ED

മദ്യനയ അഴിമതികേസ്: ആം ആദ്മി പാർട്ടി ഗോവ അദ്ധ്യക്ഷൻ അമിത് പലേക്കർ ഇഡി ഓഫീസിലെത്തി

പനാജി: മദ്യനയക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ആം ആദ്മി പാർട്ടി ഗോവ അദ്ധ്യക്ഷൻ അമിത് പലേക്കർ, ബെനോലിയം എംഎൽഎ വെൻസി വിയേഗാസ് എന്നിവർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. ...

കെജ്രിവാളിനെ മുഖ്യമന്ത്രി പദത്തിൽ നിന്നും നീക്കം ചെയ്യുവാനുള്ള പൊതുതാത്പര്യ ഹർജിയിൽ ഡൽഹി കോടതി നാളെ വാദം കേൾക്കും

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഡൽഹിയിലെ എൻസിടി സർക്കാരിൻ്റെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും.സുർജിത് സിംഗ് ...

ഉടനെയൊന്നും വിട്ടയക്കാൻ പറ്റില്ല ;ഡൽഹി മദ്യനയ കേസിൽ കേജ്രിവാളിന് ഇടക്കാലാശ്വാസമില്ലെന്ന് വ്യക്തമാക്കി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ അറസ്റ്റ് ചോദ്യംചെയ്ത് അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയിൽ ഉന്നയിച്ച ഉടന്‍ വിട്ടയക്കണമെന്ന ആവശ്യം തള്ളി ഡല്‍ഹി ഹൈക്കോടതി. അരവിന്ദ് കെജ്‌രിവാളിന് അനുകൂലമായി ...

കിഫ്‌ബി മസാല ബോണ്ട് കേസ്; ഹാജരായില്ലെങ്കിൽ ഇ ഡി മൂക്കിൽ പൊടിയാക്കുമോ എന്ന് തോമസ് ഐസക്

കൊച്ചി: തുടർച്ചയായ ഏഴ് തവണ നോടീസ് അയച്ചിട്ടും ഇ ഡി ക്ക് മുന്നിൽ ഹാജരാകാതെ മുൻ ധനമന്ത്രി തോമസ് ഐസക്. ഹാജരാകാതിരുന്നാൽ ഇ ഡി മൂക്കിൽ പൊടിയാക്കുമോ ...

ഇഡി റെയ്ഡിൽ കണ്ടെതിയത് രണ്ടരകോടി രൂപ; വാഷിംഗ് മെഷീനുള്ളിൽ ഒളിപ്പിച്ച നിലയിൽ

ന്യൂഡൽഹി: കണക്കിൽപ്പെട്ടാത്ത 2.54 കോടി രൂപ ഇഡി പിടിക്കൂടി. വാഷിംഗ് മെഷീനിള്ളിൽ ഒള്ളിപ്പിച്ച നിലയിലാണ് അധികൃതർ പണം കണ്ടെത്തിയത്. സിംഗപ്പൂരിലെ ഗാലക്സി ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക്സ്, ഹൊറൈസൺ ...

അനധികൃത വിദേശ പണം; മഹുവ മൊയ്ത്രക്ക് വീണ്ടും ഇഡി നോട്ടീസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

ന്യൂഡൽഹി: വിദേശത്ത് നിന്നും പണം സ്വീകരിച്ചതിൽ ക്രമക്കേടുകളുണ്ടെന്ന കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രക്ക് വീണ്ടും നോട്ടീസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇത് മൂന്നാം തവണയാണ് ചോദ്യം ...

മുഖ്യന്റെ മകൾക്ക് വീണ്ടും പണി; മാസപ്പടി കേസിൽ ഇഡി അന്വേഷണം; പ്രതിപട്ടികയിൽ ആരൊക്കെ ?

എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ ഉൾപ്പെടുന്ന 'മാസപ്പടി' കേസിൽ ഇഡിയുടെ അന്വേഷണം . കൊച്ചി യുണിറ്റാണ്  ഇസിഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്എഫ്‌ഐഒ അന്വേഷണം തുടരുന്നതിനിടെയാണ് ഇഡിയും ...

ദേശസ്‌നേഹിയാണ് കെജ്രിവാൾ; അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കൂ; ഭർത്താവിനെ ന്യായീകരിച്ച് സുനിത കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കുറിച്ച് വീണ്ടും ന്യായീകരണവുമായി ഭാര്യയും മുൻ ഐആർഎസ് ഉദ്യോഗസ്ഥയുമായ സുനിത കെജ്രിവാൾ. ഇന്നലെ ...

കിഫ്ബി മസാല ബോണ്ട് കേസ് ; തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഇ ഡി ഹൈക്കോടതിയിൽ

എറണാകുളം : കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹൈക്കോടതിയിലാണ് ഇ ഡി ഇക്കാര്യം അറിയിച്ചത്. ...

