടർന്ന് മൊബൈൽ ടവറിന് മുകളിൽ കയറി യുവാവ്. തിരുവനന്തപുരം പന്നിയോടാണ് സംഭവം. പന്നിയോട് സ്വദേശി ജോയിയുടെ മകൻ കിരൺ (30) ആണ് ...

പെൺസുഹൃത്തിനെ ഒഴിവാക്കാൻ കാമുകന്റെ ലഹരിക്കെണി; ഹാന്റ് ബാഗിൽ എംഡിഎംഎ ഒളിപ്പിച്ച് എക്സൈസിനെ വിളിച്ചു; വമ്പൻ ട്വിസ്റ്റ്

ഇടുക്കി : പെൺസുഹൃത്തിനെ കുടുക്കാൻ ഹാന്റ് ബാഗിൽ ലഹരി ഒളിപ്പിച്ച ശേഷം എക്‌സൈസിൽ വിളിച്ച് അറിയിച്ച് യുവാവ്. ഇടുക്കി കട്ടപ്പനയിലാണ് സംഭവം. പോലീസ് നടത്തിയ പരിശോധനയിൽ മേരികുളം ...

തക്കാളിക്കും വെണ്ടയ്ക്കുമൊപ്പം കുറച്ച് ബ്രൗൺ ഷുഗറും; കൈയ്യോടെ പൊക്കി എക്‌സൈസ്; പിടിച്ചെടുത്തത് വൻ ശേഖരം

കോട്ടയം : പച്ചക്കറി കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ വിവിധ ഭാഷാ തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശി രാജികുൾ അലമാണ് പിടിയിലായത്. കഴിഞ്ഞ 5 വർഷമായി ...

രക്ഷിതാക്കൾ ജാഗ്രതൈ; ഇമേജികൾ ലഹരിമരുന്നിന്റെ കോഡ്; മുന്നറിയിപ്പുമായി പോലീസ്

പൂനൈ: മയക്കുമരുന്നുകളുടെ കോഡുകളായി ഇമോജികൾ ഉപയോഗിക്കുന്നതായി പൂനൈ പോലീസ്. കൗമാരക്കാരായ വിതരണക്കാരും ഉപഭോക്താക്കളും മയക്കുമരുന്നിനെ കുറിച്ച് ആശയവിനിമയം നടത്താനാണ് ഈ കോഡുകൾ ഉപയോഗിക്കുന്നത്. ഓരോ മയക്കുമരുന്നും പ്രത്യേക ...

എംഡിഎംഎ ഉപയോഗവും വിൽപ്പനയും; ഫ്ളാറ്റിൽ നിന്ന് ദമ്പതിമാരടക്കം മൂന്ന് പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് എംഡിഎംഎയുമായി ദമ്പതിമാരടക്കം മൂന്നുപേർ പിടിയിൽ. കോവൂർ സ്വദേശി കാർത്തിക് (19), വടകര ചോമ്പാല സ്വദേശി ശരത്ത് (24), ശരത്തിന്റെ ഭാര്യ കണ്ണൂർ സ്വദേശിനി സ്നേഹ ...

കേരളം സോംബി ലാൻഡ് ആകും; ഒരു ക്ലാസിൽ ഒറ്റക്ക് ഒരു പെൺകുട്ടി, പ്ലസ്ടുക്കാരി, ആ കുട്ടിയെ ശ്രദ്ധിച്ചപ്പോൾ… ക്ലാസിൽ ഇരുന്ന് മെത്ത് പൊടിക്കുന്നതാണ് കണ്ടത് ; ഞെട്ടിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: കൗമാരക്കാർക്കിടയിലും കുട്ടികൾക്കിടയിലും ലഹരിമരുന്ന് പിടിമുറുക്കുന്നതിന്റെ ഒട്ടേറെ തെളിവുകൾ അടുത്തകാലത്തായി പോലീസിന് ലഭിച്ചിട്ടുണ്ട്. കൗതുകത്തിന്റെ പുറത്തും കൂട്ടുകാർക്കിടയിൽ ഹീറോയാവാനും ഉപയോഗിച്ച് തുടങ്ങുന്ന ലഹരി പതുക്കെ അഡിക്ഷനായി മാറുന്നു. ...

