fire

തെലുങ്കാനയില്‍ കോണ്‍ഗ്രസ് നേതാവിന് അജ്ഞാതരുടെ ആക്രമണത്തില്‍ വെടിയേറ്റു

ഹൈദരാബാദ്: തെലുങ്കാനയിലെ സെക്കന്തരാബാദില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് യാദഗിരിക്ക് അജ്ഞാതരുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. ആറു തവണ വെടിയേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെക്കന്തരാബാദിലെ ബോവെന്‍പള്ളിയിലെ വച്ചാണ് ...

അസമില്‍ തീവ്രവാദി ആക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

അസമില്‍ തീവ്രവാദി ആക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ഗുവാഹത്തി: അസമിലെ ടിന്‍സുക്കിയ ജില്ലയിലെ ഗ്രാമത്തില്‍ വിഘടന വാദികള്‍ നടത്തിയ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആറോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഉള്‍ഫാ തീവ്രവാദികളാണെന്നാണ് ...

ഫ്രാന്‍സിലെ ബാറില്‍ തീപിടുത്തം; 13 പേര്‍ മരിച്ചു

ഫ്രാന്‍സിലെ ബാറില്‍ തീപിടുത്തം; 13 പേര്‍ മരിച്ചു

പാരീസ്: വടക്കന്‍ ഫ്രാന്‍സിലെ റൗനിലുള്ള മദ്യശാലയില്‍ ജന്‍മദിനാഘോഷത്തിനിടെയുണ്ടായ തീപിടിത്തത്തില്‍ 13 പേര്‍ മരിച്ചു. ആറോളം പേര്‍ക്ക് പരിക്കേറ്റു. നൊര്‍മാന്റി ടൗണിലെ ക്യൂബ ലൈബര്‍ എന്ന ബാറിലാണ് തീപിടുത്തമുണ്ടായത്. ...

ലാന്‍ഡിങ്ങിനിടെ തിരുവനന്തപുരം-ദുബായ്  എമിറേറ്റ്‌സ് വിമാനത്തിന് തീ പിടിച്ചു; യാത്രക്കാര്‍ സുരക്ഷതര്‍

ലാന്‍ഡിങ്ങിനിടെ തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സ് വിമാനത്തിന് തീ പിടിച്ചു; യാത്രക്കാര്‍ സുരക്ഷതര്‍

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനത്തിന് തീപിടിച്ചു. തിരുവനന്തപുരം-ദുബായ് ഇ.കെ 521 എമിറേറ്റ്‌സ് വിമാനത്തിനാണ് തീപിടിച്ചത്. ആര്‍ക്കും അപകടമില്ല. തീപിടിച്ച ഉടനെ എമര്‍ജന്‍സി വാതിലിലൂടെ ...

ഗ്രഹപ്രവേശന ചടങ്ങിനിടെ തീപിടുത്തം: കുട്ടികളടക്കം 38 പേര്‍ മരിച്ചു

ടോമാസിന: ഗ്രഹപ്രവേശന ചടങ്ങിനിടെ ഉണ്ടായ തീപിടുത്തത്തില്‍ കുട്ടികളടക്കം 38 പേര്‍ മരിച്ചു. മഡഗാസ്‌കറിലെ ഇകലാമാവോനി ജില്ലയിലെ അംബലാവാറ്റോ ഗ്രാമത്തിലാണ് സംഭവം. ഗ്രഹപ്രവേശന ചടങ്ങുകള്‍ക്കായി എത്തിയവര്‍ വീടിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ...

കാലിഫോര്‍ണിയയില്‍ കാട്ടുതീ; 18 വീടുകള്‍ കത്തിനശിച്ചു

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ അതിവേഗം പടര്‍ന്ന കാട്ടുതീയില്‍ 18 വീടുകള്‍ കത്തിനശിച്ചു. സാന്റ ക്ലാരിറ്റ താഴ്‌വരയിലെകാട്ടുതീയില്‍ 22,000 ഏക്കര്‍ വനം കത്തിനശിച്ചു. ഇതിനകം 1,500 വീടുകള്‍ ഒഴിപ്പിച്ചു. ലോസ് ...