അറസ്റ്റിലായിട്ടും സ്ഥാനമൊഴിയാത്തത് അധികാരമോഹം കൊണ്ട്; കെജ്രിവാളിനെതിരെ കടുത്ത വിമർശനവുമായി ബിജെപി

ന്യൂഡൽഹി: മദ്യനയക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ നിന്നും രണ്ടാമത്തെ ഉത്തരവും പുറപ്പെടുവിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കെജ്രിവാൾ സ്ഥാനമൊഴിയാത്തത് അധികാരത്തോടുള്ള അത്യാഗ്രഹം ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; ഇഡി പിടിച്ചെടുത്ത രേഖകളുടെ ഒറിജിനൽ വിട്ടു നൽകണമെന്ന ആവശ്യവുമായി ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ

എറണാകുളം : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പുതിയ നീക്കവുമായി ക്രൈംബ്രാഞ്ച്. കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത രേഖകളുടെ ഒറിജിനൽ വിട്ടു ...

ഗുരുതര നിയമലംഘനം! കസ്റ്റഡിയിലുള്ള കെജ്രിവാളിന്റെ പേരിൽ സി എം ഓഫീസിൽ നിന്നും ഓർഡർ; അന്വേഷണം ആവശ്യപ്പെട്ട് ബി ജെ പി

ന്യൂഡൽഹി: നിലവിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേരിൽ ആം ആദ്മി സർക്കാർ ഇന്ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ ആഞ്ഞടിച്ച് ബി ജെ പി. നിലവിൽ ...

അറസ്റ്റിലായിട്ടും സ്ഥാനമൊഴിയാതെ കെജ്രിവാൾ; ആദ്യ ഉത്തരവ് പുറത്തിറക്കി; പ്രതിഷേധം ശക്തം

ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായിട്ടും സ്ഥാനമൊഴിയാൻ തയ്യാറാവാതെ അരവിന്ദ് കെജ്രിവാൾ. ജയിലിൽ കിടന്ന് തന്നെ കെജ്രിവാൾ സംസ്ഥാനം ഭരിക്കുമെന്ന നിലപാടിലാണ് ആം ആദ്മി പാർട്ടി. ഇതിന്റെ തുടക്കമെന്നോണം ജയിലിൽ ...

സപ്പോർട്ട് ഒക്കെയുണ്ട് പക്ഷെ രാജി വയ്ക്കണം; കെജ്രിവാളിനോട് നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ്

മഹാരാഷ്ട്ര: ധാർമ്മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് കെജ്രിവാൾ രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം. ഡൽഹി അഴിമതി കേസിൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കെജ്രിവാളിനെ ...

മദ്യനയ കേസിൽ കെജ്രിവാളിനും സംഘത്തിനും തിരിച്ചടി; കെ കവിതയുടെ കസ്റ്റഡി മാർച്ച് 26 വരെ നീട്ടി ഡൽഹി കോടതി

ന്യൂഡൽഹി:ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും സംഘത്തിനും കനത്ത തിരിച്ചടിയായി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഭാരത് രാഷ്ട്രീയ സമിതി (ബിആർഎസ്) നിയമസഭാംഗം കെ കവിതയെ ഡൽഹി കോടതി ശനിയാഴ്ച ...

ഡൽഹി അഴിമതി കേസ്; സിസോദിയയുടെ കഴുത്തിന് പിടിച്ച ഉദ്യോഗസ്ഥൻ തന്നെയും കൈകാര്യം ചെയ്തുവെന്ന് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: കോടതി വളപ്പിൽ വച്ച് മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കൈയേറ്റം ചെയ്ത ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ ഇപ്പോൾ തന്നോടും മോശമായി പെരുമാറിയെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; അരവിന്ദ് കെജ്രിവാളിനെ കസ്റ്റഡിയിൽ വിട്ട് കോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. അദ്ദേഹത്തെ കോടതി ഇഡി കസ്റ്റഡിയിൽ വിട്ടു. ആറ് ദിവസത്തേക്ക് ആണ് ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; കോടതി മുറിയ്ക്കുള്ളിൽ അരവിന്ദ് കെജ്രിവാളിന് ദേഹാസ്വാസ്ഥ്യം

ന്യൂഡൽഹി:കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോടതി നടപടികൾക്കിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ശാരീരികാസ്വാസ്ഥ്യം. രക്തം സമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തെ ഇഡി ഉദ്യോഗസ്ഥർ കോടതി മുറിയ്ക്ക് പുറത്തേക്ക് ...

ഡൽഹി മദ്യനയ കേസിലെ “കിംഗ് പിൻ ” കെജ്രിവാൾ ആണെന്ന് കോടതിയിൽ വ്യക്തമാക്കി ഇ ഡി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയുടെ തലവനും(കിംഗ് പിൻ) പ്രധാന സൂത്രധാരനും കെജ്‌രിവാളാണെന്ന് കോടതിയെ അറിയിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വെള്ളിയാഴ്ച റോസ് അവന്യൂ ...

അരവിന്ദ് കെജ്രിവാൾ അനുഭവിക്കുന്നത് കർമ്മഫലം; അറസ്റ്റിനോട് പ്രതികരിച്ച് അണ്ണാ ഹസാരെ

ന്യൂഡൽഹി: മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി അണ്ണാ ഹസാരെ. ചെയ്തികൾക്കുള്ള ഫലമാണ് അരവിന്ദ് ...

Page 5 of 21 1 4 5 6 21

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist