എന്തു൦ തള്ളാനുള്ള ഇടമല്ല ഫ്രിഡ്ജ്; ഉപയോഗിക്കേണ്ടത് ഇങ്ങനെ
വീട്ടിലെ ബാക്കി വരുന്ന ഭക്ഷണങ്ങൾ എന്തും ഫ്രിഡ്ജിനുള്ളിൽ കുത്തികയറ്ററാണ് പതിവ്. ഇത് നിങ്ങളുടെ അടുക്കള ജോലി കഠിനമാക്കുകയും ഫ്രിഡ്‌ജിനെ വൃത്തികേടാക്കുകയും ചെയ്യുന്നു. എന്നാൽ യഥാർത്ഥത്തിൽ ഫ്രിഡ്ജ് ...