ജര്‍മനിയില്‍ വ്യാപാര സമുച്ചയത്തിനു നേരെ വെടിവെപ്പ്; അക്രമി ഇറാന്‍കാരനായ പതിനെട്ടുകാരന്‍. ഒമ്പതു പേര്‍ കൊല്ലപ്പെട്ടു

ജര്‍മനിയില്‍ വ്യാപാര സമുച്ചയത്തിനു നേരെ വെടിവെപ്പ്; അക്രമി ഇറാന്‍കാരനായ പതിനെട്ടുകാരന്‍. ഒമ്പതു പേര്‍ കൊല്ലപ്പെട്ടു

മ്യൂണിക്: ജര്‍മനിയില്‍ മ്യൂണിക്കിലെ ഒളിന്പിക്‌സ് സ്‌റ്റേഡിയത്തിനു സമീപമുള്ള ഒളിമ്പ്യ വ്യാപാര സമുച്ചയത്തിലുണ്ടായ വെടിവയ്പ് നടത്തിയത് ഇറാന്‍കാരനായ പതിനെട്ടുകാരനാണെന്ന് പൊലീസ്. ഇയാള്‍ മ്യൂണിക്കില്‍ താമസിച്ചു വരികയായിരുന്നു. ആക്രമണത്തില്‍ ഒമ്പതു ...

മുംബൈയില്‍ നാവികസേനയുടെ ബോട്ടുകള്‍ തീ പിടിച്ച് മുങ്ങി

മുംബൈയില്‍ നാവികസേനയുടെ ബോട്ടുകള്‍ തീ പിടിച്ച് മുങ്ങി

മുംബൈ: മുംബൈയില്‍ ഇന്ത്യന്‍ നാവികസേനയുടെ രണ്ട് പട്രോളിംഗ് ബോട്ടുകള്‍ തീപിടിച്ച് മുങ്ങി. ആളപായമില്ല. മുംബൈയിലെ നേവല്‍ ഡോക്‌യാര്‍ഡില്‍ പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. ബോട്ടുകളില്‍ ഒന്നില്‍ പിടിച്ച ...

തായ് വാനില്‍ ടൂറിസ്റ്റ് ബസ് കത്തി 26 പേര്‍ മരിച്ചു

തായ് വാനില്‍ ടൂറിസ്റ്റ് ബസ് കത്തി 26 പേര്‍ മരിച്ചു

തായ്‌പേയ്: തായ് വാനില്‍ ടൂറിസ്റ്റ് ബസ് കത്തി 26 പേര്‍ മരിച്ചു. തായ്‌പേയില്‍ നിന്നും തായ്വാന്‍ തോയ്വാന്‍ അന്തരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. ...

മെക്‌സിക്കോയില്‍ അജ്ഞാത തോക്കുധാരിയുടെ വെടിയേറ്റ് 15 പേര്‍ മരിച്ചു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ അജ്ഞാത തോക്കുധാരിയുടെ വെടിയേറ്റ് 15 പേര്‍ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ 11 പേരെയും മറ്റൊരു കുടുംബത്തിലെ നാലു പേരെയുമാണ് അജ്ഞാതന്‍ തോക്കിനിരയാക്കിയത്. അധോലോക ...

തായ്‌വാനില്‍ നഴ്‌സിംഗ് ഹോമില്‍ അഗ്നിബാധ: അഞ്ച് മരണം

തായ്‌വാനില്‍ നഴ്‌സിംഗ് ഹോമില്‍ അഗ്നിബാധ: അഞ്ച് മരണം

തായ്‌പേയ്: തായ്‌വാനില്‍ വയോധികര്‍ക്കായി പ്രവര്‍ത്തിക്കുന്ന നഴ്‌സിംഗ് ഹോമിലുണ്ടായ അഗ്നിബാധയില്‍ അഞ്ച് പേര്‍ മരിച്ചു. 29 പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ന്യൂ തായ്‌പേയ് സിറ്റിയിലാണ് ...

ആന്ധ്രയില്‍ ബയോഡീസല്‍ പ്ലാന്റില്‍ തീപിടിത്തം

ആന്ധ്രയില്‍ ബയോഡീസല്‍ പ്ലാന്റില്‍ തീപിടിത്തം

വിശാഖപട്ടണം: ആന്ധ്രയിലെ വിശാഖപട്ടണത്ത് ബയോ ഡീസല്‍ പ്ലാന്റില്‍ തീപിടിത്തം. ചൊവ്വാഴ്ച രാത്രിയില്‍ ദവാഡയിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് സംഭവമുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ബയോമാക്‌സ് ഫ്യുവല്‍ ലിമിറ്റഡിന്റെ ...

കോഴിക്കോട് വന്‍തീപിടുത്തം:ആളപായമില്ല

കോഴിക്കോട് വന്‍തീപിടുത്തം:ആളപായമില്ല

കോഴിക്കോട്: കോഴിക്കോട് വന്‍ തീപിടിത്തം. കോഴിക്കോട് കല്ലായി പുഴയോരത്ത് മൂരിയാടിലാണ് തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ട് തടിമില്ലുകള്‍ പൂര്‍ണമായും കത്തി നശിച്ചു. ...

ബ്രിട്ടനിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയില്‍ വന്‍ തീപിടുത്തം

ബ്രിട്ടനിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയില്‍ വന്‍ തീപിടുത്തം

ലണ്ടന്‍: ബ്രിട്ടനിവെ ഏറ്റവും വലിയ മുസ്ലിം പള്ളിയില്‍ വന്‍ തീപിടുത്തം. സൗത്ത് ലണ്ടനിലെ ബൈത്തുള്‍ ഫുത്തുഹ മോസ്‌കിലാണ് ഉച്ചയോടെ തീപിടുത്തമുണ്ടായത്. ലണ്ടന്‍ റോഡിലുള്ള പള്ളിയിലെ തീ അണക്കുന്നതിനായി ...

ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ വിമാനത്തിന് തീപിടിച്ചു : ഏഴു പേര്‍ക്ക് പരിക്ക്

ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ വിമാനത്തിന് തീപിടിച്ചു : ഏഴു പേര്‍ക്ക് പരിക്ക്

ലാസ് വേഗാസ്:  അമേരിക്കയിലെ ലാസ്‌വേഗാസ് വിമാനത്താവളത്തില്‍ ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ വിമാനത്തിന് തീപിടിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിന് മുമ്പായിരുന്നു തീപിടുത്തം. ഉടന്‍ തന്നെ യാത്രക്കാരെ ...

കരിപ്പൂരിലെ വെടിവെപ്പ്: സുരക്ഷ വീഴ്ചയില്ലെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ട്

കോഴിക്കോട്: കരിപ്പൂരില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ട്. പുറത്തുനിന്നുള്ളവര്‍ വിമാനത്താവളത്തില്‍ അതിക്രമിച്ച് കയറിയിട്ടില്ലെന്നും എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സിഐഎസ്എഫിന്റെയും, ഫയര്‍ഫോഴ്‌സിന്റെയും ...

ഡല്‍ഹിയില്‍ നിര്‍ത്തിയിട്ട 2 ട്രയിനുകള്‍ക്ക് തീ പിടിച്ചു

ഡല്‍ഹിയില്‍ നിര്‍ത്തിയിട്ട 2 ട്രയിനുകള്‍ക്ക് തീ പിടിച്ചു

ഡല്‍ഹി : ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് രാജധാനി എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് തീപ്പിടിച്ചു.ഭുവനേശ്വര്‍ രാജധാനി ട്രെയിനിന്റെ രണ്ട് എസി കോച്ചുകള്‍ക്കും സിയാല്‍ഡാ രാജധാനി എക്‌സ്പ്രസിന്റെ പാന്‍ട്രി ...

കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാ കക്ഷികളും മുന്‍കൈയെടുക്കണം:ചെന്നിത്തല

കണ്ണൂര്‍: കണ്ണൂരില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ എല്ലാ രാഷ്ടീയ കക്ഷികലും മുന്നോട്ടുവരണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.ഈ മാസം ഇരുപത്തിമൂന്നിന് സമാധാന ചര്‍ച്ചകള്‍ക്കായി യോഗം വിളിച്ചു ...

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് അന്യ സംസ്ഥാന തൊഴിലാളി വീട് കത്തിച്ചു,വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു

പാവറട്ടി:വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് തൊഴിലാളി വീട് കത്തിച്ചു. വീട്ടമ്മ പൊള്ളലേച്ച് മരിച്ചു. മകളെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തൊയക്കാവ് കോഴിപറമ്പ് ക്ഷേത്രത്തിന് സമീപം പരേതനായ പുതുവച്ചോലയില്‍ മുഹമ്മദിന്റെ ...

തീഗോള പ്രതിഭാസം വീണ്ടുമുണ്ടാകുമെന്നു വിദഗ്ധരുടെ മുന്നറിയിപ്പ്

തീഗോള പ്രതിഭാസം വീണ്ടുമുണ്ടാകുമെന്നു വിദഗ്ധരുടെ മുന്നറിയിപ്പ്

തിരുവനന്തപുരം :കേരളത്തിന്റെ ആകാശത്ത് കഴിഞ്ഞ ദിവസം രാത്രി കണ്ട തീഗോളം വീണ്ടുമുണ്ടാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. മെയ് മാസത്തിനു മുന്‍പായി ഈ തീഗോളം വീണ്ടും പ്രത്യക്ഷപ്പെടും. ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന ...

Page 14 of 15 1 13 14 15

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist