dyfi

രക്ഷാബന്ധന്‍ ദിനാഘോഷത്തിന് ഡിവൈഎഫ്‌ഐയും !

ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് പിന്നാലെ രക്ഷാബന്ധന്‍ ദിനവും ആചരിക്കാന്‍ സിപിഎം യുവജനസംഘടനയായ ഡിവൈഎഫഐ. ആര്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന രക്ഷാബന്ധന്‍ മഹോത്സവത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഡിവൈഎഫ്‌ഐ രക്ഷബാന്ധന്‍ മഹോത്സവം ...

മുഖ്യമന്ത്രിക്കെതിരെ ചെരിപ്പേറ് : നിയമസഭയില്‍ സബ്മിഷനുമായി ഭരണപക്ഷം

മുഖ്യമന്ത്രിക്കെതിരായ ചെരിപ്പേറില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ സബ്മിഷനുമായി ഭരണപക്ഷം എത്തി. സംഭവം വിശദമായി ഐജി അന്വേഷിക്കുമെന്ന് അറിയിച്ചു. സംഭവത്തില്‍ 50ല്‍ അധികം പേര്‍ക്കെതിരെ കേസെടുത്തു.ഒരാളെ അറസ്റ്റു ചെയ്യുകയും ചെയ്തു. ...

നിലവിളക്ക് സമരം ഇനി വേണ്ടെന്ന് ഡിവൈഎഫ്‌ഐ

കോഴിക്കോട് നടന്നത് പോലെയുള്ള നിലവിളക്ക് കൊളുത്തിയുള്ള സമരം വേണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വം അറിയിച്ചു. കോഴിക്കോട് നടന്നത് ജില്ല കമ്മറ്റി അറിയാതെയുള്ള സമരമായിരുന്നു. ഈ സമരം ദുര്‍ ...

‘അബ്ദു റബിനെതിരെ ഡിവൈഎഫ്‌ഐയുടെ -നിലവിളക്ക്പ്രതിഷേധം- വ്യക്തി സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം’ ഡിവൈഎഫ്‌ഐയെ എതിര്‍ച്ചേരിയിലാക്കി സോഷ്യല്‍ മീഡിയ പ്രതികരണം

കോഴിക്കോട്:കഴിഞ്ഞ ദിവസം കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിദ്യാഭ്യാസമന്ത്രിക്കെതിരായി ആയിരുന്നു നിലവിളക്ക് കൊളുത്തിയുള്ള ഡിവൈഎഫ്‌ഐ പ്രതിഷേധം. പാഠപുസ്തക അച്ചടി വൈകിയതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ...

ആരോപണം ആര്‍ക്കും ഉന്നയിക്കാമെന്ന് കെഎം മാണി

ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് ആര്‍ക്കുവേണമെങ്കിലും ആരോപണം ഉന്നയിക്കാമെന്ന് ധനമന്ത്രി കെഎം മാണി. അന്തിമ വിധി എഴുതേണ്ടത് കോടതിയാണ്. പള്ളിക്കൂടം പിള്ളേര്‍ കല്ലെറിയുന്നതിനെ ഭയക്കുന്നില്ല എന്നും മാണി പറഞ്ഞു.

കെ.എം മാണിയ്ക്ക് കരിങ്കൊടി: 36 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

പനമരം: സബ് ട്രഷറി ഉദ്ഘാടനത്തിനെത്തിയ ധനമന്ത്രി കെ.എം. മാണിയെ നടവയലില്‍ ഡിവഐഎഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കെടി കാണിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്ത 36 ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ...

കല്ലേറില്‍ വിദ്യാഭ്യാസ മന്ത്രിയുടെ കാറിന്റെ ചില്ല് തകര്‍ന്നു

കോഴിക്കോട് നരിക്കുനിയില്‍ വിദ്യഭ്യാസ മന്ത്രിയ്ക്ക് നേരെ പ്രതിഷേധം. എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെ മന്ത്രിയുടെ കാറിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ വിദ്യാഭ്യാസ മന്ത്രിയുടെ കാറിന്റെ ചില്ല് ...

സംഘടനയെ വളര്‍ത്താന്‍ ശമ്പളത്തിന് ആളെ വെയ്ക്കാന്‍ ഡിവൈഎഫ്‌ഐ; സോഷ്യല്‍ മീഡിയ കാമ്പയിനായി പ്രത്യേക പരിശീലനം

തിരുവനന്തപുരം: പ്രസ്ഥാനം വളര്‍ത്താന്‍ സാമൂഹ്യ മാധ്യമങ്ങളുടെ സഹായം തേടാനും ശമ്പളത്തിന് ആളെ വയ്ക്കാനും സിപിഎമ്മിന്റെ യുവജന പ്രസ്ഥാനമായ ഡിവൈഎഫ്‌ഐ ഒരുങ്ങുന്നു. സിപിഎമ്മിനൊപ്പം ഡിവൈഎഫ്‌ഐ യ്ക്ക് വളര്‍ച്ചയുണ്ടാകുന്നില്ല എന്ന ...

സുരേഷ് ഗോപിയ്‌ക്കെതിരെ ഡിവൈഎഫ്‌ഐയോ, ഡിവൈഎഫ്‌ഐയ്‌ക്കെതിരെ സുരേഷ്‌ഗോപിയോ മോശമായ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് എം. സ്വരാജ്

കൊച്ചി: അഴിമതി വീരനായ മാണിയും ജോസ് കെ മാണിയും പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുത്താല്‍ സുരേഷ് ഗോപിയെ വഴിയില്‍ തടയുമെന്ന് ഡിവൈ്എഫ്‌ഐ എവിടെയും പറഞ്ഞിട്ടില്ലെന്ന് ഡിവൈഎഫ്‌ഐ നേതാവ് എം ...

അസമില്‍ മുനിസിപ്പല്‍ ബോര്‍ഡ് ചെയര്‍മാന്റെ ഓഫിസില്‍ നിന്ന് മദര്‍ തെരേസയുടെ ചിത്രം എടുത്ത് മാറ്റി

ഗുവാഹത്തി :അസമില്‍ സില്‍ചാര്‍ മുനിസിപ്പല്‍ ബോര്‍ഡ് ചെയര്‍മാന്റെ ഓഫീസില്‍നിന്ന് മദര്‍ തെരേസയുടെ ചിത്രം എടുത്തുമാറ്റി.രവീന്ദ്രനാഥ ടാഗോര്‍, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങള്‍ക്ക് ഒപ്പമുള്ള മദര്‍ തെരേസയുടെ ...

മാണിയും മകനും ഉള്ള പരിപാടിയില്‍ പങ്കെടുക്കരുതെന്ന് സുരേഷ് ഗോപിയ്ക്ക് ഡിവൈഎഫ്‌ഐയുടെ മുന്നറിയിപ്പ്

മാണിയും ജോസ് കെ മാണിയും പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കരുതെന്ന് സുരേഷ് ഗോപിക്ക് ഡിവൈഎഫ്‌ഐ മുന്നറിയിപ്പ് നല്‍കി. പതിനാറാം തിയതിയാണ് പാലായില്‍ മാണിയ്ക്കും, ജോസ് കെ മാണിയ്ക്കും ഒപ്പം ...

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് കാലിക്കറ്റ് വി.സി

കോഴിക്കോട് : ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നാരോപിച്ച് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം. അബ്ദുള്‍ സലാം രംഗത്ത് . ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചായിരുന്നു ...

ഗോവധനിരോധനത്തിനെതിരെ ഡിവൈഎഫ്‌ഐയുടെ ബീഫ് ഫെസ്റ്റിവല്‍, ബീഫ് കഴിക്കാന്‍ മുസ്ലിംലീഗ് അണികളുമെത്തി

മഹാരാഷ്ട്രയില്‍ നടപ്പാക്കിയ ബീഫ് നിരോധനത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. എംഎല്‍എ ഹോസ്റ്റലിന് മുന്നില്‍ നടന്ന പ്രതിഷേധം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് ടി.വി രാജേഷ് ...

