കാർഷിക നിയമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് യുപിയിൽ നിന്നും 20,000 കർഷകരുടെ മാർച്ച് : ഇന്ത്യയിലെ കർഷകരെയെല്ലാം സമരക്കാർ പ്രതിനിധീകരിക്കുന്നില്ലെന്ന് കിസാൻ സേന
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഉത്തർപ്രദേശിൽ നിന്നുള്ള ഇരുപതിനായിരം കർഷകരുടെ മാർച്ച് ഇന്ന് നടക്കും. കർഷകരുടെ സംഘടനയായ കിസാൻ സേനയിലെ അംഗങ്ങളായിരിക്കും വ്യാഴാഴ്ച ഡൽഹിയിലേക്ക് മാർച്ച് ...