gold smuggling

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വർണവേട്ട; 25 ല​ക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു, തി​രു​ന​ല്‍വേ​ലി സ്വ​ദേ​ശി ഖാ​ദ​ര്‍ മൊ​യ്തീ​ൻ കസ്റ്റഡിയിൽ

ശം​ഖും​മു​ഖം: തിരുവനന്തപുരത്ത് വീണ്ടും സ്വർണവേട്ട. വി​ദേ​ശ​ത്തു നി​ന്ന്​ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 25ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ്വ​ര്‍ണം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍ക​സ്​​റ്റം​സ് ഇ​ന്റ​ലി​ജ​ന്‍സ് വി​ഭാ​ഗം പി​ടി​കൂ​ടി. സ്വ​ര്‍ണ​ക്ക​ട​ത്തി​ന് ശ്ര​മി​ച്ച ത​മി​ഴ്നാ​ട് തി​രു​ന​ല്‍വേ​ലി ...

പ്രഷര്‍ കുക്കറിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 36 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി; കോഴിക്കോട് സ്വദേശി ഹംസ പിടിയിൽ

പ്രഷര്‍ കുക്കറിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 36 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി; കോഴിക്കോട് സ്വദേശി ഹംസ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ പ്രഷര്‍ കുക്കറിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 36 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്. കരുവാരകുണ്ട് സ്വദേശി ...

മലപ്പുറത്ത് ഡി ആർ ഐ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ സ്വർണ്ണക്കടത്ത് സംഘത്തിന്റെ ശ്രമം; പ്രതി നിസാർ പിടിയിൽ

മലപ്പുറത്ത് ഡി ആർ ഐ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ സ്വർണ്ണക്കടത്ത് സംഘത്തിന്റെ ശ്രമം; പ്രതി നിസാർ പിടിയിൽ

മലപ്പുറം: മലപ്പുറത്ത് ഡി ആർ ഐ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ സ്വർണ്ണക്കടത്ത് സംഘത്തിന്റെ ശ്രമം. പരിശോധനക്കിടെ ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചു തെറിപ്പിച്ചു. കരിപ്പൂർ വിമാനത്താവളത്തിന് അടുത്തായിരുന്നു സംഭവം. ...

സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് തുടരുന്നു : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 47 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു

സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് തുടരുന്നു : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 47 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 47 ലക്ഷം രൂപ വിലവരുന്ന സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു.കാസർഗോഡ് സ്വദേശി അബ്ദുൾ മജീദിൽ നിന്നാണ് ഒരു കിലോയോളം സ്വർണം പിടികൂടിയത്.937 ...

ലഹരി മരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപ് സ്വപ്ന അറസ്റ്റിലായ അന്ന് രാഷ്ട്രീയ ഉന്നതന്റെ ബന്ധുവിനെ പലതവണ വിളിച്ചു : കോൺടാക്ട് ലിസ്റ്റിൽ കെ.ടി റമീസും

ലഹരി മരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപ് സ്വപ്ന അറസ്റ്റിലായ അന്ന് രാഷ്ട്രീയ ഉന്നതന്റെ ബന്ധുവിനെ പലതവണ വിളിച്ചു : കോൺടാക്ട് ലിസ്റ്റിൽ കെ.ടി റമീസും

കൊച്ചി : ബംഗളുരുവിൽ ലഹരിമരുന്നു കേസിൽ പിടിയിലായ മുഹമ്മദ് നബിയുടെ കോൺടാക്ട് ലിസ്റ്റിൽ സ്വർണക്കടത്ത് കേസിലെ പ്രതി കെ.ടി റമീസും കേരളത്തിലെ രാഷ്ട്രീയ പ്രമുഖന്റെ അടുത്ത ബന്ധുവും.ബംഗളുരുവിൽ ...