ലഹരിമരുന്ന് വിൽപ്പന; മസ്ജിദ് ഇമാം അറസ്റ്റിൽ; ലഹരി വസ്തുക്കളും പണവും പിടിച്ചെടുത്തു

ഗുവാഹട്ടി: അസമിൽ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ഇമാം അറസ്റ്റിൽ. ധാൻ ബാന്ദ സ്വദേശിയായ അർഷാദുസ് സമാൻ ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും ലഹരിയും പണവും ...

രാപ്പകലില്ലാതെ പരിശോധന നടത്തിയത് ദിവസങ്ങൾ; പിടിച്ചെടുത്തത് 200 കോടിയുടെ ഹെറോയിനും പാക് നിർമ്മിത ആയുധങ്ങളും; ജമ്മു കശ്മീരിൽ ലഹരി-ഭീകര സംഘങ്ങളെ തകർത്തെറിഞ്ഞ് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ ലഹരി-ഭീകര സംഘങ്ങളെ തകർത്തെറിഞ്ഞ് സുരക്ഷാ സേന. രണ്ട് ജില്ലകളിലായി നടത്തിയ പരിശോധനയിൽ ഏഴ് കേന്ദ്രങ്ങളാണ് സുരക്ഷാ സേന നശിപ്പിച്ചത്. ഇവിടെ നിന്നും കോടികൾ ...

എംഡിഎംഎ ഗർഭനിരോധന ഉറയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് മൻസൂർ, നിഖിലിന് സഹായിയായി പെൺസുഹൃത്ത്; പുറത്തെടുക്കാൻ എനിമ

കൊല്ലം: ലഹരിക്കടത്തിന് പുത്തൻ വഴികളുമായി യുവാക്കൾ. ബംഗളൂരുവിൽ നിന്ന് വസ്ത്രത്തിലും മലദ്വാരത്തിലും ഒളിപ്പിച്ച് കടത്തിയ ലഹരിമരുന്നുമായി കൊട്ടിയം, പറക്കുളം, വലിയവിള വീട്ടിൽ മൻസൂർ റഹീം (30), കൊല്ലം, ...

വളരെ വർഷങ്ങളായി അടുത്ത് അറിയാവുന്നവർ,മയക്കുമരുന്ന് ഉപയോഗം വെറും നാല് വർഷം കൊണ്ട് ഈ കുടുംബത്തെ തകർത്തു തരിപ്പണമാക്കി; അഡ്വ. കെവി അരുണിന്റെ പോസ്റ്റ് ചർച്ചയാകുന്നു

തിരുവനന്തപുരം; ഇന്നലെ രാത്രിയാണ് സ്വന്തം അച്ഛന്റെ കൈകളാൽ കേവലം ആറ് വയസ് മാത്രം പ്രായമുള്ള കുരുന്ന് മരണത്തിന് ഇരയായത്. ലഹരിയുടെ ഉന്മാദത്തിൽ ശ്രീമഹേഷ് നക്ഷത്രയെന്ന രണ്ടാം ക്ലാസുകാരിയുടെ ...

രണ്ട് പതിറ്റാണ്ടിനിടെ നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട; കേരളത്തിലും പ്രവർത്തനം; ആറ് പേർ അറസ്റ്റിൽ

ന്യൂഡൽഹി : രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്ത് ഏറ്റവും വലിയ എൽഎസ്ഡി വേട്ട നടത്തി നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. കൊടുംരാസലഹരിയായ ലൈസർജിക് ആസിഡ് ഡൈ ഈഥൈൽ അമൈഡിന്റെ (എൽഎസ്ഡി) ...

Page 3 of 7 1 2 3 4 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist