”വ്യാജ സർട്ടിഫിക്കറ്റുകൾ ഇവിടെ ലഭ്യമല്ല;” വട്ടിയൂർക്കാവിൽ രസകരമായ ബാനറുമായി എബിവിപി
കണ്ണൂർ : സംസ്ഥാനത്ത് വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് വിവാദങ്ങൾ പൊന്തിവരുന്നതിനിടെ വട്ടിയൂർക്കാവിൽ രസകരമായ ബാനറുമായി എബിവിപി. വ്യാജ സർട്ടിഫിക്കേറ്റുകൾ ഇവിടെ ലഭ്യമല്ല'' എന്നെഴുതിയ ബാനറാണ് കോളേജിനെ പ്രവേശന ...