ക്ഷേത്രം നിര്‍മ്മിക്കാന്‍ കുഴിയെടുത്തു; കിട്ടിയത് നാല് കിലോ സ്വര്‍ണം

കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട ; കോഴിക്കോട്, കാസര്‍​ഗോഡ് സ്വദേശികളിൽ നിന്നായി 91 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി : കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട. കരിപ്പൂരില്‍ ഇന്ന് രണ്ടു പേരില്‍ നിന്നായി 91 ലക്ഷം രൂപയുടെ സ്വര്‍ണവും 38,000 രൂപയുടെ വിദേശ നിര്‍മ്മിത സിഗരറ്റുകളും പിടികൂടി. ...

വിലയില്‍ ‘മഞ്ഞളിപ്പിച്ച്’ സ്വര്‍ണ്ണം ; ചരിത്രത്തിലാദ്യമായി ഗ്രാമിന് 3050 രൂപ

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് അര കിലോ സ്വര്‍ണം പിടികൂടി; കാസര്‍​ഗോഡ് സ്വദേശി ഇബ്രാഹീം ഖലീൽ കസ്റ്റംസ് കസ്റ്റഡിയിൽ

കണ്ണൂര്‍: ഷാര്‍ജയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് അര കിലോ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിലെത്തിയ കാസര്‍​ഗോഡ് സ്വദേശിയില്‍ നിന്നാണ് 587 ...

ക്ഷേത്രം നിര്‍മ്മിക്കാന്‍ കുഴിയെടുത്തു; കിട്ടിയത് നാല് കിലോ സ്വര്‍ണം

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; പിടികൂടിയത് ഒരു കിലോ സ്വർണം, രണ്ട് കാസർ​ഗോഡ് സ്വദേശികൾ പിടിയിൽ

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കിലോ സ്വർണം പിടികൂടി. ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ ര​ണ്ട് കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളി​ല്‍ നി​ന്നാ​യിട്ടാണ് പിടികൂടിയത്. രണ്ട് കാസർ​ഗോഡ് സ്വദേശികൾ പിടിയിലായി. അ​തേ​സ​മ​യം, ...

സ്വര്‍ണക്കടത്ത് കേസില്‍ പ്രമുഖ സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ തെളിവുകള്‍: മുഹമ്മദലിയുടെ കോഴിക്കോട്ടുള്ള വീട്ടില്‍ റെയ്ഡ്, ഉടമയും മനേജരും ഒളിവിലെന്ന് റിപ്പോര്‍ട്ട്

വിമാന അപകടത്തിന്റെ ഭീതി വിട്ടൊഴിയും മുന്‍പെ കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട; പിടികൂടിയത് 11 ലക്ഷം രൂപയുടെ സ്വര്‍ണം

കോഴിക്കോട്: വിമാന അപകടത്തിന്റെ ഭീതി വിട്ടൊഴിയും മുന്‍പെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 11 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണമാണ് ഇന്ന് പിടികൂടിയത്. ദുബായിയില്‍ നിന്നെത്തിയ ...

വിവാഹത്തിന് സ്വപ്ന ധരിച്ചത് 625 പവൻ : വിവാഹ ചിത്രം കോടതിയിൽ, ജാമ്യഹർജി ഇന്ന് പരിഗണിക്കും

വിവാഹത്തിന് സ്വപ്ന ധരിച്ചത് 625 പവൻ : വിവാഹ ചിത്രം കോടതിയിൽ, ജാമ്യഹർജി ഇന്ന് പരിഗണിക്കും

കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സ്വന്തം വിവാഹത്തിന് ധരിച്ചത് 625 പവൻ സ്വർണം.അഞ്ചു കിലോ സ്വർണാഭരണങ്ങൾ ശരീരം മുഴുവൻ ധരിച്ചു കൊണ്ടുള്ള സ്വപ്നയുടെ ...

സ്വര്‍ണക്കടത്ത് കേസില്‍ പ്രമുഖ സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ തെളിവുകള്‍: മുഹമ്മദലിയുടെ കോഴിക്കോട്ടുള്ള വീട്ടില്‍ റെയ്ഡ്, ഉടമയും മനേജരും ഒളിവിലെന്ന് റിപ്പോര്‍ട്ട്

സ്വര്‍ണ കടത്ത്: ത​ല​ശേ​രി സ്വ​ദേ​ശി അ​ബ്ദു​ല്‍ അ​സീ​സ് വിമാനത്താവളത്തില്‍ പിടിയില്‍

ക​രിപ്പുൂര്‍: സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളത്തില്‍ പിടിയില്‍. ത​ല​ശേ​രി സ്വ​ദേ​ശി അ​ബ്ദു​ല്‍ അ​സീ​സ് ആ​ണ്പി​ടി​യി​ലാ​യ​ത്. 17 ഗ്രാം ​സ്വ​ര്‍​ണം, നാ​ണ​യ​ങ്ങ​ളു​ടെ രൂ​പ​ത്തി​ലാ​ക്കി ചെ​രി​പ്പി​നു​ള്ളി​ല്‍ ക​ട​ത്താ​നായിരുന്നു ...

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്; പ്രതികൾക്ക് ജാമ്യം

വാച്ചിനുള്ളിൽ ഒളിപ്പിച്ച് മൂന്നര ലക്ഷത്തിന്റെ സ്വർണ്ണക്കടത്ത്; കാസർകോഡ് സ്വദേശി അബ്ദുൾ ഖയൂം പിടിയിൽ

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. വാച്ചിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി കാസർകോഡ് സ്വദേശി പിടിയിലായി. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരനായ ...

സ്വർണ്ണക്കടത്ത് കേസിൽപ്പെട്ട മലപ്പുറം സ്വദേശിയുടെ വീട്ടിൽ എൻ.ഐ.എ പരിശോധന : കള്ളക്കടത്ത് തെളിവുകൾ കണ്ടെടുത്തതായി സൂചന

സ്വർണ്ണക്കടത്ത് കേസിൽപ്പെട്ട മലപ്പുറം സ്വദേശിയുടെ വീട്ടിൽ എൻ.ഐ.എ പരിശോധന : കള്ളക്കടത്ത് തെളിവുകൾ കണ്ടെടുത്തതായി സൂചന

കോട്ടക്കൽ : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറം കോട്ടക്കൽ സ്വദേശിയുടെ വീട്ടിൽ എൻഐഎയുടെ പരിശോധന.നേരത്തെ അറസ്റ്റിലായ തെന്നല കോഴിച്ചെനയിൽ പാട്ടത്തൊടി അബ്ദുവിനെ വീട്ടിലാണ് എൻഐഎ റെയ്ഡ് നടത്തിയത്.കേസുമായി ...

സ്വർണക്കടത്ത് കേസ് : 100 കിലോയിലധികം സ്വർണം സാംഗ്ലിയിലെത്തിച്ചെന്ന് റമീസിന്റെ നിർണായക മൊഴി

സ്വർണക്കടത്ത് കേസ് : 100 കിലോയിലധികം സ്വർണം സാംഗ്ലിയിലെത്തിച്ചെന്ന് റമീസിന്റെ നിർണായക മൊഴി

കൊച്ചി : നയതന്ത്ര ചാനൽ വഴി സ്വപ്നയും കൂട്ടാളികളും കടത്തിയ സ്വർണത്തിലെ 100 കിലോയിലധികം സ്വർണ്ണം കൊണ്ടുപോയത് മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കെന്ന് നിർണായക മൊഴി.മഹാരാഷ്ട്രയിലെ സ്വർണ്ണ പണിക്കാരുടെ ജില്ലയായ ...

സ്വർണക്കടത്ത് കേസ് : റമീസ് അടക്കമുള്ള പ്രതികൾ ഗൂഢാലോചനയ്ക്ക് ഒത്തുകൂടിയതിന്റെ ദൃശ്യങ്ങൾ എൻഐഎയ്ക്ക്

സ്വർണക്കടത്ത് കേസ് : റമീസ് അടക്കമുള്ള പ്രതികൾ ഗൂഢാലോചനയ്ക്ക് ഒത്തുകൂടിയതിന്റെ ദൃശ്യങ്ങൾ എൻഐഎയ്ക്ക്

കൊച്ചി : സ്വർണക്കടത്ത് കേസിലെ സൂത്രധാരനായ കെ.ടി റമീസ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നതിന്റെ തെളിവുകൾ എൻഐഎ ക്ക് ലഭിച്ചു.സന്ദീപ് നായരാണ് ഇതേ സംബന്ധിച്ച വിവരങ്ങൾ എൻഐഎയോട് വെളിപ്പെടുത്തിയത്. ...