കഴക്കൂട്ടത്ത് പിഡിപി നേതാവിന്റെ കാര്‍ കത്തിച്ച നിലയില്‍

കഴക്കൂട്ടം: പി.ഡി.പി നേതാവ് പാച്ചിറ സലാഹുദ്ദീന്റെ വീടിന്റെ കാര്‍പോര്‍ച്ചിലിട്ടിരുന്ന കാര്‍ തീ വച്ച് നശിപ്പിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ് സംഭവം. ഒന്‍പതര ലക്ഷത്തോളം വില ...

ഇന്‍ഫോ പാര്‍ക്കില്‍ മാണിക്കുനേരെ കരിങ്കൊടി

കൊച്ചി:ഇന്‍ഫോ പാര്‍ക്കില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ധനമന്ത്രി കെ.എം മാണിക്കുനേരെ കരിങ്കൊടി കാണിച്ചു.ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.പ്രവര്‍ത്തകര്‍ക്കു നേരെ പോലിസ് ലാത്തിവീശി. നേരത്തെ നിശ്ചയിച്ച പ്രകാരമായിരുന്നു മാണി ...

കെ.എം മാണി രാജി : ഇടതുപക്ഷ യുവജനസംഘടനകള്‍ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് മാണിയുടെ തിരുവനന്തപുരത്തെ വീട്ടിലേക്ക് ഇടതുപക്ഷ യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് അക്രമാസക്തമായപ്പോള്‍ പോലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ...

പൊതുടാപ്പില്‍ നഗ്നത കാണിച്ച് കുളി:ചോദ്യം ചെയ്ത ബിജെപി പ്രവര്‍ത്തകന്‍ മര്‍ദ്ദനമേറ്റ് മരിച്ചു

വര്‍ക്കല: പൊതുടാപ്പിനടുത്ത് നിന്ന് പരസ്യമായി നഗ്‌നത കാട്ടി കുളിക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരില്‍ യുവാവിനെ പത്തംഗ സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് പരാതി. ബിജെപി പ്രവര്‍ത്തകനായഅയിരൂര്‍ ഇലകമണ്‍ പാണില്‍ ...

മുഖ്യമന്ത്രിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

  തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ദേശീയ ഗെയിംസിന് മുന്നോടിയായി വട്ടിയൂര്‍ക്കാവിലെ ഷൂട്ടിംഗ് റേഞ്ചിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോളാണ് കരിങ്കൊടി കാണിച്ചത് . ഉദ്ഘാടന സമയത്ത് ...

ബജറ്റ് ചര്‍ച്ചക്കെത്തിയ കെ.എം മാണിയെ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

തിരുവനന്തപുരം: ബജറ്റ് ചര്‍ച്ചക്കെത്തിയ ധനമന്ത്രി കെ.എം മാണിക്കെതിരെ കരിങ്കൊടി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് മാണിയെ കരിങ്കൊടി കാട്ടിയത്. ബജറ്റ് ചര്‍ച്ച നടക്കുന്ന തിരുവനന്തപുരത്തെ ദര്‍ബാര്‍ ഹാളിനു മുന്നിലായിരുന്നു സംഭവം. ...

എന്റെ വക 500, മാണിക്ക് മണിയോര്‍ഡറുകളുടെ തിരക്ക് :ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ ഭിക്ഷയെടുത്ത് പ്രതിഷേധിച്ചു

പാലാ: ബാര്‍കോഴ വിവാദത്തില്‍പ്പെട്ട ധനമന്ത്രി കെ.എം മാണിയുടെ വീട്ടിലേക്ക് മണിയോര്‍ഡറുകളുടെ തിരക്ക്. മാണിയുടെ പാലായലെ വീട്ടിലേക്ക് വന്നു കൊണ്ടിരിക്കുന്ന മണി ഓര്‍ഡര്‍ എന്തു ചെയ്യണമെന്നറിയാതെ പോസ്റ്റുമാനും പോസ്റ്റ് ...

Page 16 of 16 1 15 16

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist