ഷുഗർ കുറവ്, ഡോക്ടറെ കാണണം; അരവിന്ദ് കെജ്രിവാൾ വീണ്ടും കോടതിയിലേക്ക്
ന്യൂഡൽഹി: ഡോക്ടറെ കാണുന്നതിന് അനുമതി തേടി മദ്യനയക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാൾ വീണ്ടും കോടതിയിലേക്ക്. വീഡിയോ കോൺഫറൻസിലൂടെ ആഴ്ചയിൽ മൂന്ന് ദിവസം ഡോക്ടറെ സമീപിക്കാൻ ആണ് അനുമതി തേടിയിരിക്കുന്നത്. ...
























