ഇ- മെയിൽ ഉപയോക്താക്കൾ ജാഗ്രത പാലിക്കുക; ഏത് നിമിഷവും ഇവർ നിങ്ങളെ തേടിയെത്തും
ന്യൂയോർക്ക്: ഇ- മെയിൽ ഉപയോക്താക്കളുടെ അക്കൗണ്ട് ഹാക്ക് ചെയ്യാൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ അക്കൗണ്ട് ഉടമകൾ ജാഗ്രത പാലിക്കണം എന്ന് സൈബർ സുരക്ഷാ വിദഗ്ധർ അറിയിച്ചു. ...