എമ്പുരാനിൽ 64ാംവയസിൽ ലാലേട്ടന്റെ സ്‌കൈഫൈറ്റ്?ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു… ഹെലികോപ്റ്റർ വന്നു ! ഇനി വേറെ എന്തെങ്കിലും? സൂചന നൽകി പൃഥ്വിരാജ്
കൊച്ചി: മോഹൻലാൽ-പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടിൽ എത്തിയ സൂപ്പർഹിറ്റ് ചലച്ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തകൃതിയായി പുരോഗമിക്കുകയാണ്. വിദേശരാജ്യങ്ങളിലെ ഷെഡ്യൂളുകൾക്ക് ശേഷം ഇപ്പോൾ ഇന്ത്യയിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ...