ഗാസയിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ; ആ ലക്‌ഷ്യം കൈവരിക്കുക തന്നെ ചെയ്യുമെന്ന് ഐ ഡി എഫ്
ഗാസ: ഗാസയിൽ ഹമാസ് നേതാവിനെ ലക്ഷ്യമാക്കി കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ.ഇന്ന് രാവിലെ തെക്കൻ ഗാസയിലെ ഖാൻ യൂനിസിന് പടിഞ്ഞാറുള്ള അൽ - മവാസി മേഖലയിലായിരുന്നു ...


