സ്വർണക്കടത്ത് കേസ് : പ്രതികൾ മൂവരുടേയും സ്വത്തുക്കൾ കണ്ടുകെട്ടാൻ കസ്റ്റംസ് നടപടി ആരംഭിച്ചു

സ്വർണക്കടത്ത് കേസ് : പ്രതികൾ മൂവരുടേയും സ്വത്തുക്കൾ കണ്ടുകെട്ടാൻ കസ്റ്റംസ് നടപടി ആരംഭിച്ചു

തിരുവനന്തപുരം : നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ പിടിയിലായ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ കസ്റ്റംസ് നീക്കം ആരംഭിച്ചു.സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവരുടെ ...

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന്റെ മൊഴിയെടുക്കും; ഹാജരാകാൻ നോട്ടീസ് നൽകി കസ്റ്റംസ്

സ്വർണ്ണക്കടത്തിൽ കുരുക്ക് മുറുകുന്നു; ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കി സരിത്തിന്റെ നിർണ്ണായക മൊഴി പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിൽ നിർണ്ണായക മൊഴി പുറത്ത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സ്വർണ്ണക്കടത്തിൽ പങ്കെന്ന് കേസിലെ മുഖ്യ ...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി

അടിവസ്ത്രത്തിലും നാപ്കിനിലും ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്; നാല് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർ തിരുവനന്തപുരത്ത് പിടിയിൽ

തിരുവനന്തപുരം: അന്വേഷണം ശക്തമാക്കിയിട്ടും വിമാനത്താവളങ്ങൾ വഴി കേരളത്തിലേക്കുള്ള സ്വർണ്ണക്കടത്ത് നിർബാധം തുടരുന്നു. കുഴമ്പുരൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിലും നാപ്കിനിലുമായി ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ഒന്നരക്കിലോ സ്വർണവുമായി നാലു സ്ത്രീകളടക്കം ആറുപേരെ എയർ ...

ഡൽഹി എയർപോർട്ടിൽ വീണ്ടും സ്വർണക്കടത്ത് : 26.52 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത്; രണ്ട് യാത്രക്കാരിൽ നിന്നായി പിടികൂടിയത് ഒരു കിലോ 195 ഗ്രാം സ്വർണ്ണം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത്. ഷാർജയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കിലോ 195 ഗ്രാം സ്വർണമാണ് പിടികൂടിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ...

സ്വർണ്ണക്കടത്ത് പ്രതികൾക്ക് ഫ്ലാറ്റ് ബുക്ക് ചെയ്തു നൽകിയത് സെക്രട്ടറിയേറ്റ് ജീവനക്കാരൻ : ചർച്ചകളിൽ സ്വപ്നയുടെ ഭർത്താവും പങ്കെടുത്തിരുന്നു

സ്വർണ്ണക്കടത്ത് പ്രതികൾക്ക് ഫ്ലാറ്റ് ബുക്ക് ചെയ്തു നൽകിയത് സെക്രട്ടറിയേറ്റ് ജീവനക്കാരൻ : ചർച്ചകളിൽ സ്വപ്നയുടെ ഭർത്താവും പങ്കെടുത്തിരുന്നു

തിരുവനന്തപുരം : കള്ളക്കടത്തു കേസിലെ പ്രതികൾക്ക് സെക്രട്ടറിയേറ്റിന് സമീപത്തുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ ഫ്ലാറ്റ് ബുക്ക് ചെയ്തത് സെക്രട്ടറിയേറ്റ് ജീവനക്കാരൻ.ശിവശങ്കറിനു കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാരനാണെന്ന് വെളിപ്പെടുത്തി അരുൺ ...

Page 12 of 17 1 11 12 13 17

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist