വാഗമണ്ണിൽ നിശാപാർട്ടിയിൽ മയക്കുമരുന്ന് പിടിച്ചെടുത്ത് നർക്കോട്ടിക് സെൽ : അറുപതോളം പേർ കസ്റ്റഡിയിൽ
വാഗമൺ: സ്വകാര്യ റിസോർട്ടിൽ നടന്ന നിശാ പാർട്ടിയിൽ ജില്ലാ നർക്കോട്ടിക് സെല്ലിന്റെ റെയ്ഡിൽ മയക്കുമരുന്ന് പിടിച്ചെടുത്തു. എൽ.എസ്.ഡി അടക്കമുള്ള വിലയേറിയ ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്. സംഭവത്തെ തുടർന്ന് ...