ജിമ്മുകളിൽ പരിശോധന ;50 ജിമ്മുകളിൽ നിന്നും 1.5 ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകൾ പിടിച്ചെടുത്തു
തിരുവനന്തപുരം: കേരളത്തിലെ ജിമ്മുകളിൽ പരിശോധന. 50 ജിമ്മുകളിൽ നിന്നും 1.5 ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകൾ പിടിച്ചെടുത്തു . ഡിസംബർ മാസത്തിൽ ജിമ്മുകൾ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകൾ ...